Followers

Tuesday, 5 January 2010

കണിക്കൊന്ന പൂത്തപോലൊരു   സുന്ദരി..
കിലുകിലെ ചിരിക്കുമ്പോള്‍  തിളങ്ങുന്ന  മണിമുത്തുകള്‍ ..
അവളെ   തഴുകുന്ന മന്ദമാരുതന്‍  ഞാനായെങ്കിലോ..
ആ  കാര്‍കൂന്തലിനെ  മെല്ലെ തലോടമായിരുന്നു
കുറുമ്പുള്ള  ആ  നോട്ടമെന്‍
ഹൃത്തിൽ   പതിയവേ..
തുടിച്ചുവെന്‍  ഹൃദയം വാരിപ്പുണരുവാന്‍..
നോക്കി നിൽക്കെ  ഞാനറിയുന്നില്ല...
രാവും പകലും;
ലയിച്ചു നിന്നു  ഞാനാ  സൌന്ദര്യത്തില്‍

6 comments:

Anonymous said...

good ....ee sundariye ennikku ishtapettu...

sowmya said...

ee sundariye ennikku ishtapetuu....good..

smitha said...

.so will do advt abt this sundari....???where were you?? thanks sowmi

amey said...

Oh she is really beautiful........can take a bet on that...

SAJAN SADASIVAN said...

നോക്കി നില്‍കെ അറിയുന്നില്ല ...
രാവും പകലും.......ലയിച്ചു നിന്നു ഞാനാ സൌന്ദര്യത്തില്
kollaam :)

gireesh said...

aa abouma sowdharythil njanum layichu poyi