Followers

Thursday, 15 April 2010

അപ്പോള്‍ ഡബിള്‍ ബെല്‍ അടിക്കാം അല്ലെ

അപ്പോള്‍    എല്ലാവരും ക്ഷമിക്കണം   ,..പോസ്റ്റ്‌  ഇത്തിരി  ലേറ്റ്  ആയി....അപ്പോള്‍  ഡബിള്‍ ബെല്‍ അടിക്കാം അല്ലെ.....
ശബ്ദം  കേട്ടു   തിരിഞ്ഞു   നോക്കിയാ   ഞാന്‍  കണ്ട   കാഴ്ച   .....ഹമ്മോ    ഞാന്‍ എനിട്ട്‌   സീറ്റ്‌  കൊടുത്തപ്പോള്‍   അവിടെ ഇരുന്ന   ആ  സ്ത്രീ     ...നമ്മുടെ   നേരത്തേ പറഞ്ഞാ   കാരണവരുടെ    കോളറില്‍  കേറി  പിടിച്ചു  ഒരു കൈ കൊണ്ട്
എന്താ  പറയുക   രണ്ടു  ചെവിടത്തും    മാറി മാറി  അടികുകയാണ്    ഒപ്പം       സുരേഷ്ഗോപിയെ   വെല്ലുന്ന  ഡയകോള്‍സ്
" ഡാ   എന്താടാ   നിന്റെ   സുക്കേട്‌   ...അവന്റെ   ഒരു   തടവി   തരല്‍ ....എന്നെ    തടവി തരാന്‍   എന്റെ  കെട്ടിയോന്‍  ഉണ്ട്   ..പ്രായം  ആയി   എന്നിട്ടും    ഓരോ  സുക്കേട്‌... പിള്ളാര്‌   മിണ്ടാതിരിക്കും   എന്നിക്   ആരെയും   പേടിയില്ല ...അല്ല പിന്നെ....വൃത്തികെട്ടവന്‍   ...ശരിക്കും   വാണി വിശ്വനാഥന്‍  പോലും   തോറ്റു പോകും  ഞങള്‍  അവരെ   ആരാധനയോടെ  നോക്കി നിന്നു.... അവര്  വിഷുനു    പടക്കം   പൊട്ടിക്കുന്ന  പോലെ   അവര്‍  അയാളുടെ  ചെകിട്ടത്  അടികുന്നുണ്ട്   .....ശോ  ആ  രൂപം  മറക്കാന്‍   വയ്യ  അയാളുടെ മുഖം  ചോര  വറ്റി പോയപോലെ ....ഒരുമാതിരി   വെള്ളം വറ്റിയ കുളം   പോലെ  ...
..   ബസിലെ   ആളുകള്‍  എല്ലാം   അന്തം   വിട്ടു   നില്‍കുന്നുണ്ട്  ....ആണ്‍കുട്ടികള്‍  ഓക്കേ  ഡീസന്റ്  ലുക്ക്  വന്നപോലെ...\..\.കാലുകൊണ്ട്‌   സര്‍ക്കസ്  കാണിക്കുന്ന   മഹാന്മാര്‍   ഒക്കെ   കാലുകള്‍  തന്നെ  അവര്കില്ല  എന്ന മട്ടില്‍  ഇരുപ്പായി ..
.. ബസ്‌  റെയില്‍വേ ഗേറ്റ് അടുത്ത് നിര്‍ത്തിയ   നേരം   നമ്മുടെ  മഹാന്‍  ഓടിഇറങ്ങി  ബസ്‌  നിനും    ഹഹഹ ..
