Followers

Sunday 7 March 2010

അമ്മ   എന്ന  വാക്കിന്‍  ശക്തി  പറഞ്ഞാലും കേട്ടാലും  ,അനുഭവിച്ചാലും  ...പൂര്‍ണമായി   ഉള്‍കൊള്ളാന്‍  ആകുംമോ? ഇല്ല  ..അത് അനുഭവിച്ചു  തന്നെ അറിയണം......അമ്മയായി തന്നെ....,, വാല്‍സല്യത്തിന്‍  മൂര്‍ത്തി ഭാവം അമ്മ...ക്ഷമയുടെ  പൂര്‍ണത  അമ്മ ,..,നന്മയുടെ  നിറകുടം  അമ്മ  ,..സൌന്ദര്യത്തിന്‍    പര്യായം  തന്നെ അമ്മ...വികാരങ്ങളുടെ   വേലിയേറ്റം  കാണും ഞാന്‍ അമ്മയില്‍  പലവട്ടം   ..കാറ്റു  ആയും   ...മഴയായും  ...അഗ്നിയായും,ചിലയിട  എന്നെ  തലോടുന്ന   മന്ദ മാരുതന്‍   ആയും  എത്തി എന്‍  അമ്മ ...ഞാന്‍ ഒന്  വിഴ്കെ  ഓടിയെത്തി എന്‍  അമ്മ  .....പരിഭവം   കൊണ്ട് എന്നെ   ചീത്ത   പരയുകിലും  അറിഞ്ഞു   ഞാന്‍ കണ്ണുകളില്‍   സ്നേഹത്തിന്‍   വേലിയേറ്റം ....അമ്മതന്‍  സ്നേഹത്തിന്‍  പകരമാകില്ല ഒനുംമേ... സ്നേഹിക്കുന്നു  ഞാന്‍ എന്റെ അമ്മയെ  എന്‍ ജീവനെകാല്‍ ...ഞാന്‍ ഇന്ന് ഒരു അമ്മയാണ്  എന്നീരിക്കെയ്    എന്നിലെ  അമ്മയെ  ഞാന്‍ സമര്‍പ്പിക്കുന്നു  എന്ന അമ്മതന്‍  മുന്പില്‍  ,
womens day  anu  ഇന്നു  എന്നാലും    ഒരു  സ്ത്രീയുടെ  ഏറ്റവും   വലിയൊരു  റോള്‍  അമ്മയുടെ റോള്‍ ആണ് .മകള്‍  , പ്രണയിനി  , ഭാര്യാ  ,കാമുകി  ,അമ്മുമ്മ ...എന്നോകെ  വന്നാലും...  അമ്മയുടെ  റോള്‍  അല്ലെ ഏറ്റവും  പൂര്‍ണത  തരുന്നത്   അതിനാല്‍    .ഈ  അവസരത്തില്‍      mothers day   wishes  tharunnth ....

12 comments:

pournami said...

ammaye orkkan oru dinam ennu alla....pakshe marakkunna payunna odunna jeevithathil oru nimisham....

ശ്രീ said...

മദേഴ്സ് ഡേ അല്ലല്ലോ, വനിതാദിനം അല്ലേ?

pournami said...

mayilanu mothersday...but womente ettavum velliya role ammyalle...so just take tht pic for thths all...

ശ്രീ said...

അതും ശരിയാ

എറക്കാടൻ / Erakkadan said...

അമ്മയിൽ വിജയിച്ചാലും ചിലർ അമ്മായി അമ്മയിൽ പരാജയപ്പെടുന്നതെന്തേ ചേച്ചി ?

Unknown said...

A mother's love determines how
We love ourselves and others.
There is no sky we'll ever see
Not lit by that first love.
Stripped of love, the universe
Would drive us mad with pain;
But we are born into a world
That greets our cries with joy.

How much I owe you for the kiss
That told me who I was!
The greatest gift--a love of life--
Lay laughing in your eyes.

Because of you my world still has
The soft grace of your smile;
And every wind of fortune bears
The scent of your caress.

pournami said...

thanks...erakkadan,ammayayi jayichalum ammayiamma parajayapedan karanm ariyallo avrude makkalodulla sneham...avide makkalude kadmayannu ammaye ammayiammyude dushtrathilekku marathey nokkuvan ,.nammude duty nammal crct chyethal avide ammyum ammayiammyum ok nannakum..especially anmakalude(guys)
duty anu....swantham ammye ariyuka.....appol probs theerum allle???any dubts???thks once again

chithrangada said...

oru sthreeyude shakthiyum oppam dourbalyavum aanu mathruthwam.

Manoraj said...

ആശംസകൾ.. സ്ത്രീധനം വാഴുന്ന കാലത്ത്‌ സ്ത്രീദിനം കൊണ്ടാടപ്പെടുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ? പിന്നെ, അമ്മ.. അതിനെ ഒരിക്കലും നിർവ്വചിക്കാനാവില്ല എന്ന് തോന്നുന്നു.. തന്റെ മജ്ജയും രക്തവും മക്കൾക്കായി മാറ്റിവച്ച സ്ത്രീയുടെ ആ അമൂർത്ത ഭാവത്തിനു മുൻപിൽ ഇതൊരു കാണിക്കയാവട്ടെ.

മുരളി I Murali Mudra said...

അമ്മ തന്നെ മാനുഷികഭാവങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്..സംശയമില്ല.

ഒരു നുറുങ്ങ് said...

സ്ത്രീയെ പുരുഷന്‍റെ പാതിയെന്ന് വിഭജിക്കുമ്പോഴും
പുരുഷജന്മത്തിനു,അമ്മ തന്നെ വേണമല്ലോ!!
“ഏറ്റവും വലിയൊരു റോള്‍ അമ്മയുടെ റോള്‍ ആണ് .മകള്‍ , പ്രണയിനി , ഭാര്യാ ,കാമുകി ,അമ്മുമ്മ ...എന്നോകെ വന്നാലും... അമ്മയുടെ റോള്‍ അല്ലെ ഏറ്റവും പൂര്‍ണത തരുന്നത് “. തിര്‍ച്ചയായും
അതെ..അതെ...അതെ....!

pournami said...

thanks murali