Followers

Tuesday 22 June 2010

ജ്വാലാഗ്നി

ജ്വാലാഗ്നിതന്‍    നാളങ്ങള്‍   ആളവേ .....
 എരിതീയില്‍  എണ്ണ   പകരുന്ന പോല്‍
സമര്‍പ്പിച്ചു   എന്‍ സ്വപ്നങ്ങള്‍  അതില്‍ ..
ഏഴു നിറം ഏകിയ  സ്വപ്നങ്ങളും ,
എന്‍  മോഹങ്ങളും  നിറഞ്ഞതാകയാല്‍ ....,                 
ആളി കത്തിയ  അഗ്നിക്ക്  പോലും എന്‍ ഗന്ധമായ് ..
ഉയരുന്ന പുകകെട്ടില്‍ ,
കണ്ടു       പലരൂപങ്ങള്‍ ,
ഭാവങ്ങള്‍  .നവരസങ്ങളായി 
നോക്കി, നോക്കി       നില്‍ക്കേ ....
കേട്ടുവന്നേരം  ,ചില പൊട്ടിത്തെറികള്‍
അറിയാതെ  കൈ അമര്‍ത്തി ,എന്‍ നെഞ്ചില്‍
അറിഞ്ഞ അന്നേരം  അവിടം ശുന്യമെന്ന്..
--------------------

13 comments:

Jishad Cronic said...

GOOOD

pournami said...

thanks jishad

Naushu said...

നല്ല വരികള്‍...

pournami said...

thanks...naushu

ആളവന്‍താന്‍ said...

ചേച്ചീ, അവസാനം അര്‍ഥം മനസ്സിലാക്കാന്‍ കുറച്ചു വൈകിയെങ്കിലും കൊള്ളാം, നല്ല തീം. പിന്നെ.....
അറിഞ്ഞ അന്നേരം അവിടം ശുന്യമെന്ന്..

'അറിഞ്ഞ' എന്നാണോ, 'അറിഞ്ഞു' എന്നാണോ?

Vayady said...

ഇല്ല പൗര്‍‌ണ്ണമി മനസ്സ് ഒരിക്കലും ശൂന്യമാകില്ല. അവിടെ വീണ്ടും വീണ്ടും സ്വപ്നങ്ങള്‍ വന്നു നിറയും....

pournami said...

thanks vayadi...alavanthan
arinjanneram orumichu ezhuthan ninatha...thts y

Manoraj said...

സ്വപ്നങ്ങൾ മനസ്സിൽ എന്നും ഉണ്ട്.. അത് നിറഞ്ഞ് നിൽക്കും. മരണം വരെ..

chithrangada said...

നന്നായി,സ്വപ്നങ്ങളുടെ ശവദാഹം.കിളിര്ക്കട്ടെ പുതുനാമ്പുകള്,പുതുസ്വപ്നങ്ങള്!!

pournami said...

thks manu and chithra

SAJAN S said...

പുതിയ സ്വപ്‌നങ്ങള്‍ നിറയട്ടെ മനസ്സില്‍
നന്നായിട്ടുണ്ട്, ആശംസകള്‍

pournami said...

thanks sajan

Wash'Allan JK | വഷളന്‍ ജേക്കെ said...

ചാരത്തില്‍ നിന്നും പിന്നെയും ചെടികളും പൂക്കളും ഉണ്ടാകും. കാത്തിരിക്കുക.