Followers

Saturday, 19 June 2010

മാറുന്ന പുരുഷത്വം

മാറുന്ന  പുരുഷത്വം

എല്ലാവരും   ഇപ്പോള്‍ ഇതാകും പറയുക  ഇത് എന്തൊരു  പേര്  എന്നു അല്ലെ??  ചുമ്മാ  കിടക്കട്ടെ , ബൂലോകം മൊത്തം നോക്കുമ്പോള്‍     പുരുഷ പ്രജകളുടെ  ബ്ലോഗ്‌  ആണോ ,എന്നൊരു  സംശയം ..അപ്പോള്‍  പെണ്ണിനെ പറ്റി  എഴുതാന്‍ വിമര്‍ശിക്കാന്‍ ഇത്ര ആളിരിക്കേ ,... പുരുഷത്വം ഞാന്‍ അങ്ങ്എഴുതാന്‍  തീരുമാനിച്ചു ...ഒരു കൈ  ഒറ്റയ്ക്ക്  അടിച്ചാല്‍  ശബ്ദം  ഉണ്ടാകില്ല , എന്നു അറിയാം  ...എന്നാലും  ഈയിടെ   കാണുന്ന  വാര്‍ത്തകള്‍   പറയുന്നത്  ഇപ്പോള്‍  ഒറ്റക്കും ചിലര്  അടിച്ചാല്‍ ,   ശബ്ദം ഉണ്ടാകുമെന്നു ...കാലം ഓടേണ ഓട്ടം  പിന്നാലെ  ഓടാന്‍   സ്കെയ്ടിംഗ്  ഷൂ വേണമോ  എന്നൊരു  ഡൌട്ട്...സംശയം  അത്ര  നല്ല   കാര്യമല്ല   എന്നോകെ  അറിയാം  എന്നിരികലും   ചുമ്മാ  ഒന്ന് ചോദിക്കട്ടെ  മാഷേ ....ഈ പുരുഷത്വം  എന്നു പറഞ്ഞാല്‍  എന്തുവാ ...എന്നാതിന   ഇങ്ങിനെയൊക്കെ  പറയുന്നത്  ?? ഭാരത സ്ത്രീകള്‍ തന്‍  ഭാവ  ശുദ്ധി  മാറി എന്നിരിക്കെ,
ഭാരത പുരുഷന്‍  പ്രത്യേകിച്ചും   കേരള പുരുഷന്‍ തന്‍ ഭാവ ശുദ്ധി  മാറുന്നത്  ആണ്, ഞാന്‍ ഇവിടെ  പറയാന്‍ ഉദേശിച്ചത് .അത് ഒരു  വിഭാഗം  ആളുകളെ  പറ്റി ആണ് പറയുന്നത് ...എല്ലാ പുരുഷനെയും .സ്ത്രീയെയും പറ്റി അല്ല..അതിനാല്‍  ബ്ലോഗ്‌ മൊത്തം വായിച്ചു  ഒരു അഭിപ്രായം  .അറിയികുക.....

 പുരുഷനും , സ്ത്രീയും ,  എന്നു ഒപ്പതിനു ഒപ്പം എന്നൊക്കെ പറയുമെങ്കിലും  ,പുരുഷന്മാര്‍  സ്ത്രീകള്‍ തങ്ങള്‍ ചെയുന്ന എല്ലാം ചെയ്താലോ,  എന്നു പേടിച്ചാണ്  എന്നു തോന്നുന്നു  ഓക്കേ ഇപ്പൊ   അടവ്  മാറ്റി ചവിട്ടുന്നു,..  ..ദിവസവും പേപ്പര്‍ എടുത്താല്‍  വായിക്കുന്ന   പുരുഷന്മാരുടെ   വീര സാഹസിക കഥകള്‍, .....ഇതുകണ്ട് ഒപ്പതിനു ഒപ്പം  പെണ്ണും പ്രതികരിച്ചാല്‍  എന്താകും സ്ഥിതി  ???ഒരുപക്ഷേ  അതൊരു  വല്ലാത്ത മാറ്റം ആകും...ഈയിടെ  ചില സ്ത്രീകള്‍ തിരിച്ചു പെരുമാറിയ  ക്ഷീണം  തീര്‍ക്കാന്‍  വേണ്ടിയാണോ  , ...എന്തോ , പലരും   മനോരോഗത്തിന്റെ   സൂചനകള്‍   അധികം  ആയി എന്നു  വിളിച്ചു പറയുന്ന  കലാപരിപാടികള്‍  തുടങ്ങിയത് ....എല്ലാ പുരുഷനും   സ്ത്രീയും  എന്നു അല്ല ഞാന്‍  പറയുന്നത് ..ഇവിടെ ഇപ്പോള്‍ മനോരോഗികള്‍  കൂടുന്നുവോ   ,അതോ   മനപൂര്‍വം ആണോ  എന്നു അറിയാനുള്ള ഒരു ശ്രമം .....സ്ത്രീക്  തുണ    ആകേണ്ടവന്‍      പുരുഷന്‍    എന്നു  കേട്ടു കേള്‍വി,...  അവന്‍  തന്നെ സ്ത്രീയെ  ഇത് പോലെ പെരുമാരിയാലോ  .. പറയു  എന്തു ചെയണം  സ്ത്രീ....,,  ഇതിങ്ങിനെ  കുടുതല്‍  വാര്‍ത്തകള്‍ കേള്‍ക്കുന്ന   സ്ഥിതി ക്ക്  ആരെങ്കിലും  മുന്നോട്ടു വരണ്ടേ  ഇതിനു  ഒരു ശമനം വരുത്താന്‍ ......
   എനിക്കറിയാം   ഇപ്പോള്‍ പറയും  പെണ്ണ്  അങ്ങിനെ  പ്രലോഭിപ്പിക്കാന്‍   നടക്കുകയാണ് എന്നു....പക്ഷേ  .ഇവിടെ
എനിക്ക്  തോന്നിയത് ..സത്യത്തില്‍ പ്രലോഭനം ഇത്  മുന്പ് മുതലേ ഉള്ളത് അല്ലെ ..??? ഇതിലും  കുടുതല്‍ ആയി  കഥകള്‍  കേട്ടിടുണ്ട് ......
ആദം  ,ഹവ്വ  കഥ  ....,മേനക ,ഉര്‍വശി  ആന്റിമാരുടെ  കഥകളും  ,നമ്മുക്ക് അറിയാല്ലോ ...പക്ഷേ  ഇപ്പോള്‍ സ്ത്രീയെ
പ്രലോഭിപ്പിക്കാന്‍   വേണ്ടിയാണോ  പുരുഷന്‍  ഇത് പോലെ  ഒക്കെ   പ്രവര്‍ത്തിക്കുനത് ....ഓരോ ഫിലിം  നോക്കിയാലും...,
 സ്ത്രീയെ   പ്രലോഭിപ്പിക്കാന്‍   വേണ്ടി  ഉള്ള   ഉപകരണം  എന്ന മട്ടിലാണ്‌  കാണിച്ചിരികുന്നത്.

ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ   എത്രപേര് സത്യം പറയുമോ എന്തോ  ?? ഒട്ടുമിക്ക ആണുങ്ങളും  മോഡേണ്‍ സ്ത്രീയെകള്‍  നാടന്‍ ഇഷ്ടപെടുന്നു  കാരണം?? പിന്നെ ഒരു ചോദ്യം കുടി  ...എത്ര  ബോഡി ശേയ്പെട്   വസ്ത്രം  ധരിച്ചാലും ..
എത്ര കാണിച്ചുകൊടുകുന്ന   തരം  വസ്ത്ര ധാരണം ആയാലും , .. സെറ്റ് മുണ്ട് ഉടുത് അലെങ്കില്‍  സാരീ ഉടുത് ആകെ മൊത്തം
മുടി പുതച്ചു  നടക്കുന്ന സ്ത്രീയുടെ    ഇടയിലുടെ  അവളുടെ പൊക്കിള് കാണുമ്പോള്‍   അതാ കിടക്കുന്നു  പലരും താഴെ...
അതിനു   അര്‍ത്വം   കട്ടു  തിന്നാന്‍  ഉള്ള  പ്രവണത  അല്ലെ......കേരളം  ഇതുപോലുള്ള കാര്യങ്ങള്‍ക്  മാസ്റ്റര്‍ ഡിഗ്രി എടുക്കുകയാണ് ......
  മുന്ബോക്കെ  18,19  വയസ്സ്  ആകുമ്പോള്‍  നമ്മള്  പറയും   പെണ്കുട്ടികളോടെ മക്കളെ  നോക്കി  പോണേ  ,,,അവര്  എത്തുന്നതുവരെ  അമ്മമാര്‍ക്ക്  ടെന്‍ഷന്‍ അന്ന്   എന്നാല്‍  എന്നു    ടെന്‍ഷന്‍    ഭര്‍ത്താക്കന്‍ മാര്‍ക്ക്  മാറി
  കാരണം ഇന്നു30to  40   വയസ്സ് ആയി   ഉള്ള  അമ്മമാര്‍ക്ക്  ആണ് ഡീമാണ്ട്....അവരെ  അല്ലെ  21   കാര്‍ക്ക് പോലും
വേണ്ടത് ...സ്നേഹം അലെങ്കിലും  കണ്ണും മുക്കും ഇല്ല ..ദേ  ഏറ്റവും ലാസ്റ്റ് മനീഷ  അടക്കം  കെട്ടിയത് തന്നെക്കാള്‍ 7  വയസ്സ്   ചെറുപ്പമുള്ള   ആളെ  ആണ്  അതൊക്കെ  നടക്കട്ടെ   നല്ല കാര്യം ...,, 

