Followers

Thursday 17 June 2010

കിനാവ്

കണ്ണുകള്‍ തന്‍  മാസ്മരികത ..
മെല്ലെ  ഉള്ളില്‍ തട്ടിടുമ്പോള്‍ ,
കൂമ്പിയ  മിഴികളില്‍  നിറഞ്ഞതാരോ..???
തളിരിടും  കിനാക്കള്‍തന്‍ ,
ചിറകേറി  പാറി വന്നീടുവാന്‍   ....
നിനച്ചിരിക്കേ ...വന്നെത്തുമീ ..
സ്വര്‍ണ്ണ നിറമാര്‍ന്നൊരു     മനസ്സേങ്കിലെന്നു
 ഒരു വേള  കൊതിച്ചു  ഞാന്‍
മിഴികള്‍  ഇറുക്കിയടച്ചാ   നിമിഷം
പുണര്‍ന്നു  വന്ന അനിലന്‍ തന്‍ ,
തലോടല്‍  എന്നില്‍ നിറയവേ
  അധരങ്ങള്‍  തന്‍   ചലനം
സൃഷിടിച്ചതാരുടെ    നാമമെന്നു   ആരായവേ    
സഖി നിന്‍  കവിളിണകള്‍  തുടുത്തതെന്തേ  ??

15 comments:

ഉപാസന || Upasana said...

രണ്ടു പേരും സഖിമാരാണോ???

SAJAN S said...

:)
:)
കിനാവ് കൊള്ളാം,
ആശംസകള്‍!!

pournami said...

sho...appol ithu sariyakummo??enthey oru friendnu adutha friendodu avalude kinavu paranju kude...frds thammil avrude feelings paryarille..

pournami said...

thanks upasana and sajan

ഉപാസന || Upasana said...

ഹഹഹഹ.
പറയാം പൗര്‍ണമി.
വിട്ടേര്
:-)

pournami said...

hahha..ellam nere poyal oru rasavumilanne appol ithinghine pokate...onumilel golden colour ulla oru mind expecting alle.. appo ..pavam ...

Manoraj said...

കിനാവ് എനിക്കും ഇഷ്ടപ്പെട്ടു

ആളവന്‍താന്‍ said...

ഒഹ്ഹ്ഹ്ഹ അങ്ങനെ.......!!!! എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്.....
ഹും........

Jishad Cronic said...

ഹും.....

pournami said...

hhaha...ellvarum hmm ennoke annalo cmnting....anyway.. thks to all

chithrangada said...

kinaaviloorum kanakam!!!good.

pournami said...

thks chithra

അലി said...

കിനാവ് കൊള്ളാം!

pournami said...

thanks ali

kambarRm said...

അധരങ്ങള്‍ തന്‍ ചലനം
സൃഷിടിച്ചതാരുടെ നാമമെന്നു ആരായവേ
സഖി നിന്‍ കവിളിണകള്‍ തുടുത്തതെന്തേ ??

എന്തേ..ചോദിച്ചത് കേട്ടില്ലേ..ഒന്ന് വാ തുറന്ന് പറഞ്ഞൂടേ.. (ചുമ്മാതാട്ടോ..)

ഗംഭീരമായിട്ടുണ്ട്, വെൽഡൺ