Followers

Thursday, 15 April 2010

അപ്പോള്‍ ഡബിള്‍ ബെല്‍ അടിക്കാം അല്ലെ

അപ്പോള്‍    എല്ലാവരും ക്ഷമിക്കണം   ,..പോസ്റ്റ്‌  ഇത്തിരി  ലേറ്റ്  ആയി....അപ്പോള്‍  ഡബിള്‍ ബെല്‍ അടിക്കാം അല്ലെ.....
ശബ്ദം  കേട്ടു   തിരിഞ്ഞു   നോക്കിയാ   ഞാന്‍  കണ്ട   കാഴ്ച   .....ഹമ്മോ    ഞാന്‍ എനിട്ട്‌   സീറ്റ്‌  കൊടുത്തപ്പോള്‍   അവിടെ ഇരുന്ന   ആ  സ്ത്രീ     ...നമ്മുടെ   നേരത്തേ പറഞ്ഞാ   കാരണവരുടെ    കോളറില്‍  കേറി  പിടിച്ചു  ഒരു കൈ കൊണ്ട്
എന്താ  പറയുക   രണ്ടു  ചെവിടത്തും    മാറി മാറി  അടികുകയാണ്    ഒപ്പം       സുരേഷ്ഗോപിയെ   വെല്ലുന്ന  ഡയകോള്‍സ്
" ഡാ   എന്താടാ   നിന്റെ   സുക്കേട്‌   ...അവന്റെ   ഒരു   തടവി   തരല്‍ ....എന്നെ    തടവി തരാന്‍   എന്റെ  കെട്ടിയോന്‍  ഉണ്ട്   ..പ്രായം  ആയി   എന്നിട്ടും    ഓരോ  സുക്കേട്‌... പിള്ളാര്‌   മിണ്ടാതിരിക്കും   എന്നിക്   ആരെയും   പേടിയില്ല ...അല്ല പിന്നെ....വൃത്തികെട്ടവന്‍   ...ശരിക്കും   വാണി വിശ്വനാഥന്‍  പോലും   തോറ്റു പോകും  ഞങള്‍  അവരെ   ആരാധനയോടെ  നോക്കി നിന്നു.... അവര്  വിഷുനു    പടക്കം   പൊട്ടിക്കുന്ന  പോലെ   അവര്‍  അയാളുടെ  ചെകിട്ടത്  അടികുന്നുണ്ട്   .....ശോ  ആ  രൂപം  മറക്കാന്‍   വയ്യ  അയാളുടെ മുഖം  ചോര  വറ്റി പോയപോലെ ....ഒരുമാതിരി   വെള്ളം വറ്റിയ കുളം   പോലെ  ...
..   ബസിലെ   ആളുകള്‍  എല്ലാം   അന്തം   വിട്ടു   നില്‍കുന്നുണ്ട്  ....ആണ്‍കുട്ടികള്‍  ഓക്കേ  ഡീസന്റ്  ലുക്ക്  വന്നപോലെ...\..\.കാലുകൊണ്ട്‌   സര്‍ക്കസ്  കാണിക്കുന്ന   മഹാന്മാര്‍   ഒക്കെ   കാലുകള്‍  തന്നെ  അവര്കില്ല  എന്ന മട്ടില്‍  ഇരുപ്പായി ..
.. ബസ്‌  റെയില്‍വേ ഗേറ്റ് അടുത്ത് നിര്‍ത്തിയ   നേരം   നമ്മുടെ  മഹാന്‍  ഓടിഇറങ്ങി  ബസ്‌  നിനും    ഹഹഹ ..
         പോടീ  പോലുമില്ല   കണ്ടുപിടിക്കാന്‍  ..എന്ന മട്ടില്‍ ആണ് അങ്ങേരു  മുങ്ങിയത്  ...കുറച്ചു നേരം  ബസ്‌ ട്രെയിന്‍  പോകാന്‍   നിര്‍ത്തി ഇട്ടു ...അപ്പോളും    അവരുടെ  ദേഷ്യം തീര്‍ന്നിരില്ല   ..,,ബസിലെ  എല്ലാവരും    അപ്പോളും  ആ അടികളുടെ  ഹാങ്ങ്‌ ഓവറില്‍ ആയിരുന്നു...