സ്ത്രീ ഇന്ന്  എന്ന് അല്ല പണ്ടും  സ്നേഹം  ,ശ്രദ്ധ     കൊതിചിരുന്നവര്‍     ആണ് ...
സെക്സ് നെക്കാള്‍   അവള്‍  എന്നും  ആഗ്രഹിച്ചത്  സ്നേഹം എങ്കില്‍ , പുരുഷന്‍  ,  സ്പര്‍ശനം  ആണ്   ആഗ്രഹിച്ചിരുന്നത്
...പുരുഷന്  സ്ത്രീ  എന്നും  വഴങ്ങണം എന്നാലേ  അവന്റെ  സ്നേഹം   പൂര്‍ണമായി  എന്ന് കരുതുക  നേരെ മറിച്ച്‌
സ്ത്രീ  അവളോടെ  കാണിക്കുന്ന വിശ്വാസം ,അവളോടുള്ള  സ്നേഹപൂര്‍ണ്ണം ആയ  പെരുമാറ്റം ആണ് വലുതായി  കാണുന്നത് ,,,  എവിടെയും  സ്നേഹം കിട്ടാനായി സ്ത്രീക്ക്   അവളുടെ ആഗ്രഹത്തെ  മാറ്റി  വേയ്കേണ്ടി   വരുന്നു ..അതല്ലേ ഇന്നും
സ്ത്രീ പുരുഷ സൌഹൃധങ്ങള്‍   കുറയുന്നത് ...ശരീരം  അവിടെ   മെയിന്‍  ഘടകം  ആകുമ്പോള്‍  ...സൌഹൃദം തകരുന്നു
  എന്നാല്‍  അപൂര്‍വ്വം  ചിലരുണ്ട് കേട്ടോ മനസ്സ്    മെയിന്‍    ആക്കുന്നവര്‍  ...അവരുടെ  സൌഹൃദം  മരിക്കുന്നില്ല .
അതുപോലുള്ള    ബന്ധങ്ങള്‍   ഉണ്ടെങ്കില്‍    നല്ലത് തന്നെ എന്ന് ആശിക്കാം ...psychology   പ്രകാരം  ഒത്തിരി നല്ല  healthy relations  നല്ലത് എന്ന് പറയും  ......പക്ഷേ  ഇന്നുള്ള ബന്ധങ്ങള്‍ പലതും  വേറെ   ലക്‌ഷ്യം വെച്ച് ആയിരിക്കും ....well adjusted relations   ഇല്ലാതെ ആകുന്നു  അതല്ലേ  കഴിഞ്ഞ  ദിവസം  പേപ്പറില്‍  കണ്ടില്ലേ?   21  വയസുള്ള  ആളു 38  വയസ്സുകാരിയെ  കൊന്നത് ... തനിക് , ഇല്ലെങ്കില്‍ ആര്‍ക്കും  വേണ്ട അല്ലെ ??? പാവം   അവരുടെ കുട്ടികള്‍ ?? ആര്‍ക്കും  അബദ്ധം പറ്റാം , പക്ഷേ   എത്ര വൃത്തികെട്ട  സാഹചര്യം ആണ് പെണ്ണിന്റെ  എങ്കിലും, അവള്‍ക്കു   ഇഷ്ടം ഉള്ളവന്റെ  കൂടെ  ശയിക്കാന്‍  പാടില്ലേ?? അതോ അവിടെയും    ഇതുപോലുള്ള  പിടിവലികള്‍ .,... ഉണ്ടാകാണമോ???ഒരാളുടെ വ്യക്തി ബന്ധങ്ങളില്‍  എന്തിനു  ഇടപെടണം  ...എല്ലാവരെയും കേറി പ്രേമിക്കാന്‍   പറഞ്ഞാല്‍    പറ്റണം എന്നില്ല ...പിന്നെ എന്തിനു ??..ഇവിടെ  ആ പയ്യനെ    ആ സ്ത്രീ  ,പ്രലോഭിപ്പിച്ചു  എന്നാകും ഇനി   പറയുക അല്ലെ.?.....എങ്കില്‍ എന്തിനീ കൊലപാതകം ??രണ്ടു പേരും തെറ്റുക്കാര്‍ ആകാം ....പക്ഷേ  ഇന്ന്  ഞാന്‍ നിന്റെ  കൂടെ   കിടന്നു എന്ന് വെച്ച് നാളെയും നീ വന്നെ  പറ്റു   ഈ പിടിവാശി എന്തിനു ??? ഇത്രക്കും  ക്രുരത  വേണമോ//////???.അത് അവിടെ കിടക്കട്ടെ  വേറെ  ഒരു വിഷയം  ഇതാ ..........
   ഒരു കൂട്ടര്‍  ഉണ്ട്  ആത്മഹത്യക്ക്  പോകുന്ന മഹാന്മാരും ,മഹതികളും  ഇടയ്ക്കു വെച്ച് ഒരുത്തി ചാവും ഒരുത്തന്‍ അത് കണ്ടു പേടിച്ചു ഓടും ..പെണ്ണ് അധികം കേസിലും  ആദ്യം കുടിക്കും   അത് കണ്ടു  മികതും  ആങ്കുട്ടി  ഓടെടാ  ഓട്ടം  ...കണ്ടു ഒരു വാരികയില്‍  സ്വന്തം മരണം റെക്കോര്‍ഡ്‌ ചെയ്തു അയച്ച  ആളിനെ പറ്റി .....//മരിക്കാന്‍   പോകുമ്പോള്‍ പോലും  കൂട്ടോരുമ്മ ഇല്ലാത്തവര്‍ ഹ്ഹ്ഹ ...പക്ഷേ  മരികുന്നതിനു  മുന്പ്  അവരെ  അങ്ങോട്ട്‌  ആ   കറുത്ത  മുടുപടം അണിയാന്‍  നിര്‍ബന്ധികുന്നത് ആരു   നമ്മള്‍ ,   സമൂഹം   തന്നെ  ....
