tag:blogger.com,1999:blog-7350491823024100802.post711742808656600606..comments2023-07-06T08:10:02.919-07:00Comments on pournami: അപ്പോള്‍ ഡബിള്‍ ബെല്‍ അടിക്കാം അല്ലെpournamihttp://www.blogger.com/profile/05518684139870092452noreply@blogger.comBlogger12125tag:blogger.com,1999:blog-7350491823024100802.post-91387047329564854242010-05-14T08:17:15.104-07:002010-05-14T08:17:15.104-07:00well smitha,nice post!mentally sick and frustrated...well smitha,nice post!mentally sick and frustrated men who take advantage of women should be punished then and there.chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-21689612696939425902010-04-23T12:26:26.060-07:002010-04-23T12:26:26.060-07:00ബസ്സിലെ ജാക്കിയെപ്പറ്റി പറയുമ്പോള്‍ ഒരുപാട് ഓര്മ്...ബസ്സിലെ ജാക്കിയെപ്പറ്റി പറയുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ വരുന്നു. പണ്ടൊരിക്കല്‍ രാവിലെയുള്ള തിരുക്കുള്ള ബസ്സിലെ ഒരു സംഭാഷണം . ഗര്‍ഭിണിയായ ഒരു സ്ത്രീ ബസ്സിലെ സ്ത്രീകളുടെ പിന്‍നിരയില്‍ അകപ്പെട്ടു. അപ്പോള്‍ നമ്മുടെ ജാക്കി വീരന്മാരില് ഒരുവന് :- ഹോ ആരാണി പാതകത്തിന് ഉത്തരവാതി?
അപ്പോള്‍ ഗര്‍ഭിണി :- നിന്റെ അപ്പന് . ( ബസില്‍ കൂട്ടച്ചിരി ). ഉടനെ ജാക്കി വീരന് :- എന്റെ അപ്പനെങ്ങില് ഇതിലും രണ്ടിരട്ടി വീര്തേനെ. ( അപ്പോള്‍ ബസില്‍ പതിന്മടനങ് വര്‍ദ്ധിച്ച കൂട്ടച്ചിരി)കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-47114288171973330222010-04-21T08:37:45.796-07:002010-04-21T08:37:45.796-07:00thanks to all..erakadan nanayi alle...kicha ..sar...thanks to all..erakadan nanayi alle...kicha ..sariya chilaru pedichannu karnam after effect inghineyakum da ahpokunna avalile ennaleavlaeoruthan tha avide..anghine will start talk..pinne ellarum ariyummo ennoru nanakedu ithakam ....pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-9751717282869378052010-04-20T01:59:58.516-07:002010-04-20T01:59:58.516-07:00ഒരു ചെറിയ ഡൌട്ട്.....നമ്മുടെ മുന്നില്‍ വെച്ച് നമ്മ...ഒരു ചെറിയ ഡൌട്ട്.....നമ്മുടെ മുന്നില്‍ വെച്ച് നമ്മള്‍ക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീയോട് ഒരു പുരുഷന് ഇതുപോലെ പെരുമാറിയാല്‍ നമ്മളില്‍ എത്രപേര്‍ പ്രതികരിക്കും അല്ലെങ്ങില്‍ പ്രതികരിച്ചിട്ടുണ്ട്??? ഇത് ചോദിക്കാന്‍ കാരണം, ഒരിക്കല്‍ ഇതുപോലുള്ള ഒരു അവസരത്തില്‍ പ്രതികരിച്ചതിനു "താന്‍ തന്റെ കാര്യം നോക്ക്" എന്ന് പറഞ്ഞ ഒരു മഹതിയെ എനിക്കറിയാം...എല്ലാരും അറിയും എന്നുള്ള പേടി ആണോ അതോ ഞാന്‍ ഒരു ശല്യം ആയതു കൊണ്ടോ എന്ന് അറിയില്ല....എന്തായാലും എന്റെ മാനം കപ്പല്‍ കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.......എന്തായാലും ഈ സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.....കിച്ചന്https://www.blogger.com/profile/12554154494645164041noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-87931349437356772792010-04-19T05:39:39.683-07:002010-04-19T05:39:39.683-07:00ശരീട്ടോ ..ഞങ്ങളൊക്കെ നന്നായിട്ടോ....ബാക്കിള്ളൊരോട്...ശരീട്ടോ ..ഞങ്ങളൊക്കെ നന്നായിട്ടോ....ബാക്കിള്ളൊരോട് പറഞ്ഞ് അവരേം നന്നാക്കാട്ടോ....എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-10991830175479688892010-04-16T19:27:44.946-07:002010-04-16T19:27:44.946-07:00thks to all...sariya..sthreekalum undu prob...m...thks to all...sariya..sthreekalum undu prob...munbulla psycho postil histronic charactersne parjirunnu....exibitonism athoru rogamundu.ennal allthavarum unde..saree uduththu kandal enthina uduthathu ennu chodhikan mathram...sareeyekal better anu baki dress...kannikan vendi orungunna chilaru athu pakarthan vendi vere chilaru..midukkanmar mindathey kandu aswadhichu pokum... ithanu ivide....god knws...pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-80685343267151251582010-04-16T13:51:55.181-07:002010-04-16T13:51:55.181-07:00ഏറ്റവും കൂടുതല്‍ 'പീഠനം' നടക്കുന്നത് ബാസ്സ...ഏറ്റവും കൂടുതല്‍ 'പീഠനം' നടക്കുന്നത് ബാസ്സിലാണെന്നു തോന്നുന്നു. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ബസ്സില്‍ നടക്കുന്നു എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു. യഥാസമയം സ്ത്രീകളുടെ പ്രതിഷേധം അറിയിച്ചാല്‍ തീരാവുന്നതേയുള്ളൂ അധിക കേസുകളും. പ്രതികരണമായി ഒരു തുറിച്ചുനോട്ടം തന്നെ മിക്ക പുരുഷന്മാരും പിന്‍വലിയാന്‍ മതി. അല്ലാത്തവര്‍ക്ക് മൊട്ടുസൂചി, ചെരുപ്പ് മുതലായ 'പ്രാചീന'ആയുധങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. സ്ത്രീകളുടെ മൌനം ആണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കാരണം എന്നെനിക്ക് തോന്നുന്നു. മൌനം സമ്മതം എന്നാണല്ലോ നാം കരുതി വച്ചിട്ടുള്ളത്!

