Followers

Sunday, 31 January 2010

ഹിസ്ട്രോനിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

ഹിസ്ട്രോനിക് പേഴ്സണാലിറ്റി  ഡിസോര്‍ഡര്‍ .
 എന്നെ  നോക്കു  പ്ലീസ്  എനെ നോക്കു  എന്ന് വിള്ളിച്ചു   പറയുന്ന വിധം   , ശ്രദ്ധ  ആഗ്രഹികുന്നവ്ര്‍ ആണ് ....അതായതു  ഏതു  ആളു കൂട്ടത്തിലും   എല്ലാവരും   എന്നെ ശ്രധികണം എന്ന്   അമിതമായി  ആഗ്രഹികുന്നവര്‍  ആണ് ഇവര്‍.. ഇവര്‍  എല്ലാവരുടെയും  ശ്രദ്ധ  ഇവരില്‍  അല്ല  എങ്കില്‍   ഇവര്‍ക് അത്   ഒട്ടും  സഹിക്കാന്‍  വയ്യ ..ഒരു ചെറിയ  ഒരു കൂട്ടത്തില്‍ പോലും   ഇവരാകണം   പ്രധാന   ശ്രദ്ധ  കഥ പാത്രം,,മറ്റുള്ളവരുമായി  ഇടപെടലുകളില്‍   ഇവര്‍  പലവിധത്തിലും  ഉള്ള  വികാര പ്രകടങ്ങളും  നടത്തിയിര്കും...അവരുടെ പെരുമാറ്റത്തില്‍ ,
സെക്സ്ന്റെ(sexnte)   പല  ചേഷ്ടകളും  അവര്‍  കാണിച്ചിരികും, ശ്രദ്ധ എത്തണം  എന്നാണു    മെയിന്‍  വിചാരം.,പിന്നെ ചെറിയ  ഒരു കൂട്ടം ആണെങ്കില്‍  പോലും  അവിടെ ഉറക്കെ സംസാരിക്കും.....അത്  കൈ  ഓക്കേ  ഓവര്‍  ആയി    വികാരങ്ങള്‍  മുഖത്  കാണിക്കും.....ശരീരം നല്ലപോലെ   എക്ഷ്പൊസെ(expose) ചെയ്താണ്   അവരുടെ  നില്പ് തന്നെ.....ഇപ്പോള്‍  ഒരു പെണ്ണു എങ്കില്‍  അവരുടെ  ഡ്രസ്സ്‌ നെക്ക്  ഒരുപാടു  ഇറക്കി വെട്ടിയിരികും   , ആവശ്യമിലതേയ്  കുബിടാനും  മറ്റും  നല്ല ഉത്സാഹം  ആയിരിക്കും... അലെങ്കില്‍  രണ്ടു  പേര് ചേര്‍ന്ന് നില്‍കുന്ന   അവസരത്തില്‍  അവരുടെ  കൈ മറ്റേ  ആളിന്റെ  തോളില്‍ വെച്ച് ഒരു പ്രത്യേക  പോസില്‍ ആയിരിക്കും    .നില്‍കുക. പിന്നെ ചിരികുന്ന്തോ   ഉറക്കെ ഉറക്കെ  പൊട്ടി പൊട്ടി ചിരിക്കും മൊത്തം ദേഹം കുലുക്കി   ...  ആണ്    , പിന്നെ  ഒരു കുഞ്ഞു കാര്യത്തിനു  പോലും  ഓവര്‍ ആയി റീ ആക്ട്‌    ചെയും.... ഫീലിങ്ങ്സ്‌   ഓക്കേ എനിക്ക് വയ്യ  ഒരു പെരുമഴപോലെ ആണ്... പിന്നെ ഉറക്കെ സംസാരിക്കും ആണുങ്ങള്‍  ...സ്ത്രീകളോടെ  ഓക്കേ പെട്ട്നു അടുക്കാന്‍  പറ്റും  അവര്ക് .. ശരീരം  കാണികാനുള്ള   ആഗ്രഹം അവര്ക്  ഇല്ലാതെ   ഇല്ല...  സംസാരത്തില്‍   കുറച്ചു സ്വയം പുകഴ്ത്തല്‍ ഉണ്ടകും....ആരെയും അകര്ഷികാന്‍  തക്ക വിധം  മികാവരും സൗന്ദര്യം  ഉള്ളവര്‍ ആകും  ഇല്ലാത്തവരും  ഉണ്ടാകും
