Followers
Tuesday, 5 January 2010
ജീവിതം
നിറമുള്ള സ്വപ്നങ്ങള്‍ .,,മഴവില്ലിന്‍ ചാരുതയില്‍ നൃത്തമാടുമ്പോള്‍ ....
മയിലെന്നപോലെ മനം തുടിച്ചു...
മതിമറന്നു നൃത്തമാടാന്‍ കൊതിച്ചു ഞാന്‍ .....
ആടി തീരാനുള്ള തല്ലോ..... ഈ ജീവിതം ....
ആട്ടവിളക്കിന് മുന്‍പില്‍ വേഷങ്ങള്‍ ആടുന്നു
നാം....
കഥ അറിയാതെ ആട്ടമാടുന്നു.......
കഥകളിതന്‍ ഭാവങ്ങള്‍ കൊണ്ട് നാം ...ആടുന്നു പലപോലും.
മുഖം മുടി തന്‍ അടിയില്‍ ഒളിക്കുന്നു ജീവിതം......
മറ മാറ്റി പുറത്തു വരാന്‍ കൊതിച്ചു ഞാന്‍
തരില്ലേ ..... എനിക്കുമൊരു അവസരം....
ജീവിക്കാന്‍ കൊതിയേറെ ........ഉണ്ടെന്നിരിക്കലും .....,
ചിത്രശലഭം പോല്‍ ആയുസ്സ് അറ്റ് പോകുന്നു....
ഈ ലോകത്തിന്‍ തിന്മകള്‍ കണ്ട്...
അരുതേ നീച വേഷം അരുതേ .....
കണിക്കൊന്ന പൂത്തപോലൊരു സുന്ദരി..
കിലുകിലെ ചിരിക്കുമ്പോള്‍ തിളങ്ങുന്ന മണിമുത്തുകള്‍ ..
അവളെ തഴുകുന്ന മന്ദമാരുതന്‍ ഞാനായെങ്കിലോ..
ആ കാര്‍കൂന്തലിനെ മെല്ലെ തലോടമായിരുന്നു
കുറുമ്പുള്ള ആ നോട്ടമെന്‍
ഹൃത്തിൽ പതിയവേ..
തുടിച്ചുവെന്‍ ഹൃദയം വാരിപ്പുണരുവാന്‍..
നോക്കി നിൽക്കെ ഞാനറിയുന്നില്ല...
രാവും പകലും;
ലയിച്ചു നിന്നു ഞാനാ സൌന്ദര്യത്തില്‍
കിലുകിലെ ചിരിക്കുമ്പോള്‍ തിളങ്ങുന്ന മണിമുത്തുകള്‍ ..
അവളെ തഴുകുന്ന മന്ദമാരുതന്‍ ഞാനായെങ്കിലോ..
ആ കാര്‍കൂന്തലിനെ മെല്ലെ തലോടമായിരുന്നു
കുറുമ്പുള്ള ആ നോട്ടമെന്‍
ഹൃത്തിൽ പതിയവേ..
തുടിച്ചുവെന്‍ ഹൃദയം വാരിപ്പുണരുവാന്‍..
നോക്കി നിൽക്കെ ഞാനറിയുന്നില്ല...
രാവും പകലും;
ലയിച്ചു നിന്നു ഞാനാ സൌന്ദര്യത്തില്‍
Subscribe to:
Posts (Atom)