Followers

Thursday 11 February 2010

പ്രണയമെത്രേ പ്രണയം

എത്ര  ശ്രമിച്ചിട്ടും  നീ   മനസ്സിലാക്കാതെ    പൊയെന്‍ പ്രണയം
എത്ര ശ്രമിച്ചാലും   എനിക്ക്  ഉള്‍ക്കൊള്ളനാവാത്ത   നിന്‍  പ്രണയം
മനസ്സില്‍   സപ്ത വര്‍ണ്ണമായി   പെയ്തു ഇറങ്ങുന്ന   സുന്ദരമാം  അനുഭൂതിയായി
                                                                                           പ്രണയം

ഒഴുകുവാന്‍  ഇഷ്ടമേറെ   ഉണ്ടെന്നിരിക്കലും   .....
തടസ്സംമോന്നുമില്ലാതേ  ഒരു  പൊങ്ങു തടി പോല്‍  ഒഴുകണാമാ  പ്രണയം
 നിബന്ധനതന്‍   പ്രണയം   അതൊരു കൃത്രിമമാം പ്രണയമായിടവേയ് .....
സഹതപിച്ചു  ഞാന്‍   പലരോടും  ,,
മനസ്സുകൊണ്ട്  അടുക്കുന്ന   പവിത്രതയാര്‍ന്ന    പ്രണയം  ...
അത്  സ്വന്തമാക്കാന്‍   പറ്റാത്ത്തത്രേ      സൌഭാഗ്യം
 എന്ന്   ഞാന്‍  ചൊല്ലവേ  ...,
വാള്‍   ഓങ്ങി എത്താം     കമിതാക്കള്‍   ...
ശരീരമില്ലാത്തൊരു    പ്രണയം  ..,മനസ്സിന്റെ  മാത്രമായൊരു   പ്രണയം
ത്യാഗിനിപോല്‍     സുന്ദരിയാണീ  പ്രണയം   ,അതെന്‍  പ്രണയം  ..
ഒന്നും   പറയാതെ   ,ഒരു പരാതിയുമില്ലാതെയ്  ..
ഏറേ  സ്നേഹിക്കാന്‍   കൊതിച്ചെന്‍  പ്രണയത്തെ...
നിന്‍   നന്മ  മാത്രമെന്‍     സ്വപനമെന്നു   എത്ര  നിന്‍    കാതില്‍    മൊഴിഞ്ഞു  ഞാന്‍
 നീരുറവ പോലുള്ള    വറ്റാത്ത   പ്രണയം..
\അതില്‍   പരിശുദ്ധിഏറെ ഉണ്ടെന്നു ഇരിക്കവേ  ,,,,
എന്തിനീ  അഴുക്കുചാലില്‍ കിടന്നു  പിടയുന്നു   പ്രണയത്തിനായി   ....
സുഖ ഭോഗത്തിനായി  മാത്രമുള്ളൊരു   പ്രണയം..
ചോര   ചീന്തവെ  ....നീറി  പിടഞ്ഞാ  പ്രണയം
 എന്നിലേക്ക്‌   ഓടിയെത്തവേയ്  ...
നീര്‍പോയ്കയില്‍     നിന്നെന്ന  പോലെ
കൈകുമ്പിളില്‍    കോരിയെടുത്തു,  ഞാനാ   പ്രണയം ..
മുറിവുണക്കാന്‍  എകിയത്   എന്‍  പ്രാണെന്ന്  മാത്രം..,
ജീവന്‍  തുടിച്ചു  നീ പോകാന്‍  നില്‍ക്കേ 
നീ തിരിച്ചറിഞ്ഞാ  സത്യം   ശരീരമല്ല  എന്‍ പ്രണയം   മനസ്സെന്നു..
സ്വാര്‍ത്ഥതക്കായി   കുരുക്കിട്ടു  പിടിക്കുന്ന  പ്രണയം ..
സൃഷ്ടിയുടെ  കലയ്കായി  പ്രണയം  മാറിടുമ്പോള്‍
സൃഷ്ടികര്‍ത്താവ്   പോലും  ലജ്ജികേണ്ട  വരും  കാലമിത്...
 മുല്ലപൂവിന്‍  സൌരഭ്യമാര്‍ന്ന   പ്രണയം..
വെണ്മതന്‍   പരിശുദ്ധിയുള്ള  പ്രണയം...
അതെന്‍  സ്വപ്നം    മാത്രം
ശരീരമല്ല  മനസ്സെന്നു   അറിയാന്‍  സാധിച്ചവര്‍ തന്‍
.പ്രണയമെത്രേ     പ്രണയം .......