വാല്പോസ്റ്റ്:അങ്ങനെ പുരുഷന്മാരെ മാത്രം കുറ്റം പറയണ്ട. വസ്ത്രധാരണത്തില്‍ നിങ്ങള്‍ കുറച്ചു കൂടി 'മാന്യത' പാലിക്കണം.ചില മഹതികള്‍ സാരി എന്ന തയ്യലില്ലാത്ത വസ്ത്രം ധരിച്ചാല്‍ എന്താ ഒരു..........ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-76732453503257860972010-04-16T09:44:35.796-07:002010-04-16T09:44:35.796-07:00സ്മിത.. പോസ്റ്റിൽ കാമ്പ് ഉണ്ട്.. ഇന്നിന്റെ കാലീകമാ...സ്മിത.. പോസ്റ്റിൽ കാമ്പ് ഉണ്ട്.. ഇന്നിന്റെ കാലീകമായ പ്രശ്നങ്ങളിലേക്ക് അല്പം ഹാസ്യവും പഴയ ഓർമ്മകളുമായി ഒരു കുഞ്ഞ് പോസ്റ്റ്,... പക്ഷെ പലപ്പോഴും വായന മടുപ്പിക്കാൻ അക്ഷരതെറ്റുകൾ കയറിവരുന്നു.. അതൊന്ന് ശ്രദ്ധിക്കുമല്ലോ.. പിന്നെ ഹഷിം പറഞ്ഞപോലെ ആ എൻഡ് ഇഷ്ടപ്പെട്ടു.. നല്ലൊരു ലാൻഡിങ്ങ് ഉണ്ട് ആ വരികൾക്ക്.. “സ്വയം നന്നാകാന്‍ ശ്രമിക്കു.. ഒപ്പം ഒരാളെയെങ്കിലും നമ്മുക്ക് നന്നാക്കാന്‍ സാധിക്കുമെങ്കില്‍...“.. ഇനിയും നല്ല പോസ്റ്റുകളുമായി വരിക.. കീപ്പ് ഇറ്റ് അപ്പ്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-85175660599227862572010-04-16T02:20:47.169-07:002010-04-16T02:20:47.169-07:00ജീവിതം ഒന്നേ ഉള്ളു സന്തോഷിക്കാം പക്ഷേ ...ജീവിതം ഒന്നേ ഉള്ളു സന്തോഷിക്കാം പക്ഷേ ആരുടെയും ജീവിതം തകര്‍ത്തു ആകരുത് ...പ്രണയം പോലും ക്യാമറയില്‍ വരുന്ന കാലം ഞാന്‍ എന്താ പറയുക ....ആവശ്യം കഴിഞ്ഞു നിങള്‍ പിരിഞ്ഞ ശേഷം എന്തിനാ വീണ്ടും അതിനെ കച്ചവടം ആക്കുന്നത് .....തിരിച്ചു തല്ലാന്‍ കൈ ഉയര്‍ത്താന്‍ വള്ളയിട്ട കൈകള്‍ക്ക് സാധികണം .

