Followers

Monday, 28 December 2009

മഴ


അമ്മതന്‍ മാറിലണയുന്ന കുഞ്ഞു ...പൈതല്‍ പോല്‍ ....................
മഴത്തുള്ളികള്‍ ഭൂമിതന്‍ മാറില്‍ ..പുണരുമ്പോള്‍ ................
പ്രകൃതിതന്‍ കരവിരുതില്‍ മയങ്ങവേ ...................
മഴത്തുള്ളികള്‍ കിന്നാരം ചൊല്ലിയെതുഎന്തെന്നൊ.....\
സംഗീതമാര്‍ന്നാ നിമിഷം ......
പുതുമണ്ണിന്റെയാ ... ഗന്ധം .......
എന്നിലെക് പടര്‍ന്നു കയറവേ ..................
ഒരു നിമിഷം ആ മഴയില്‍ അലിയാന്‍ ഞാന്‍ കൊതിച്ചു.......
ഞാന്‍ കൊതിച്ചു...........

1 comment:

SAJAN SADASIVAN said...

പുതുമണ്ണിന്റെയാ ... ഗന്ധം .......
എന്നിലെക് പടര്‍ന്നു കയറവേ
ഒരു നിമിഷം ആ മഴയില്‍ അലിയാന്‍ ഞാന്‍ കൊതിച്ചു
nalla varikal