Followers
Friday, 15 January 2010
ബാര്‍സിലോന സ്പൈന്‍ ,... സുയസ്സ്കാനാല്‍
സ്പെയിന്‍
കപ്പല്‍ യാത്രയില്‍ ഓരോ സ്ഥലവും വിവരിച്ചാല്‍ മാനസ്സപുത്രിയുടെ സീരിയല്‍ രയ്ടിംഗ് കുറഞ്ഞാലോ ...അപ്പോള്‍ അത് വേണ്ട...നമ്മുക്ക് ഷോര്‍ട്ട് ഫിലിം ആക്കാം....അതാകുമ്പോള്‍ സമയം കുറച്ചു മതിയല്ലോ അല്ലെ.? ആദ്യം പോയ സ്ഥലം സ്പയിന്‍ എങ്കില്‍ ഇടക്ക് സുയാസ് കനാലിന്റെ കാര്യം പറഞ്ഞല്ലോ... .അല്ലേ?.. സുയാസ് കനാലില്‍ എത്തുമ്പോള്‍ മികതും ഷിപ് നിര്തിയിടരുണ്ട്....കാരണം കുറെ കപ്പലുകള്‍ സിനിമക്ക് ടിക്കറ്റ് എടുക്കാന്‍ നില്‍കുന്നപോലെ ഉണ്ടാകും കനാല്‍ കടക്കാന്‍.....അവിടെ ഈജിപ്ട്യന്‍ പൈലറ്റ് വരും... ...എന്റമ്മോ അവര് വരുമ്പോള്‍ സെന്റിന്റെ ബോട്ടിലെ മുങ്ങിയാണ് വരുന്നത് എന്ന് തോന്നും....
..മിക്ക ആളുകളും നല്ല വായനോക്കികളും... ഓരോ വില്ലന്‍ ലൂക്സ് ഉള്ളരും ആയിരിക്കും.....അവര്‍ക്ക് ഇഷ്ട ഭോജനം. സിഗരറ്റ് എന്ന് വേണം എങ്കില്‍ പറയാം... ഷിപ്പില്‍ കേരുംബോലെ ഫുഡ് അടികണം അതും ഗ്രില്‍ഡ് ചിക്കന്‍ ഫെവരിട്റ്റ് ഫുഡ് ....വന്നാല്‍ ഉടന്‍ ബ്രിഡ്ജില്‍ സോറി ബ്രിഡ്ജ് എന്നുപറഞ്ഞാല്‍ നമ്മുടെ പാലം അല്ല കേട്ടോ.... ഇത് നമ്മുടെ ഷിപ്പിലെ ഏറ്റവും മുകളില്‍ ഉള്ള പ്ലേസ് ആണ് .. അതിനു . മുകളില്‍ ഒരു സ്ഥലം ഉണ്ട് മങ്കി ഐ ലാന്‍ഡ് എന്ന് പറയും....ഹഹ്ഹ കാരണം ഏറ്റവും മുകില്‍ കേറാന്‍ മങ്കി പോലെ കേരണം..ഇവിടെ ആണ് ഷിപ്ന്റെ പുക കുഴല്‍.... എന്നാ പുകയ ഷിപ്പ്നു....അവിടെയാണ് ഷിപ്പിന്റെ മാസ്ക് ഫ്ലാഗ് വെയ്കുന്ന സ്ഥലം ഓക്കേ.... ഷിപ്പില്‍ ട്രെയിനനിംഗ് വന്ന പിള്ളേരെ.... പണിഷ്മെന്റ് നു മങ്കി ഐ ലാന്‍ഡില്‍ അയക്കും ചിപ്പിംഗ്.... ..ഓ ഇനി ഇപ്പോ ള്‍ചിപ്പിംഗ് എന്ന് പറഞ്ഞാല്‍ കയ്യില്‍ ആയുധം വെച്ച് മുകൈലെ തുരുമ്പ് കളയല്‍......