   ഇന്നിത  വേറെ ഒരു വാര്‍ത്ത‍  '  സ്വന്തം  കുളിമുറിയില്‍  കുളിച്ചാലും    നാട് മൊത്തം  കാണും'  .....
സ്വന്തം കുളിമുറി ഉണ്ടോ  ?ശോ  വേണ്ട കുളി  നമ്മുക്ക്,   NH  റോഡിലെ   കുഴികളില്‍   ആക്കാം  അതാ  ഇതിലും ഭേദം
  അതുവഴി പോകുന്ന  വണ്ടികാരേ  കാണു  എന്നാല്‍ സ്വന്തം വീട്ടില്‍  അയ്യോ  വേണ്ട വേണ്ട ...ഇതാണ്  
 പറഞ്ഞത്  കാലം  മാറി മക്കളെ  എന്ന് ....റെക്കോര്‍ഡ്‌  ചെയുക എന്നത് ജീവിതം ആണെന്  കരുത്ന്നവ്ര്‍  ആണോ  അധികവും  എന്ന്  സംശയം ....  .ഒരു കൂട്ടര്‍  റെക്കോര്‍ഡ്‌  ചെയാന്‍   പിന്നെ എന്തൊരു  സഹജീവികളോടുള്ള  സ്നേഹം
എന്റമ്മോ  പറയാതെ  വയ്യ  ,  അത് ഞാന്‍ കണ്ടാല്‍  മാത്രം പോരെ  , എന്റെ     കൂട്ടുക്കാരേയും
കാണിക്കേണ്ടേ????  എന്തൊരു  നല്ല മനസ്സ് അല്ലെ  ??? അപ്പം    നമ്മള് മാത്രം കണ്ടാല്‍ മതിയോടേ ??? നാട്ടുക്കാര്‍കും    വേണ്ടായോ?????എന്ന  പിന്നെ  ഇന്‍റര്‍നെറ്റില്‍  കൊടുക്കാം ......ഹാവു  ഇനി  ഇപ്പൊ സമാധാനം ആയി   ..................................ഇതാണ്  ഇപ്പോള്‍  നമ്മുടെ നാട്ടില്‍  നടക്കുന്നത് 
            ഒരു  അപേക്ഷ   എന്തിനാ റെക്കോര്‍ഡ്‌  ചെയുന്നത്  അത് പോടെ  ഇങ്ങിനെ നാട് മൊത്തം  കാണികണോ  പറയു????? എത്ര  ജീവിതങ്ങള്‍ ?? സ്ത്രീ ഇങ്ങിനെപോയാല്‍  ക്രിമിനല്‍ മനസ്സുകാര്‍  ആകും പെട്ടന്ന് തന്നെ ...അല്ലാതെ അവള്‍ക്കു എന്തു രക്ഷ .....ശോ  ഞാന്‍ ഇല്ല റെക്കോര്‍ഡ്‌ ചെയാന്‍  പക്ഷേ  കാണാന്‍  ഞാന്‍ ഉണ്ട് എന്ന  മട്ടില്‍ ചിലര്‍ ....
    ഡാ ,.... അളിയാ  ബെസ്റ്റ്  പീസ്  ഉണ്ട്,  യു  ടുബില്‍ ...... ലിങ്ക് തരട്ടെ ,  ഇതാന്നു   വര്‍ത്തമാനം അല്ലെ ???കുറച്ചു   മോശം ലിങ്കുകള്‍  കാണാതെ  ഇരുന്നാല്‍   അവരുടെ  രയടിംഗ്  കുറഞ്ഞാല്‍ ,, ഇത് ഇടാനുള്ള പ്രവണത കുറയും ...ഊഒവേ
ഊവേ  കേട്ടത് തന്നെ ...അല്ലലെ ...അപ്പൊ ഇനി കുളികണ്ട അല്ലേ ??/ അതാണ്  ബെസ്റ്റ് ....
  ഇതാ  ഒരു പരസ്യം  കുളിക് മതി മറന്നു കുളിക്ക് ...ലോകം മൊത്തം കാണട്ടെ .....
   ഞങ്ങളും കുളികട്ടെ. സിനിമ  കാണട്ടെ ......,.അനുവദിച്ചു  കൂടെ  ......മോര്‍ഫിംഗ്  , റെക്കോര്‍ഡ്‌ , പബ്ലിഷിംഗ്   നിറഞ്ഞ  ലോകത്ത്  ജീവിക്കുന്ന സ്ത്രീകളെ നിങ്ങള്ക് കിട്ടണം  ധീരത അവാര്‍ഡ്‌ ...ഹ്ഹഹ്ഹ സ്വന്തം  മോര്‍ഫിംഗ് പടം വരാതെ  ഇരുന്നാല്‍ രക്ഷപെട്ടു ..
 മൊബൈലില്‍  ഫ്രണ്ട്സ് ചാറ്റ്,,,,ശോ  ഓടിക്കോ  ഇല്ല്ലെ ഇപ്പൊ വരും  മി   സുന്ദരന്‍ , ആരോഗ്യവാന്‍  ...എന്നോകീ പറഞ്ഞു ....ലോകം മാറി ......അത്രക്കും  നമ്മുടെ സംസ്കാരവും  മാറ്റണമോ??? ..അമ്മയും അച്ഛനും വേണം  കുഞ്ഞിനു ...  അപ്പോള്‍    ഒരു കൂട്ടരേ  മാത്രം  കച്ചവടം  ആക്കലേ...നമ്മുക്ക് പ്രാര്‍ത്ഥിക്കാം ,
നല്ലൊരു  നാളേക്ക് വേണ്ടി.....വെറുതേ ആണെന്ന്  അറിയാം എങ്കിലും വെറുതേ മോഹിക്കുവാന്‍  മോഹം......