          ഇന്ന്  സാഗര്‍  ഹോട്ടലിലെ   ന്യൂസ്‌  വായിച്ചപ്പോള്‍   ഇത് എനിക്ക്  ഓര്മ വന്നു  ..ഇതുപോലെ   പ്രതികരിക്കാന്‍  ആയിരുന്നു എങ്കില്‍    എന്നോ നാട് കുറച്ചു  എങ്കിലും  നന്നാകുമായിരുന്നു  ......പിന്നെ     ബസ്‌ യാത്രയിലെ   അനുഭവങ്ങള്‍
...    അത്  ഒത്തിരി  ഉണ്ടാകും  ,,ഇന്നും   ആളുകളുടെ  മനോഭാവം  മാറിയിട്ടില്ല .....
    അച്ഛന്‍ അമ്മമാര്‍ വീട്ടില്‍  നിനും  തന്നെ  കുറെ നല്ലകാര്യങ്ങള്‍   പഠിപ്പിക്കാം   ...സ്ത്രീയെ  ബഹുമാനിക്കാന്‍  പഠിപ്പിക്കാം  ,പിന്നെ  മനോരോഗികള്‍  ഉണ്ടാകാം   പക്ഷെ  അതിലതവരോ   ???  ഇപ്പോള്‍   LIVE IN REALTIONSHIPS     കുറിച്ചുള്ള  വാര്‍ത്ത‍  എല്ലാവര്ക്കും  അറിയാല്ലോ അല്ലെ  ...ഇത്  കൊണ്ട്  വെല്ല  മാറ്റവും  ഉണ്ടാകുംമോ എന്തോ   ??
അതോ    ആ ബന്ധങ്ങളും   ഇനി   നമ്മുക്ക്    ക്യാമറയില്‍  കൂടെ   കാണേണ്ടി വരുംമോ????
    ജീവിതം   ഒന്നേ    ഉള്ളു    സന്തോഷിക്കാം   പക്ഷേ   ആരുടെയും   ജീവിതം   തകര്‍ത്തു  ആകരുത്  ...പ്രണയം  പോലും   ക്യാമറയില്‍   വരുന്ന   കാലം   ഞാന്‍   എന്താ  പറയുക    ....ആവശ്യം   കഴിഞ്ഞു   നിങള്‍   പിരിഞ്ഞ ശേഷം  എന്തിനാ   വീണ്ടും   അതിനെ  കച്ചവടം  ആക്കുന്നത് .....തിരിച്ചു   തല്ലാന്‍   കൈ  ഉയര്‍ത്താന്‍  വള്ളയിട്ട   കൈകള്‍ക്ക്    സാധികണം  ..
 ചില   മനോരോഗികള്‍  ഉണ്ട്  അവര്‍ക്ക്  സ്ത്രീയുടെ  വസ്ത്രം  പോലും   മത്തു  പിടിപ്പികുന്നതാണ് ...ഇത്  പക്ഷേ   മനോരോഗം  ആണ്  ..ഇതിന്റെ പേരില്‍  മുതെലെടുക്കുന്ന  ചിലരും  ഉണ്ട്  ....സ്വയം   നന്നാകാന്‍  ശ്രമിക്കു   ..ഒപ്പം  ഒരു ആളെയും  എങ്കില്‍   നമ്മുക്ക് നന്നാക്കാന്‍   സാധികുമെങ്കില്‍ ...................................

Wednesday, 14 April 2010

എല്ലാവര്ക്കും   എന്റെ വിഷു  ആശംസകള്‍