എന്നാല്‍  അവര് മറ്റുള്ളവരെ    ആകര്‍ഷിക്കാന്‍    എന്തും ചെയും.... പെട്ട്നു വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍  മിടുക്കര്‍ ആകും ,  ശരീര ഭാഷ  മറ്റുള ആളുകളെ ആകര്‍ഷിക്കാന്‍  വേണ്ടി ഉള്ളതാകും നമള്‍ പലയിടത്തും  ഇതുപോലെ  കാണാറുണ്ടല്ലോ  അല്ലെ...  ഒത്തിരി  സംസാരിക്കും  പക്ഷേ   അതില്‍  ഒട്ടും തന്നെ  സീരിയസ്  ആയ   കാര്യം ഉണ്ടാകില്ല , പറയുന്നത് കേട്ടാല്‍   തോന്നും  തിലകന്‍ ചേട്ടന്‍( പുള്ളി മൊത്തം സീരിയസ് റോള്‍ അനെലോ )
ആണെന്ന് ... പക്ഷെ  ചുമ്മാ കാട്ടികൂട്ടല്‍  ഏന്ന്തന്നെ പറയാം..
                       ഡ്രാമകു  പോകുന്ന    അഭി നേതാവിനെക്കാള്‍ അഭിനിനയികും  ..ഒരു സങ്കടം ഉള്ള  സ്ഥലത്ത് അവര് കേറി ഹെഡ് ചെയ്തു കൊള്ളും... ഇപ്പോള്‍ അവരോടെ ഒരു അടികുടി എന്നുവെച്ചാല്‍  എന്റമ്മോ   അത്രയ്ക്ക് ഓവര്‍ ആയി അവര്    അഭിനയിക്കും .... ഇപ്പോള്‍  നമ്മുടെ വീട്ടില്‍ വന്നു എന്ന് വെയ്ക്ക  നമ്മളെ അവര് അവിടെ ഇരുത്തും  എനിട് അവര്‍ക്കും വീടിലെ സകലകാര്യങ്ങളും  നടത്തുക  ,എന്തൊരു സ്നേഹം എന്ന് നമ്മള്‍ കരുതും... ഇപ്പോള്‍ പെണ് എങ്കില്‍  പോയവീടിലെ ഭക്ഷണം  ഓക്കേ അവര് തന്നെ വിളമ്പി കൊടുക്കും ഹഹ്ഹ അതും   അവിടത്തെ ആണ് ങ്ങള്‍ക്   ..മികതും ഭര്‍ത്താവ്  പറയും  ഭാര്യോടു  നോക്കെടി കണ്ടു  പഠികെടി  എന്ന് ..അലെങ്കില്‍  അമ്മമാര് പറയും  നോകെടി  നോക്കു  എന്തൊരു സ്നേഹം എന്ന് അവര് മിക്കതും   വന്നാല്‍ അമ്മമാരെ ഓക്കേ കേട്ടിപിടിക്കും    ഉമ്മ കൊടുക്കാന്‍ ഓക്കേ എന്തൊരുഇഷ്ടമാനെണോ  സ്നേഹിച്ചു  കൊല്ലും  കൊച്ചു പിള്ളാരേ ഓക്കേ.. .. ചുരുക്കം പറഞ്ഞാല്‍  എല്ലാവരെയും  അവര് കയില്‍എടുക്കും ..പണി എടുക്കാന്‍  ഒനും ഒരു മടിയും ഉണ്ടാകില്ല   നോട്ടം ഉണ്ട്  എതിര്‍ ലിംഗത്തില്‍  പെട്ടവരോട് പലരും അതില്‍  മയങ്ങി  വീഴും ഒരിക്കലും അവരുടെ കൂടെ  നടകുന്നവര്ക് അവരെ    പറ്റി  ഒരു  സംശയവും തോന്നില  ..