         പോടീ  പോലുമില്ല   കണ്ടുപിടിക്കാന്‍  ..എന്ന മട്ടില്‍ ആണ് അങ്ങേരു  മുങ്ങിയത്  ...കുറച്ചു നേരം  ബസ്‌ ട്രെയിന്‍  പോകാന്‍   നിര്‍ത്തി ഇട്ടു ...അപ്പോളും    അവരുടെ  ദേഷ്യം തീര്‍ന്നിരില്ല   ..,,ബസിലെ  എല്ലാവരും    അപ്പോളും  ആ അടികളുടെ  ഹാങ്ങ്‌ ഓവറില്‍ ആയിരുന്നു...
          ഇന്ന്  സാഗര്‍  ഹോട്ടലിലെ   ന്യൂസ്‌  വായിച്ചപ്പോള്‍   ഇത് എനിക്ക്  ഓര്മ വന്നു  ..ഇതുപോലെ   പ്രതികരിക്കാന്‍  ആയിരുന്നു എങ്കില്‍    എന്നോ നാട് കുറച്ചു  എങ്കിലും  നന്നാകുമായിരുന്നു  ......പിന്നെ     ബസ്‌ യാത്രയിലെ   അനുഭവങ്ങള്‍
...    അത്  ഒത്തിരി  ഉണ്ടാകും  ,,ഇന്നും   ആളുകളുടെ  മനോഭാവം  മാറിയിട്ടില്ല .....
    അച്ഛന്‍ അമ്മമാര്‍ വീട്ടില്‍  നിനും  തന്നെ  കുറെ നല്ലകാര്യങ്ങള്‍   പഠിപ്പിക്കാം   ...സ്ത്രീയെ  ബഹുമാനിക്കാന്‍  പഠിപ്പിക്കാം  ,പിന്നെ  മനോരോഗികള്‍  ഉണ്ടാകാം   പക്ഷെ  അതിലതവരോ   ???  ഇപ്പോള്‍   LIVE IN REALTIONSHIPS     കുറിച്ചുള്ള  വാര്‍ത്ത‍  എല്ലാവര്ക്കും  അറിയാല്ലോ അല്ലെ  ...ഇത്  കൊണ്ട്  വെല്ല  മാറ്റവും  ഉണ്ടാകുംമോ എന്തോ   ??
അതോ    ആ ബന്ധങ്ങളും   ഇനി   നമ്മുക്ക്    ക്യാമറയില്‍  കൂടെ   കാണേണ്ടി വരുംമോ????
    ജീവിതം   ഒന്നേ    ഉള്ളു    സന്തോഷിക്കാം   പക്ഷേ   ആരുടെയും   ജീവിതം   തകര്‍ത്തു  ആകരുത്  ...പ്രണയം  പോലും   ക്യാമറയില്‍   വരുന്ന   കാലം   ഞാന്‍   എന്താ  പറയുക    ....ആവശ്യം   കഴിഞ്ഞു   നിങള്‍   പിരിഞ്ഞ ശേഷം  എന്തിനാ   വീണ്ടും   അതിനെ  കച്ചവടം  ആക്കുന്നത് .....തിരിച്ചു   തല്ലാന്‍   കൈ  ഉയര്‍ത്താന്‍  വള്ളയിട്ട   കൈകള്‍ക്ക്    സാധികണം  ..
 ചില   മനോരോഗികള്‍  ഉണ്ട്  അവര്‍ക്ക്  സ്ത്രീയുടെ  വസ്ത്രം  പോലും   മത്തു  പിടിപ്പികുന്നതാണ് ...ഇത്  പക്ഷേ   മനോരോഗം  ആണ്  ..ഇതിന്റെ പേരില്‍  മുതെലെടുക്കുന്ന  ചിലരും  ഉണ്ട്  ....സ്വയം   നന്നാകാന്‍  ശ്രമിക്കു   ..ഒപ്പം  ഒരു ആളെയും  എങ്കില്‍   നമ്മുക്ക് നന്നാക്കാന്‍   സാധികുമെങ്കില്‍ ...................................

