Followers

Thursday 11 February 2010

ഉലഞ്ഞു പോയ വഞ്ചി

ഓര്‍മ്മകള്‍  മേയുന്നിടം   ഏതെന്നു   നീ ചോദിക്കവേ....
മനസ്സെന്നു   ഞാന്‍  ചോല്ലിയാനേരം,
നിന്‍  മുഖം  വിടര്‍ന്നത്   എന്‍  ഓര്‍മ്മയില്‍
നിശബ്ദതയുടെ    നിഴലായി  മാറാന്‍    നീ  ശ്രമിക്കവേ...
കണ്ണുനീരില്ലാത്ത  കണ്ണുകള്‍ ....തുറന്നു    എന്നെ നീ നോക്കവേ .
പറയാന്‍   വാക്കുകള്‍ ഇല്ലാതെ   ഞാന്‍   പരതുമ്പോള്‍ 
പൊങ്ങിയും  താണും   ,വീണ്ടും   ഉലഞ്ഞു പോയ എന്‍  വഞ്ചിയെ 
കരക്ക്‌ അടുപ്പിക്കാന്‍   ഞാന്‍ ശ്രമിക്കവേ  ...
പാഴായ    പ്രയത്നത്തിന്‍    ചാരമായി തീര്‍ന്നു   ഞാന്‍   ..........

4 comments:

കിച്ചന്‍ said...

കവിത ഇപ്പോഴും എന്റെ കൈയെത്താദൂരത്താണ്.....

Martin Tom said...

വിവരക്കേടാണെങ്കില്‍ അങ്ങ് ക്ഷമിച്ചേക്കണേ....
ഇതെന്നതാ പറയാന്‍ ശ്രമിച്ചതെന്നു എന്റെ കുഞ്ഞു ബുദ്ധിക്കു മനസിലായില്ല. പോരാത്തതിനു കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന alinmentഉം. വായിച്ചു തീര്‍ന്നപ്പോള്‍ ചെവിക്കടുതിട്ടു ആരോ പടക്കം പൊട്ടിച്ച പോലെ "പ്രണയം" പ്രണയം" എന്നൊരു മൂളിച്ച മാത്രം.

vaal kashnam :അല്ല actually എന്ത് തേങ്ങ പിണ്ണാക്ക് ആണ് പ്രണയം?!

Martin Tom said...

ente comment vizhungiyo chechi!!!!

pournami said...

thanks...ellavarum orupole alla so diff thughts also.... just siad wht i feel...