ബ്രിഡ്ജില്‍ കപ്പിത്താന്റെ കൂടെ പൈലറ്റ് ഇരിക്കും.... പുള്ളികാന് ലോക്കല്‍ വഴി ഓക്കേ അറിയുക... കനാലില്‍ എവിടെ വെള്ളം കുടുതല്‍ കുറവ് എന്നോകെ ..അപ്പോള്‍ പൈലറ്റ് ആശാന്‍ മുകളില്‍ പൈലറ്റ് ചെയറില്‍ കേറി ഇര്കും... എനിട്ട് സിഗരറ്റ് കുറെ വലിക്കും ഗിഫ്ടായി കൊടുകണം സിഗരറ്റ് അവര്‍ക്ക്....പിന്നെ ഫുഡ് ......അയ്യോ മറന്നു പോയി ഒരു കാര്യം പൈലറ്റ് കൂടെ കുറെ വഴിയോര കച്ചവടക്കാര്‍ . ഉണ്ടാകും .. ശരിക്കും അതൊരു രസമുള്ള കാര്യമാന്നെ....കപ്പലില്‍ ഒരു ഷോപ്പിംഗ്... പെണ് അല്ലെ ജാതി അപ്പോള്‍ അവര്‍ക്ക് ചെറുതായാലും ഷോപ്പിംഗ് സന്തോഷം ആണേ...ഇവര് ഏറ്റവും താഴത്തെ ടെക്കില്‍ ഉണ്ടാകും കുറെ സാധനങ്ങള്‍ , ഡ്രസ്സ് , പെര്ഫുമേ, സൌവേനിര്സ് അങ്ങിനെ.......,.അവര് നല്ല വായനോക്കികള്‍ അന്നുകെട്ടോ സൌന്ദര്യം ആസ്വദിക്കാന്‍ ഉള്ളതാണ് എന്ന് ചുരുക്കം ..ഹഹഹ നമ്മുടെ ഇന്ത്യന്‍ മണി അവര് വാങ്ങും.. .പിന്നെ സോപ്പ് ഹമ്മാം സോപ്പ് ആയിരുന്നു .ഷിപ്പില്‍ കിട്ടിരുന്ന്ത് .. പലരുംആ സോപ്പ് ഇവന്മാര്ക് കൊടുക്കും ബാര്ട്ടെര്‍ സമ്പ്രദായം എന്നും
പറയാം ,പിന്നെ ഈജിപ്ത്യില്‍ ആണല്ലോ മമ്മി ...പപ്പാ ഓക്കേ ഹ്ഹ്ഹ്ഹ ......പിന്നെ എന്താ . കച്ചവടക്കാരോട് കത്തി വെച്ച് സാധങ്ങള്‍ വില പേശി വാങ്ങുമ്പോള്‍ പെണ്ണിനു കിട്ട്ടുന്ന സന്തോഷം പറഞ്ഞു അറിയിക്കാന്‍ വയ്യ....ഒരുപാടു നാള്‍ക്കു ശേഷം കര കാണുമ്പോള്‍ ഉള്ള സന്തോഷം അത് പറയാതെ വയ്യ.....ചുറ്റും കടലിന്റെ ഓളങ്ങളും തിരയുടെ സംഗീതവും ഇടക്ക് പലപോലും ഒരു പച്ചതുരുത് കാണാന്‍ കൊതികാറുണ്ട്
പൂക്കളും ,കിളികളും അതെല്ലാം നമുടെ ജീവിതത്തിന്റെ ഭാഗമല്ലേ.....അപ്പോള്‍ എന്തും കാണാതെ കാണുമ്പോള്‍ ആണ് അതിന്റെ ഭംഗി അറിയുക..കണ്ണ് ഉള്ളപോള്‍ കണ്ണിന്റെ വില അറിയില്ല എന്നാ പോലെ ..
ഇടക്ക് കാണുന്ന സുയസ് കനാല്‍ കണ്ണിന്റെ സൌഭാഗ്യമാണ് ... ഇരുവശത്തും ചെറിയ റോഡുകള്‍ കുറെ വീടുകള്‍ ജീവന്റെ അടയാളങ്ങള്‍ അല്ലെ...അത്രനാള്‍ കടലില്‍ എന്താ കാണുക നാലുപുറവും തിരകള്‍ ഇടക്ക് എപ്പോളോ പറന്നു എത്തുന്ന കടല്‍ കാക്കകള്‍ .... ....ഇടക്ക് ഓടിയെതുന ഡോള്‍ഫിനുകള്‍ .....വെള്ളം ഉറക്കെ ചീറ്റിച്ച് കൊണ്ടുപോകുന്ന സ്രാവുകള്‍ ...അപുര്‍വം കാണുന്ന നീലാതിമ്ഗലങ്ങള്‍ ..., കൊച്ചു ചാടികളിച്ചു പോകുന്ന മീനുകള്‍, ഇടക്ക് കാണുന്ന മീന്‍ വലകള്‍, കൊച്ചു മീന്‍ പിടിത്ത ബോട്ടുകള്‍ ഇതെല്ലംനു കടലിലെ കാഴ്ചകള്‍ ....എത്രകണ്ട്ലും മതിവരാത്ത കടലിന്‍ നീന്തിപോകുന്ന കപ്പല്‍... ...എങ്കിലും ഇടക്ക് കാണുന്ന ഈ കരക്ക് നല്ല പ്രാധാന്യം ...ഉണ്ട്... നമ്മുടെ സഹജീവികളെ കാണുമ്പോള്‍ കൊച്ചു വീടുകള്‍ , ഓക്കേ കാണുമ്പോള്‍ നമമുടെ സ്വന്തം വീടിനെ ഓര്മ വരും.......പലര്ക്കും ,
അതൊരു വല്ലാത്ത ഫീലിംഗ് ആണ്.....സുയസ് കനാല്‍ ഒരു ദിവസം ഒക്കെ എടുക്കും ക്രോസ് ചെയാന്‍......