16 comments:

pournami said...

ഒന്ന് രണ്ടു ദിവസം ആയി കാണുന്ന ന്യൂസ്‌ പേപ്പര്‍ വാര്‍ത്തകള്‍ ആണ് പ്രചോദനം ...പ്രത്യകിച്ചു ഒരാളെ കുറ്റം പറയാന്‍ അല്ല മറിച്ച്‌ ഏവരും ഇനി എങ്കിലും ശ്രധികേണ്ട കാര്യം എന്നു വിചാരിച്ചാണ് ..ഒന്നോ രണ്ടോ പേര്‍ എന്നത് ഇപ്പോള്‍ എണ്ണം കുടുന്ന സ്ഥിതി ആയപോലെ, ഇടകിടെയ് ന്യൂസ്‌ ആയി വന്നപ്പോള്‍ എഴ്ടുതി എന്നു മാത്രം ..രണ്ടു പേരും സമൂഹത്തിനു വേണം എന്നിരിക്കെ ഒരാളെ മാത്രം കച്ചവടം ആക്കുന്നത് എന്തിനു ? മോര്‍ഫിംഗ് ഒക്കെ കാരണം ഒത്തിരി ജീവിതം നശിക്കുന്നു അതിനു വേണ്ടി എന്തു ചെയാന്‍ സാധിക്കും ...പുരുഷന്‍ തന്നെ ഇവിടെ സഹായികണം ...ഇതുപോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയാന്‍.....

ആളവന്‍താന്‍ said...

പൗര്‍ണമി, ആദ്യം തന്നെ ഒരു കാര്യം ഓര്‍മിപ്പിച്ചു കൊള്ളട്ടെ, ഇവിടെ പറഞ്ഞ് കണ്ടത് ഏറെയും പെണ്ണിനെ ദ്രോഹിക്കുന്ന ആണിനെ പറ്റിയാണ്. സമ്മതിച്ചു, നടക്കുന്നുണ്ട് ഒരുപാട്. പക്ഷെ ചേര്ക്കേണ്ടിയിരുന്ന അല്ലെങ്കില്‍ ചേര്‍ക്കാതിരുന്ന ഒരു പ്രധാന കാര്യം- (എനിക്ക് തോന്നിയതാണ്) നമ്മുടെ ശോഷിച്ച സദാചാരങ്ങള്‍ക്ക്‌ കാരണമായി ഒരിക്കലും, നൂറു ശതമാനവും ആണിനെ അടച്ചാക്ഷേപിക്കരുത്. പെണ്ണിന്റെ പങ്ക് വിട്ട് കളയരുത് എന്ന്. പെണ്ണിന്റെ കുളി വീഡിയോയില്‍ പകര്‍ത്തുന്നത് ആണായിരിക്കാം, പക്ഷെ ഇതേ കുളി വീഡിയോയില്‍ എത്തിക്കിട്ടാനായി പെണ്ണ് തന്നെ പെണ്ണിനെ ഷൂട്ടിംഗ് ലൊക്കേഷനായ കുളിമുറിയിലേക്ക് തള്ളി വിട്ടിട്ടുള്ള ദിവസങ്ങളിലെ പത്രം പൗര്‍ണമി വായിച്ചിട്ടില്ലേ? എന്തൊക്കെ പ്രസംഗിച്ചാലും നാം തന്നെ നമ്മെ ഓരോരുത്തരെയും മാറ്റേണ്ടിയിരിക്കുന്നു. അങ്ങനെ എല്ലാരും മാറുന്ന ഒരു നാള്‍ വന്നാല്‍ ഈ പ്രശ്നങ്ങളും അവസാനിച്ചു എന്ന് ഉറപ്പിക്കാം.... എന്നാല്‍ മാത്രം.

പിന്നെ ഒരുപാട് അക്ഷര തെറ്റ് കാണുന്നു. തിരുത്തിയാല്‍ നന്ന്. അത് പോലെ- എവിടൊക്കെയോ, വായിച്ചു പോകുന്നതിനിടയില്‍ എന്തൊക്കെയോ ചില പ്രശ്നങ്ങള്‍. ഒന്ന് രണ്ടിടങ്ങളില്‍ രണ്ട്‌ മൂന്നു തവണ വായിക്കേണ്ടി വാന്നു- ഒരു പൂര്‍ണത ഇല്ലാത്ത വരികള്‍ ഉണ്ടായിരുന്നോ? എനിക്ക് തോന്നിയതാവാം ചിലപ്പോള്‍. എന്തായാലും ഒന്ന് കൂടി വായിച്ചു അക്ഷര തെറ്റും, പിന്നെ രണ്ടാമത്‌ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍, അവയും ഒന്ന് തിരുത്തുക.

അലി said...

അക്ഷരത്തെറ്റുകളും ആവശ്യമില്ലാതെ ഉപയോഗിച്ച ഇറ്റാലിക്കും ബോൾഡും എല്ലാം കൂടി വായനാ സുഖമില്ലാതാക്കിയപ്പോൾ എഴുതിയതിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നു ഖേദപൂർവ്വം അറിയിക്കട്ടെ!

എറക്കാടൻ / Erakkadan said...

