niranja mizhikal, niranja mizhikal thulumbavey....
veruthey mohichu njanah karasparshanam...
veruthey mohichu....
aashvasamekum vachanangalkayen kathukal kothikavey...
ariyam athen mohamakumennu.......
vithumbunna adharaghalthan vithumbal enthey arum kelkaththu....
Followers
Saturday, 26 December 2009
souhrudham
മിഴികള്‍
മിഴികള്‍ തന്‍ സൗന്ദര്യം വര്ണ്ണിക്കവേ .......
ഓര്‍ത്തു ഞാനാ മിഴികള്‍ പലവട്ടം....
സംസാരിക്കുന്ന മിഴികള്‍ തന്‍ സൗന്ദര്യം
എങ്ങിനെ ഞാന്‍ ചോലെണ്ട് ........കണ്ണുകള്‍ തന്‍ മാസ്മരികത ....
മനസ്സില്‍ മഴവില്ലായി പെയുമ്പോള്‍ ........
സുന്ദര സ്വപനമായെന്‍ മുന്നില്‍ .....
അവള്‍ വന്നിടുമ്പോള്‍ മന്ത്രിച്ചു ഞാനാ മിഴികളോട് ഇതെന്‍ സ്വന്തമെന്നു ....
അധരങ്ങള്‍ കൊണ്ട് മെല്ലേ മിഴികളില്‍ അമര്‍ത്തി ഞാന്‍

Subscribe to:
Posts (Atom)