അത്രക്ക് നമ്മളെ അവര് മയക്കും  ബന്ധങ്ങള്‍  ഉണ്ടാക്കാന്‍  നല്ല മിടുക്കാണ്‌.   പലപോലും അവരുടെ ബന്ധങ്ങളില്‍ കാണിക്കുന്ന അടുപ്പം കണ്ടാല്‍  അത്രക്  ആത്മാര്‍ത്ഥതയായി        നമ്മുക്ക് തോന്നും  എന്നാല്‍  അവര്‍  ഒരികളും  ആത്മാര്‍ത്ഥത ഉള്ളവര്‍  ആയിരികില്ല   ... ഉള്ളതിന്റെ  ഇരട്ടി കാണിക്കും എന്ന് ചുരുക്കം..ഒരാള് പോയാല്‍ മറ്റൊരാള്
ഇതാണ് അവരുടെ രീതി....പലപോലും നമ്മുടെ ആത്മാര്‍ത്ഥ  മിത്രം എന്ന് വെയ്കും  അവര് നമ്മുടെ കൂടെ നടകുമ്പോള്‍ പോലും   അവരുടെ ബോഡി ഭാഷയില്‍ മറ്റുള്ളവരെ   ആകരഷികാനുള്ള    ഭാവം ആകും.. അവരുടെ ഓവര്‍ വര്‍ത്തമാനവും  കാട്ടികുട്ടലും  നമ്മള്  പറയും  ഡാ പാവമാനെട ,  മനസ്സില്‍  ഒനുംമില്ലെട ..ഏന് നമ്മളെ കൊണ്ട് പറയിപ്പികാന്‍  തക്ക കഴിവും ഉണ്ടാകും   .. ഏതു   സാഹചര്യവും  അഡ്ജസ്റ്റ്  ചെയാനും   അവര്ക് സാധിക്കും... ഹെല്പ് ചെയാന്‍ ഓക്കേ ഒരു മടിയും ഉണ്ടാകില്ല ,  പിന്നെ ഒത്തിരി മറ്റു  ബന്ധങ്ങള്‍ അവര് ഉണ്ടാക്കും . തന്നിലേക് ശ്രധവരണം എന്നു   ആണ്  അല്ലോ   .. ഭര്‍ത്താവിനു  പോലും ഭാര്യുടെ അഭിനയം അറിയില്ല...ഇതെല്ലം ഇവരുടെ  വ്യക്തിത്വ തകരാറ്  ആണ്,.ഇവര്‍ക്ക്   ഒരു ഭാഗ്യം ഉള്ളത്   എന്താന്ന്  വെച്ചാല്‍    ഇപ്പോള്‍  ഒരു അമ്മ അലെങ്കില്‍ ഭര്‍ത്താവ് ,ഓര്‍ ഭാര്യാ
 ഇവര്‍  ഇവരുടെ കള്ളത്തരം  പിടിച്ചാല്‍  ആ  നിമിഷം ഓവറായി  അഭിനയിക്കും , ബോധം കേട്ട് വിഴാനും , അസുഖം  വരുത്താനും  അവര്ക് സാധിക്കും ബ്ലഡ്‌ പ്രഷര്‍ ഓക്കേ കൂടാന്‍ സാധിക്കും  ..പെട്ടന് നമ്മുടെ ശ്രദ്ധ ആകര്ഷികും  അതിനാല്‍   തന്നെ നമ്മുക്ക് ഇവരെ പെട്ടന് പിടിക്കാന്‍  സാധികില്ല ..അത്രക് നമ്മളെ അവരുടെ സ്നേഹവലയില്‍ നിര്‍ത്തും... ആരോടും കേറി സംസരികാനും .കൊഞ്ചി കിണ്‌ങ്ങാനും  ഒരു മടിയുമില്ല ..ഇപ്പോള്‍ മനസ്സിലായോ   ഇങ്ങിനെ  ഉള്ള ആളുകളെ ,,.എന്റെ  അറിവില്‍ തന്ന  ഒരുപാടു പേരെ കണ്ടിടുണ്ട് ..നിങ്ങളോ??..കുറച്ചു  കാണികാനുള്ള  പ്രവണത  ഉണ്ട് ..ഇതുപര്ഞ്ഞു  എല്ലാ സ്വഭാവങ്ങളും കാണിച്ചാല്‍ മാത്രമ്മേ അവര് ഹിസ്ട്രോനിക് എന്ന് പറയാവു കേട്ടോ....ഇത്  പോലെ  ഉള്ള ആളുകളെ   നിങ്ങള്‍  കണ്ടിട്ടിലെ ?