കാരണവര്‍ വധം ആര് നടത്തി . അങ്ങനെ ഇഷ്ടം പോലെ അനുഭവങ്ങള്‍ . രാജീവ്‌ ഗാന്ധിയെ കൊന്നതാര് . വെറുതെ പുരുഷനെ മാത്രം പറയല്ലേ . ഒരു സ്ത്രീ പീഡിപ്പിക്കപെടുന്നുന്ടെങ്കില്‍ അതിന്റെ പിന്നില്‍ വലിയ ശതമാനവും സ്ത്രീ തന്നെയായിരിക്കും അതിനു കാരണം.

ജിത്തു said...

തെറ്റുകള്‍ എല്ലാരും ചെയ്യുന്നു.. കൊച്ചു പെണ്‍കുട്ടികളെ വഴിതെറ്റിച്ച മുതിര്‍ന്ന സ്ത്രീകളെ പറ്റി എത്ര എത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു..

ഇവിടെ ഈ കാര്യത്തില്‍ ആണും പെണ്ണും കണക്കാ.. വളരെ ചെറിയ ഒരു ശത്മാനം ആളുകളേ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുള്ളു..

അതിനു പുരുഷ, സ്ത്രീ വര്‍ഗത്തെ മൊത്തം അടച്ചാക്ഷേപിക്കുന്നതു ശരിയല്ലാ

കാട്ടുപൂച്ച said...

മാറുന്നത് പുരുഷത്വമോ സ്ത്രീത്വമോ എന്ന വാദഗതി തുലോം ഗ്ളാസിൽ വെള്ളമൊഴിച്ചതിനുശേഷം ഐസ് ക്യൂബ് ഇടുന്നതാണോ അതോ ഐസ് ക്യൂബ് ഇട്ടതിനുശേഷം വെള്ളമൊഴിക്കണോ എന്നതിനുതുല്യം. പുരാതനകാലം മുതലേ സ്ത്രീത്വം കമ്പോളവല്കരിക്കപ്പെട്ടതിന്റെ അടിസ്ഥാനം ഇപ്പോഴും അപ്രസക്തമല്ല .കമ്പോളത്തില് മൂല്യമുള്ള വസ്തുക്കളെ അതിരുവരമ്പുകളില് വേലികെട്ടി സംരക്ഷിക്കണം എന്ന തത്വത്തിന് ഭംഗം വന്നതോടെ അപഹരണവും വേലിചാട്ടവും വര്ദ്ധിച്ചു എന്നതില് അതിശയോക്തിയില്ല. സാംസ്കാരിക അതിരുവരമ്പുളിലെ ന്യുനതകള് പരിഹരിക്കുവാന് ഇറങ്ങിയ വിപ്ളവങ്ങളെ പാശ്ചാത്യ നാഗരികത അമിതമായി നുകരുന്ന കാഴ്ചക്ക് ആരെപ്പഴിക്കണം?

pournami said...

നന്ദി എല്ലാവര്ക്കും ....ബഹു ജനം പലവിധം ..ഇവിടെ ഞാന്‍ പറഞ്ഞതില്‍ അല്ല പറയാത്തതില്‍ ആണ് എല്ലാവരും കമന്റ്‌ ചെയ്തിരിക്കുന്നത് ...രാജിവ് ഗാന്ധി കേസ്...സ്ത്രീ ആണോ അതിന്റെ ആസൂത്രണത്തിന്റെ പിന്നില്‍ പുരുഷന്‍ ഇല്ലേ ...പെണ്ണ് ചെയ്തു എങ്കില്‍ പുരുഷന്‍ അവളെ അതിനു പ്രേരിപ്പിച്ചു എന്നല്ലേ സത്യം...കുളിമുറിയില്‍ കുളിക്കാന്‍ കേറിയ പെണിനെ എന്തയാലും ആ സീന്‍ പെണ്ണിന് കാണാന്‍ വേണ്ടിയാണോ അല്ലലോ ...അവര് എന്തിനു ചെയ്തു എന്നു അനേഷിച്ചാല്‍ മികതും അതിനു കാരണം ആണിന്റെ ഭീഷണി ആകും ....പിന്നെ എന്തിനു ???ഇവിടെ പെണ്ണ് അത് ചെയ്തു ഇത് ചെയ്തു എന്നു പറയുന്നത് അതിനു പകരം ...ഉള്ള പ്രശ്നം എന്തു ചെയാം എന്നു നോക്കു ..ഇവിടെ സ്വന്തം കുളിമുറിയില്‍ കുളിച്ചപ്പോള്‍ ഉണ്ടായതു അല്ലെ പറഞ്ഞത് അതിനു വേണ്ട മറുപടി അല്ല കണ്ടത് ...പിന്നെ പുരുഷ വിദേഷി ഒനുമല്ല ഞാന്‍ എടുത്തു പറഞ്ഞിരുന്നു ആരെയും ഒരാളെ പറയാന്‍ അല്ല ...സ്ത്രീയുടെ തെറ്റിന് എന്നും കൂട്ട് പുരുഷന്‍ തന്നെ ...അപ്പോള്‍ ഇവിടെ സ്ത്രീക് ഉണ്ടാകുന്ന പ്രശനങ്ങല്ക് പുരുഷന്‍ തന്നെ വേണ്ടേ ഇടപെടാന്‍ ...സ്വന്തം വീട്ടില്‍ ഭാര്യുടെ കുളി റെക്കോര്‍ഡ്‌ ചെയാന്‍ വന്നവനെ എന്തു ചെയും?? ഇവിടെ അമ്മ ,പെങ്ങള്‍ ,ഭാര്യാ ,മകള്‍ ..ഇവര്‍ക് വരുന്ന എന്തു പ്രോബ്ലം മാറ്റാനും പുരുഷന്‍ അല്ലെ രംഗത്ത് വരുക ....അതോ പറയുംമോ

