Followers

Friday, 1 January 2010

megham

മേഘം.....പഞ്ഞികെട്ടുപോല്‍ സുന്ദരം.....പഞ്ഞി മിട്ടായി പോലെ ......അല്ലേ......മേഘവും പ്രണയവും നമ്മില്‍ ഒരു ബന്ധം ഉണ്ട് എന്താന്നെണോ.....വെള്ളുത്ത മേഘം....പോലെ പരിശുദ്ധമാണ് യഥാര്‍ത്ഥ പ്രണയവും ...... ...............പഞ്ഞിമിട്ടായി അലിഞ്ഞുപോകുന്നപോലെ പ്രണയവും അലിഞ്ഞുചേരും നമ്മളില്‍ .......