Followers

Monday, 28 December 2009

എന്റെ സ്വപ്ന സുന്ദരി

എന്‍റെ സ്വപ്ന സുന്ദരി എന്ന് നീ വരുമെന്‍ മുന്നില്‍....
നിന്‍റെ നീണ്ടു വിടര്‍ന്ന മിഴികള്‍ തിരയുന്നതാരേ.......
നിന്‍ നീണ്ട കാര്‍കൂന്തല്‍ ,പാറിപറക്കവേ......
നിന്‍ മുഖം എന്ത് സുന്ദരം.....
നിന്‍ ചുണ്ടുകള്‍ ഒരിട വിതുബിയോ.....
കവിളിന്നകളില്‍ പറന്നിടുന്ന മുടിയിഴകള്‍ ,
ഒതുക്കുവാന്‍ എന്‍ കരങ്ങള്‍ ചലിക്കുന്ന്വുവോ....
നിശയുടെ ആഴത്തില്‍ നിദ്രതന്‍ സുകൃതമായി ...വന്ന സുന്ദരി.....
എന്ന് നീ വരുമെന്‍ മുന്നില്‍ .............................................\
നിനക്കായി എന്‍ അന്തരംഗം തുടികുന്നത് നീ അറിയുന്നിലേ....
എന്ന പ്രാണശ്വേരി.............................................................

3 comments:

sham said...

Super ayittundu.

SAJAN SADASIVAN said...

nice :)

Sonia said...

ആദ്യമായി നിന്‍റെ സ്വരം
എന്‍റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്‍റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.