Followers

Sunday 26 September 2010

ഈ മഞ്ഞയും പച്ചയും ഹ്മ്മം

ഈ മഞ്ഞയും  പച്ചയും ഹ്മ്മം

10 comments:

മൻസൂർ അബ്ദു ചെറുവാടി said...

ഫോട്ടോ ഇഷ്ടായി.

pournami said...

ഹാവൂ ടെസ്റ്റ്‌ ടെസ്റ്റ്‌ മെയില്‍ ഇട്ടു വട്ടായി .എന്തായാലും പൌര്‍ണമി എന്ന് ജാലകത്തില്‍ വന്നല്ലോ .വെറുതേ ഇട്ടതാ ഈ ചിത്രം .പച്ച ഇലകള്‍കിടയില്‍ ഈ മഞ്ഞ പൂ എനികിഷ്ട്മായി ..

pournami said...

thank you cheruvadi..

Manickethaar said...

നന്നായിട്ടുണ്ട്‌...........

Jishad Cronic said...

ഇഷ്ടായി...

പട്ടേപ്പാടം റാംജി said...

നല്ല നിറങ്ങള്‍.

ആളവന്‍താന്‍ said...

ചുമ്മാ ഇട്ടതല്ല ഈ പടം. ഗുട്ടന്‍സ് എനിക്ക് മനസ്സിലായീട്ടാ....

ശ്രീനാഥന്‍ said...

പച്ചയിൽ മഞ്ഞ കമ്മലുകളോ?

Unknown said...

നല്ല പൂക്കള്‍ , എന്‍റെ വീട്ടിലും ഉണ്ട്.

ഒഴാക്കന്‍. said...

ഫോട്ടോ ഇഷ്ടായി പക്ഷെ ഈ "ഹ്മ്മം" എന്താണ് എന്ന് മനസിലായില്ല