ഈ വരികള്‍ എനിക്കിഷ്ടപ്പെട്ടു. ആവേശത്തോടെ എഴുതിയ പോലെ തോന്നുന്നു.!!

(( ....സ്വയം നന്നാകാന്‍ ശ്രമിക്കു ..ഒപ്പം ഒരു ആളെയും എങ്കില്‍ നമ്മുക്ക് നന്നാക്കാന്‍ സാധികുമെങ്കില്‍ ))......

ഇത് നല്ല ഒരു വാക്ക് തന്നെ !ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-33754231226583706052010-04-16T01:24:36.970-07:002010-04-16T01:24:36.970-07:00ഇത്തരം ശക്തമായ പ്രതികരണങ്ങള്‍ തന്നെയാണ് ഇതിനുള്ള ശ...ഇത്തരം ശക്തമായ പ്രതികരണങ്ങള്‍ തന്നെയാണ് ഇതിനുള്ള ശരിയായ പോംവഴി. മിണ്ടാതിരിക്കുംപോഴാണ് അത് പടര്‍ന്നു കയറുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-31280562468948604882010-04-16T00:02:32.404-07:002010-04-16T00:02:32.404-07:00ചില മനോരോഗികള്‍ ഉണ്ട് അവര്‍ക്ക് സ്ത്രീയുടെ വ...ചില മനോരോഗികള്‍ ഉണ്ട് അവര്‍ക്ക് സ്ത്രീയുടെ വസ്ത്രം പോലും മത്തു പിടിപ്പികുന്നതാണ് ...ഇത് പക്ഷേ മനോരോഗം ആണ് ..ഇതിന്റെ പേരില്‍ മുതെലെടുക്കുന്ന ചിലരും ഉണ്ട് ....സ്വയം നന്നാകാന്‍ ശ്രമിക്കു ..ഒപ്പം ഒരു ആളെയും എങ്കില്‍ നമ്മുക്ക് നന്നാക്കാന്‍ സാധികുമെങ്കില്‍

Good Word.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-69607372656783967432010-04-15T23:52:45.654-07:002010-04-15T23:52:45.654-07:00ആഹാ അപ്പൊ കാര്‍ന്നോര്‍ക്ക് പണികിട്ടി അല്ലേ.., ഗുഡ്...ആഹാ അപ്പൊ കാര്‍ന്നോര്‍ക്ക് പണികിട്ടി അല്ലേ.., ഗുഡ്.. :)
അവസാന വരികള്‍ എനിക്കിഷ്ട്ടായി <<< സ്വയം നന്നാകാന്‍ ശ്രമിക്കു.. ഒപ്പം ഒരാളെയെങ്കിലും നമ്മുക്ക് നന്നാക്കാന്‍ സാധിക്കുമെങ്കില്‍....!! >>>
(അക്ഷര തെറ്റുകള്‍ കുറേയുണ്ട് ശ്രദ്ധിക്കുക)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com