14 comments:

Unknown said...

ഇനിയും എഴുതുക..!

ശ്രീ said...

നന്നായിട്ടുണ്ട്

എറക്കാടൻ / Erakkadan said...

Pranayathe kurichulla kaazhchapdu sariyalla..athu kutti aareyum pranayikkathathukondaayirikkum..kalyanam kazhinjallo ini bharthaavine ini onnu pranayichu nokkoo....enkilum kallyanathinu munpulla pranayavum seshamulla pranayavum thammil vathyasam undu...enthayaalum athoru sukhamulla sambavam thanneyaanu

pournami said...

പ്രണയം എന്തൊക്കെ പറഞ്ഞാലും അതൊരു സുഖം ഉള്ള നോവാണു,,,,sariyannu...pakshey...swanthamkiyavarude parathikal kandapol eniku thonniyathu swanthamakkan pattaththu thanne good thing ennu....onumilelel oru wrapping undkaum...kittaththu kitanulla oru pravantha ariyanulla oru bavam...thanks to all

pournami said...

after marriage before marriage ah pranyam anghine nilanirthan pattanam then its oriignal love..like fresh flower everyday...same feeling every time...wow only n dreams.....

പട്ടേപ്പാടം റാംജി said...

കണ്ണു കാണാതാക്കും പ്രണയമെന്നാകിലും
ഓര്‍മ്മകളില്‍
സൂക്ഷിക്കാന്‍ നോവുള്ള നനുത്ത
സുഖം പകരും പ്രണയം....

ജീവി കരിവെള്ളൂർ said...

അതെന്‍ സ്വപ്നം മാത്രം...

നന്നായിട്ടുണ്ട്.......

Unknown said...

pranayam enna vakk vivirikannakatha anu athine patti parayanvakukal ill ath ariyunathanu sukam pranyam nediyavark athinte vila ariyilla athi nedathavarkan vila ariyuka

pournami said...

hmm...anyway diff concepts..thanks

Manoraj said...

ഒന്നും പറയാതെ പ്രണയിക്കുന്നത് പ്രണയം..
ഒന്നും കൊതിക്കാതെ പ്രണയിക്കുന്നത് പ്രണയം..
ഒന്നും പ്രതീക്ഷിക്കാതെ പ്രണയിക്കുന്നത് പ്രണയം..

മറ്റെല്ലാം.. പ്രണയത്തിന്റെ പേരിൽ നടത്തുന്ന കൂത്താട്ടങ്ങൾ..

കാട്ടാക്കട മുരുകൻ പറഞ്ഞപൊലെ ..
“ഭ്രമമാണ് പ്രണയം.. വെറും ഭ്രമം..“

കവിത നന്നായിട്ടുണ്ട്..

pournami said...

thank you..........

NISHAM ABDULMANAF said...

nannayittundu...

chithrangada said...
This comment has been removed by the author.
chithrangada said...

ഒന്നും പറയാതെ ,ഒരു പരാതിയുമില്ലാതെയ് ..
ഏറേ സ്നേഹിക്കാന്‍ കൊതിച്ചെന്‍ പ്രണയത്തെ.നീരുറവ പോലുള്ള വറ്റാത്ത പ്രണയം..
athaanu yadhartha pranayam
which happens only once in a life time.few lucky people can experience it.athu anubhavichu thanne ariyanam!!!best of luck!!!!!!!!!!!!