ഇനി സ്പൈന്‍ ...വളരെ മനോഹരമയ .നാട് ആണ്... ഓറഞ്ച് ചെടികള്‍ വഴിവക്കില്‍ ഒക്കെ ഉണ്ട്... പച്ചപ്പും... .പിന്നെ ഇവിടുത്തുകാര്‍ ഫുട്ബോള്‍ പ്രേമികള്‍ ആണ് ..കുടാതെ കാളപോരും.....നേരത്തേ പറഞ്ഞല്ലോ ഇംഗ്ലീഷ് ഇവര്‍ സംസരികില്ല സ്പാനിഷ് ആണ് ഭാഷ ഓരോ ഷോപിലും ആംഗ്യം കാണിച്ചാണ് ഷോപ്പിംഗ് നടത്തിയിരുന്നത് ..മല്ലു ചേച്ചിയുടെ കണവന്‍ മിക്തും കടകളില്‍ പോകുമ്പോള്‍ മലയാളത്തില്‍ പറയും...അവരുടെ അപ്പോളത്തെ നോട്ടം ഹഹഹ് ഇതെന്തു ഭാഷ എന്നമട്ടില്‍... ഇംഗ്ലീഷ് ആയാലും മലയാളം ആയാലും ബോത്ത് ആര്‍ കണക്കാണ് ഏന് പറയുന്നപോലെ ആണ്...നമ്മുക്ക് ആണെങ്കിലോ മ ലയാളം സംസാരിച്ചു എന്ന് ഒരു സംതൃപ്തിയും ...എന്തയാലും ഇങ്ങിനെ ഉള്ള കൊച്ചു കാര്യങ്ങള്‍ ആണ് എനിക്ക് പറയാന്‍ ഉളളത്.....ബാക്കി വലിയ കാര്യങ്ങള്‍ നിങല്ക് എവിടെ നിനും കിട്ടും .. അല്ലെ...
ബാര്‍സിലോന എന്നാ സ്ഥലത്താണ് പോയത്... .പിനെയും ഒന് രണ്ടു പോര്ടുകള്‍ പേര് ഒര്മയിലല്ടോഒ.....പിന്നെ സ്പൈനില്‍ യാത്രകരുടെ ഷിപ് വരും ആഹ്ടില്‍ ഒത്തിരി വിനോദ സഞ്ചാരികള്‍ വരാറുള്ള സ്ഥലമാണ് .....അവിടെ ഉള്ള ആളുകള്‍ ഭിക്ഷ ചെയുന്നത് അവരുടെ കഴിവുകള്‍ കാണിച്ചാണ്.... പാട്ടു, പിയാനോ , ..ഓക്കേ വായിച്ചു കാണിക്കും..... പിന്നെ പ്രതിമപോലെ നില്കും....
കുറെ പേര് വര്കും നമ്മുടെ പോര്‍ത്ട്രിറ്റ് ,,,നമ്മളെ നോക്കി വര്യക്കും എന്ന്.... സ്പൈനില്‍ നിറയെ ചോക്ലൈട്ടെസ് കിട്ടും... പലനിറത്തില്‍ ഉള്ള മിടായികള്‍...പഞ്ഞി മിടായിപോലെ കുറെ മിടായികള്‍ ഉണ്ട്....,ഇതുപോലെ ഉള്ള ചെറുവിവരണം ആണ് എനിക്ക് പറയാന്‍ ഉളളത്....പിന്നെ എന്താ ...ഓരോ സ്ഥലത്തും കിട്ടുന്ന ദിവസംപോലെയാണ് എനിക്ക് വര്ന്നികാന്‍ സാധികുയ കേട്ടോ.... അതിനാല്‍ അടുത്ത് ഇംഗ്ലണ്ട്.....അപ്പോള്‍ ശരി ഇപ്പോള്‍ ഇതുമതി കേട്ടോ. കപ്പലിനെ കുറിച്ച് വല്ല.. സംശയം ഉണ്ടെങ്കില്‍ ആകാം...കുറെ നാലു പോയതാല്ല്ലേ....അപ്പോള്‍ ശരി എന്നാല്‍ ശീലമാക്കുന്നില
Subscribe to:
Posts (Atom)