13 comments:

കൂതറHashimܓ said...

ആഹാ അപ്പൊ കാര്‍ന്നോര്‍ക്ക് പണികിട്ടി അല്ലേ.., ഗുഡ്.. :)
അവസാന വരികള്‍ എനിക്കിഷ്ട്ടായി <<< സ്വയം നന്നാകാന്‍ ശ്രമിക്കു.. ഒപ്പം ഒരാളെയെങ്കിലും നമ്മുക്ക് നന്നാക്കാന്‍ സാധിക്കുമെങ്കില്‍....!! >>>
(അക്ഷര തെറ്റുകള്‍ കുറേയുണ്ട് ശ്രദ്ധിക്കുക)

Sulthan | സുൽത്താൻ said...

ചില മനോരോഗികള്‍ ഉണ്ട് അവര്‍ക്ക് സ്ത്രീയുടെ വസ്ത്രം പോലും മത്തു പിടിപ്പികുന്നതാണ് ...ഇത് പക്ഷേ മനോരോഗം ആണ് ..ഇതിന്റെ പേരില്‍ മുതെലെടുക്കുന്ന ചിലരും ഉണ്ട് ....സ്വയം നന്നാകാന്‍ ശ്രമിക്കു ..ഒപ്പം ഒരു ആളെയും എങ്കില്‍ നമ്മുക്ക് നന്നാക്കാന്‍ സാധികുമെങ്കില്‍

Good Word.

pournami said...

thanks

പട്ടേപ്പാടം റാംജി said...

ഇത്തരം ശക്തമായ പ്രതികരണങ്ങള്‍ തന്നെയാണ് ഇതിനുള്ള ശരിയായ പോംവഴി. മിണ്ടാതിരിക്കുംപോഴാണ് അത് പടര്‍ന്നു കയറുന്നത്.

ഹംസ said...

ജീവിതം ഒന്നേ ഉള്ളു സന്തോഷിക്കാം പക്ഷേ ആരുടെയും ജീവിതം തകര്‍ത്തു ആകരുത് ...പ്രണയം പോലും ക്യാമറയില്‍ വരുന്ന കാലം ഞാന്‍ എന്താ പറയുക ....ആവശ്യം കഴിഞ്ഞു നിങള്‍ പിരിഞ്ഞ ശേഷം എന്തിനാ വീണ്ടും അതിനെ കച്ചവടം ആക്കുന്നത് .....തിരിച്ചു തല്ലാന്‍ കൈ ഉയര്‍ത്താന്‍ വള്ളയിട്ട കൈകള്‍ക്ക് സാധികണം .

ഈ വരികള്‍ എനിക്കിഷ്ടപ്പെട്ടു. ആവേശത്തോടെ എഴുതിയ പോലെ തോന്നുന്നു.!!

(( ....സ്വയം നന്നാകാന്‍ ശ്രമിക്കു ..ഒപ്പം ഒരു ആളെയും എങ്കില്‍ നമ്മുക്ക് നന്നാക്കാന്‍ സാധികുമെങ്കില്‍ ))......

ഇത് നല്ല ഒരു വാക്ക് തന്നെ !

Manoraj said...

സ്മിത.. പോസ്റ്റിൽ കാമ്പ് ഉണ്ട്.. ഇന്നിന്റെ കാലീകമായ പ്രശ്നങ്ങളിലേക്ക് അല്പം ഹാസ്യവും പഴയ ഓർമ്മകളുമായി ഒരു കുഞ്ഞ് പോസ്റ്റ്,... പക്ഷെ പലപ്പോഴും വായന മടുപ്പിക്കാൻ അക്ഷരതെറ്റുകൾ കയറിവരുന്നു.. അതൊന്ന് ശ്രദ്ധിക്കുമല്ലോ.. പിന്നെ ഹഷിം പറഞ്ഞപോലെ ആ എൻഡ് ഇഷ്ടപ്പെട്ടു.. നല്ലൊരു ലാൻഡിങ്ങ് ഉണ്ട് ആ വരികൾക്ക്.. “സ്വയം നന്നാകാന്‍ ശ്രമിക്കു.. ഒപ്പം ഒരാളെയെങ്കിലും നമ്മുക്ക് നന്നാക്കാന്‍ സാധിക്കുമെങ്കില്‍...“.. ഇനിയും നല്ല പോസ്റ്റുകളുമായി വരിക.. കീപ്പ് ഇറ്റ് അപ്പ്

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഏറ്റവും കൂടുതല്‍ 'പീഠനം' നടക്കുന്നത് ബാസ്സിലാണെന്നു തോന്നുന്നു. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ബസ്സില്‍ നടക്കുന്നു എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു. യഥാസമയം സ്ത്രീകളുടെ പ്രതിഷേധം അറിയിച്ചാല്‍ തീരാവുന്നതേയുള്ളൂ അധിക കേസുകളും. പ്രതികരണമായി ഒരു തുറിച്ചുനോട്ടം തന്നെ മിക്ക പുരുഷന്മാരും പിന്‍വലിയാന്‍ മതി. അല്ലാത്തവര്‍ക്ക് മൊട്ടുസൂചി, ചെരുപ്പ് മുതലായ 'പ്രാചീന'ആയുധങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. സ്ത്രീകളുടെ മൌനം ആണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കാരണം എന്നെനിക്ക് തോന്നുന്നു. മൌനം സമ്മതം എന്നാണല്ലോ നാം കരുതി വച്ചിട്ടുള്ളത്!