കാരണവരെ കൊല സ്ത്രീ ഒന്നാം പ്രതി ,രാജിവ് ഗാന്ധി കൊല്ലാന്‍ നിന്നത് സ്ത്രീ .....ഇവിടെ ഞാന്‍ ഉദ്ദേശിചത് ..ഈയിടെ കുറച്ചു മോശം ആണ് സ്ത്രീകളുടെ മേല്‍ നടക്കുന്ന പ്രശ്നം, ഇതിപ്പോള്‍ എന്നും പേപ്പറില്‍ ഇതുപോലുള്ള ന്യൂസ്‌ ആണ് അതിനു പലരും അതിന്റെ നേരെ വീപരിതം പെണ്ണ് , ആണ്.. (women.men)എന്നു തരം തിരികുന്നത് .....

Manoraj said...

സ്മിത,

പോസ്റ്റിലൂടെ പറഞ്ഞ കുറെ കാര്യങ്ങൾ സത്യം തന്നെ. മറിച്ചുള്ള വാദങ്ങളെ ഞാനും അംഗീകരിക്കുന്നു. എങ്കിലും ഈയിടെ എർണാകുളത്ത് ഒരു ഒട്ടോ ഡ്രൈവറെ കുറേ സ്കൂൾ കുട്ടികൾ പിടിച്ച് പോലീസിൽ ഏൽ‌പ്പിച്ച സംഭവം ഉണ്ടായിരുന്നു. വായിച്ച് കാണും. അയാൾ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാട്ടി എന്നതാണ് സംഭവം. അതുപോലെ തന്നെയായിരുന്നു സെറീന എന്ന സ്ത്രീ തന്നെ കടന്ന് പിടിച്ച പുരുഷനെ കരണത്തടിച്ച സംഭവവും. പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു സ്ത്രീകൾ.. വളരെ നല്ലത്. പക്ഷെ കമന്റിൽ പലരും പറഞ്ഞ പോലെ പ്രലോഭനങ്ങളും പെണ്ണിന്റെ ശക്തമായ സാന്നിദ്ധ്യവും ഉണ്ട് പലതിന്റെയും പിന്നിലും. അത് തള്ളികളയാൻ വയ്യാത്ത കാര്യം. ഒരു വീട്ടിലെ വഴക്കിൽ പോലും ആണും പെണ്ണും ആവില്ല മറിച്ച് അമ്മായിഅമ്മയും മരുമകളുമോ നാത്തൂനും നാത്തുനുമോ ആവും അതിന്റെ തുടക്കക്കാർ..

പക്ഷെ സ്മിത, പറയാൻ ശ്രമിച്ചത് മറ്റു ചിലതായതിനാൽ.. പറയാൻ ശ്രമിച്ചതിന്റെ നല്ല വശങ്ങൾ എടുക്കുമ്പോൾ പോസ്റ്റിലെ വിഷയം കാലീകം എന്ന് പറയാതെ വയ്യ..

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
ഇതാണു പറയുന്നത്...പെണ്ണുങ്ങള്‍
പത്രം വായിക്കരുതെന്ന്. ടി.വി വാര്‍ത്ത കാണാനും പാടില്ല.
ലോല മനസ്ക്കരും,സംശയാലുക്കളുമായ
സ്ത്രീകളും, സ്ത്രീ മനസ്സുള്ള പുരുഷന്മാരും ഈ മുന്‍ കരുതലെടുക്കേണ്ടതാണ്.
അല്ലാത്തപക്ഷം ഈ പോസ്റ്റിന്റെ പ്രചോദനത്തിനിടയായ
മാനസികാവസ്ഥയിലെത്തും :)

ആണിനേയും പെണ്ണിനേയും പ്രത്യേക രണ്ടു വര്‍ഗ്ഗമായി കാണുന്നതാണ് ഏറ്റവും ഗുരുതരമായ തെറ്റ്.
ഹിന്ദു മതം പ്രചരിപ്പിച്ച വേശ്യാ സംസ്ക്കാരത്തിലാണ്
ആ സാംസ്ക്കാരിക വൈകല്യത്തിന്റേ വേരുകളുള്ളത്.
അത് സാംസ്ക്കാരികമായി തിരുത്താതിരിക്കുന്നോളം സ്ത്രീകളുടെ വ്യക്തിത്വം ആദരിക്കപ്പെടില്ല.
അന്യ വ്യക്തിയെ ബഹുമാനിക്കുക എന്നത് ഒരു സംസ്ക്കാരമാണ്. നമ്മെ വിഴുങിയിരിക്കുന്ന സവര്‍ണ്ണ ഹൈന്ദവ സംസ്ക്കാരം പണവും,അധികാരവും,സ്ഥാനമാനങ്ങളും ഉള്ളവരെ മാത്രം ബഹുമാനിക്കാന്‍ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ വ്യക്തിത്വത്തിന്റെ സ്വകാര്യത നമുക്ക് പരിപാവനമാകില്ല. അതിന്റെ മഹത്വമറിയില്ല.
ഫലം ദുരബലരായ പുരുഷന്മാരും,സ്ത്രീകളും പിച്ചി ചീന്തപ്പെടും ! അതു പുരുഷന്റെ ക്രൂരതയുടെ ഭാഗമൊന്നുമല്ല. നാം പിന്‍പറ്റുന്ന സവര്‍ണ്ണ ഹൈന്ദവ സംസ്ക്കാരത്തിന്റെ മാനവികമല്ലാത്ത വര്‍ഗ്ഗബോധത്തിന്റെ
സാധാരണ പ്രവര്‍ത്തനം മാത്രമാണ്.
ക്ഷന്മിക്കുക... ഈ വിഷയം നാം ചര്‍ച്ചചെയ്യാന്‍ പോലും ഭയക്കുന്ന അപ്രിയ സത്യങ്ങളുടെ മേഘലയാണ്.
ചിത്രകാരന്റെ ആശംസകള്‍.

