Followers

Saturday 12 June 2010

ചതുരംഗക്കളം

കളിക്കളത്തിലെ  നീക്കം പോലെ ,
ജീവിതം തിരിഞ്ഞും മറിഞ്ഞും  മുന്നോട്ടോടിടുന്നു..,
വെളുത്ത കരു ക്കളോ , കറുത്ത  കരുക്കളോ ,
കൂടുതല്‍  എന്നു എണ്ണിടുവാന്‍   നോക്കുകില്‍ ,
ചതുരംഗക്കളം
തന്നെ മറഞ്ഞിടുന്നു.,
വേണ്ടാന്ന്   ചൊല്ലിയതെതോ ..
വേണമെന്ന്   ഓതുന്നു മനം ...
കൈ നിറയെ  നല്കാന്‍  വന്ന നേരം..
വേണ്ടെന്നു   ചോല്ലിയിടുന്നു   നാം..,
അരുതെന്ന്   വിലക്കുന്നതെന്തോ
ചെയ്യുവാന്‍   തരിച്ചിടുന്നു   മനം..
ചെയ്യണ്ടത്  എന്തോ  ചെയ്യുവാന്‍
മടി കാട്ടിടുന്നു   മനം
എന്തു   വിചിത്രമീ  സംഗതികള്‍
എന്നിരിക്കെ ,
`വൃഥാ  മോഹിക്കുന്നു  പലതും

21 comments:

ഹംസ said...

വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...
:)

Abdulkader kodungallur said...

നല്ലൊരു പ്രമേയം നല്ല അവതരണം വേറിട്ട കാഴ്ച.
നന്നായിരിക്കുന്നു.
അല്ലെങ്കിലെന്തിനീ അരുതുകള്‍വെറുതെ
ചൊല്ലിയതാരാവും അരുതരുത്.
നെല്ലും പതിരും തിരിച്ചറിയുമ്പൊഴും 
ചൊല്ലുന്നുപിന്നെയുമരുതരുത്.
അരുതുകളില്ലാത്തലോകത്തിലെങ്കില്‍നാം
വിരുതുകള്‍ക്കിരയാകുമായിരുന്നു.

ആളവന്‍താന്‍ said...
This comment has been removed by the author.
Manoraj said...

ജീവിതം ഒരു ചതുരംഗപലകപോലെയാണ്. അതിൽ മറ്റുള്ളവർക്ക് വേണ്ടി കുരുതികൊടുക്കപ്പെടുന്ന കാലാളൂകൾ നമ്മൾ..

നന്നായെഴുതി

ആളവന്‍താന്‍ said...

വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...
അരുതെന്ന് വിലക്കുന്നതെന്തോ
ചെയ്യുവാന്‍ തരിച്ചിടുന്നു മനം..

അദ്ദാണത്തിന്‍റെ ബൂട്ടി.
നന്നായിരിക്കുന്നു. ഇഷ്ട്ടപ്പെട്ടു.

pournami said...

thanks to hamsa, abdulkader.manoraj,
aalvanthan..
വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...
അരുതെന്ന് വിലക്കുന്നതെന്തോ
ചെയ്യുവാന്‍ തരിച്ചിടുന്നു മനം....athannu sathyam.......alley???

നിരാശകാമുകന്‍ said...

ശരിക്കും ഒരു കളിക്കളം പോലെ തന്നെയാണ് ജീവിതവും..
ഓരോരുത്തരുത്തരുടെയും ആവനാഴിയില്‍ പല കരുക്കള്‍ ഉണ്ടാകും..
അതിനെ എങ്ങനെ ഉപയോഗിക്കണമെന്നു തിരിച്ചറിഞ്ഞാലെ ജീവിതത്തില്‍ വിജയിക്കാനാവൂ..
ചിലപ്പോള്‍ മുമ്പോട്ടു വച്ച കാല്‍ പുറകോട്ടു വയ്ക്കെണ്ടാതായും വരാം.
മറ്റു ചിലപ്പോള്‍ ചെക്കുകള്‍ പോലെ വെല്ലുവിളികളും..
മുമ്പോട്ടുള്ള പ്രയാണത്തില്‍ ഇതൊക്കെ സ്വാഭാവികം..
എങ്കില്‍ വിജയം സുനിശ്ചിതം..

jayanEvoor said...

“വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...”


വേണ്ടാ... വേണ്ടാ...
അത് കേട്ട് വെറുതെ ഇരുന്നാ മതി!

നമ്മളെല്ലാം ഇങ്ങനെ തന്നെ!

SAJAN S said...

അരുതെന്ന് വിലക്കുന്നതെന്തോ
ചെയ്യുവാന്‍ തരിച്ചിടുന്നു മനം..
ചെയ്യണ്ടത് എന്തോ ചെയ്യുവാന്‍
മടി കാട്ടിടുന്നു മനം

നല്ല വരികള്‍

കമന്റുകള്‍ ഇടാറില്ലെങ്കിലും ഈ ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകനാണ് ഞാന്‍
It is a very nice blog

pournami said...

thanks sajan..

lekshmi. lachu said...

വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...

sheriyaanu...athaanallo jeevithathil athikavum sambavikkunathu..
nalla varikal..

pournami said...

thanks lechu

chithrangada said...

valare nalla varikal!!!!!!!!!
vilakukalude changalakal pottichu chaadaan kothikunna manam!

pournami said...

thks chithra

കാട്ടുപൂച്ച said...

വിചാരമെല്ലാം കൊള്ളം പക്ഷെ പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ :) !!!!!

കാട്ടുപൂച്ച said...

വിചാരമെല്ലാം കൊള്ളം പക്ഷെ പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ !!! :)

pournami said...

sho...ithoru mathiri ramanchettante dialogueayallo....choclatil prithviraj parjapole...dialogue mattan ennu sadhikum hhahhaa

Anonymous said...

" വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...
കൈ നിറയെ നല്കാന്‍ വന്ന നേരം..
വേണ്ടെന്നു ചോല്ലിയിടുന്നു നാം..,
അരുതെന്ന് വിലക്കുന്നതെന്തോ
ചെയ്യുവാന്‍ തരിച്ചിടുന്നു മനം..
ചെയ്യണ്ടത് എന്തോ ചെയ്യുവാന്‍
മടി കാട്ടിടുന്നു മനം
എന്തു വിചിത്രമീ സംഗതികള്‍
എന്നിരിക്കെ ,
`വൃഥാ മോഹിക്കുന്നു പലതും"
ജീവിത സത്യങ്ങള്‍ ഒരു ചതുരംഗ കളിയിലുടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . ആശംസകള്‍ !!!

pournami said...

thanks aadhila..

Jishad Cronic said...

നല്ല അവതരണം....

pournami said...

thks jishad