വാല്‍പോസ്റ്റ്‌:അങ്ങനെ പുരുഷന്മാരെ മാത്രം കുറ്റം പറയണ്ട. വസ്ത്രധാരണത്തില്‍ നിങ്ങള്‍ കുറച്ചു കൂടി 'മാന്യത' പാലിക്കണം.ചില മഹതികള്‍ സാരി എന്ന തയ്യലില്ലാത്ത വസ്ത്രം ധരിച്ചാല്‍ എന്താ ഒരു..........

pournami said...

thks to all...sariya..sthreekalum undu prob...munbulla psycho postil histronic charactersne parjirunnu....exibitonism athoru rogamundu.ennal allthavarum unde..saree uduththu kandal enthina uduthathu ennu chodhikan mathram...sareeyekal better anu baki dress...kannikan vendi orungunna chilaru athu pakarthan vendi vere chilaru..midukkanmar mindathey kandu aswadhichu pokum... ithanu ivide....god knws...

എറക്കാടൻ / Erakkadan said...

ശരീട്ടോ ..ഞങ്ങളൊക്കെ നന്നായിട്ടോ....ബാക്കിള്ളൊരോട്‌ പറഞ്ഞ്‌ അവരേം നന്നാക്കാട്ടോ....

കിച്ചന്‍ said...

ഒരു ചെറിയ ഡൌട്ട്.....നമ്മുടെ മുന്നില്‍ വെച്ച് നമ്മള്‍ക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീയോട് ഒരു പുരുഷന്‍ ഇതുപോലെ പെരുമാറിയാല്‍ നമ്മളില്‍ എത്രപേര്‍ പ്രതികരിക്കും അല്ലെങ്ങില്‍ പ്രതികരിച്ചിട്ടുണ്ട്??? ഇത് ചോദിക്കാന്‍ കാരണം, ഒരിക്കല്‍ ഇതുപോലുള്ള ഒരു അവസരത്തില്‍ പ്രതികരിച്ചതിനു "താന്‍ തന്റെ കാര്യം നോക്ക്" എന്ന് പറഞ്ഞ ഒരു മഹതിയെ എനിക്കറിയാം...എല്ലാരും അറിയും എന്നുള്ള പേടി ആണോ അതോ ഞാന്‍ ഒരു ശല്യം ആയതു കൊണ്ടോ എന്ന് അറിയില്ല....എന്തായാലും എന്റെ മാനം കപ്പല് കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.......എന്തായാലും ഈ സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.....

pournami said...

thanks to all..erakadan nanayi alle...kicha ..sariya chilaru pedichannu karnam after effect inghineyakum da ahpokunna avalile ennaleavlaeoruthan tha avide..anghine will start talk..pinne ellarum ariyummo ennoru nanakedu ithakam ....

കാട്ടുപൂച്ച said...

ബസ്സിലെ ജാക്കിയെപ്പറ്റി പറയുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ വരുന്നു. പണ്ടൊരിക്കല്‍ രാവിലെയുള്ള തിരുക്കുള്ള ബസ്സിലെ ഒരു സംഭാഷണം . ഗര്‍ഭിണിയായ ഒരു സ്ത്രീ ബസ്സിലെ സ്ത്രീകളുടെ പിന്‍നിരയില്‍ അകപ്പെട്ടു. അപ്പോള്‍ നമ്മുടെ ജാക്കി വീരന്മാരില്‍ ഒരുവന്‍ :- ഹോ ആരാണി പാതകത്തിന് ഉത്തരവാതി?
അപ്പോള്‍ ഗര്‍ഭിണി :- നിന്റെ അപ്പന്‍ . ( ബസില്‍ കൂട്ടച്ചിരി ). ഉടനെ ജാക്കി വീരന്‍ :- എന്റെ അപ്പനെങ്ങില്‍ ഇതിലും രണ്ടിരട്ടി വീര്തേനെ. ( അപ്പോള്‍ ബസില്‍ പതിന്മടനങ് വര്‍ദ്ധിച്ച കൂട്ടച്ചിരി)

chithrangada said...

well smitha,nice post!mentally sick and frustrated men who take advantage of women should be punished then and there.