ആളവന്‍താന്‍ said...

ഓഹോ........ അപ്പൊ രണ്ടും കല്‍പ്പിച്ചാണ് അല്ലെ........
ഞാന്‍ ഉടക്കാന്‍ പറഞ്ഞതല്ലേ.......

pournami said...

THKS CHITHRAKARAN....ഇതാണു പറയുന്നത്...പെണ്ണുങ്ങള്‍
പത്രം വായിക്കരുതെന്ന്. ടി.വി വാര്‍ത്ത കാണാനും പാടില്ല. appol blog ezhuthammo?? hhhaനാം, പിന്‍പറ്റുന്ന സവര്‍ണ്ണ ഹൈന്ദവ സംസ്ക്കാരത്തിന്റെ മാനവികമല്ലാത്ത വര്‍ഗ്ഗബോധത്തിന്റെ
സാധാരണ പ്രവര്‍ത്തനം മാത്രമാണ്.ithu njan ottum yojikunnila

pournami said...

abt culture paryan nilkumbol oru padu paryanundu...pinne alavanthan hey adi kudan onumalla ..ithu blog just sharing our thughts...ithum oru rasam +VE AYI thanne njan edukunnu ella comments.. ellavrkum swantham opinion paryam .

Suresh said...

സ്മിത .... വളരെ നന്നായി എഴുതുന്നുണ്ട് ... ഒത്തിരി productive ഐടിയാകളും .... ഈ subject കൊള്ളാം ... എന്താണ് നടക്കുന്നതെന്ന് മാത്രമാണ് സ്മിത എഴുതിയിരിക്കുന്നത് .... എപ്പോഴെങ്കിലും ചിനധിച്ചിട്ടുണ്ടോ എന്താണ് പ്രലോഭനമെന്നു ?? എപ്പോഴെങ്കിലും ചിനധിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് ഇത്തരം adventures വിജയിക്കുന്നതെന്ന് ??? നമ്മളൊക്കെ തന്നെയാണ് സ്മിത ഇതിനു കാരണം ... പ്രതികരിക്കണം ...ശക്തമായി പ്രതികരിക്കണം .... നമ്മളാകുന്ന ഈ സമൂഹം അതി ശക്തമായി പ്രതികരിക്കണം ....

കുസുമം ആര്‍ പുന്നപ്ര said...

പൌര്‍ണമി,
ഇതില്‍ പെണ്ണുുങ്ങളാരും വന്നു കണ്ടില്ല. എന്തു പറ്റി
പേടിച്ചാണോ. എന്തായാലും ഇപ്പോള്‍ നടക്കുന്ന കൃത്രിമത്തിന്‍റ പുറകില്‍ പ്രത്യക്ഷമായോ പരോക്ഷമായോ
സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് കാണുന്നത്

rajeev said...

Satyam eppozhum apriyamaanu
Congrats the blogger for opening up.
Keralathile purushanmaar(palarum)
Sthreekale oru commercial vastuvayanu kanakkakkunnathu.
Avar kooduthal,sexinu praadhanyam kodukkunnu.
Keralathile Sthreekal pandathe pole alla, technological advancement kaaranam innum internetum mobile phonum misuse cheyyanum avasaram kodukkunnathum avar thanne. Karyanga cheyyumbol vendatha brain upayogikkathe heart use cheythu private details publish cheythu
family life motham kolamaakiya palarum undu keralathi. Yukthi upayogichu parayenda karyangal thurannu paranhu purusha medhavithyathe athintethaya reethiyil hrudhayam thurannu express cheyyenda kaalam athikramichu. Sthreekal innu palarum abalakalum chabalakalum avunnathu kondu maathramaanu ithellaam sambavikkunnathu. Ishtapedunnillel athu thurannu parayaanull chankootam keralathile sthreekal kaanichillel keralathil oru sthreekkum rathri ottakku nadakkaanavatha sthithivishesham maarathilla. All the best sthreekal.

സുനേഷ് said...

Male domination is so rooted in our collective unconscious that we no longer even see it. It is so in tune with our expectations that it becomes hard to challenge it. Now, more than ever, it is crucial that we work to dissolve the apparently obvious and explore the symbolic structures of the androcentric unconscious that still exists in men and women alike. What are the mechanisms and institutions which make possible the continued reproduction of this age-old domination by men? And is it possible to neutralise them in order to liberate the forces for change which they are instrumental in blocking? please .............don,t be oversmart!