Followers

Saturday 2 January 2010

നഷ്ടപെടുന്ന പ്രണയം(മൊബൈലിന്റെ പ്രണയം)

മനസ്സില്‍ ഗദ്ഗദം മൂളവേ........


അതൊരു രാഗമായ് ,ശോകരാഗമായ്

പ്രണയത്തിന്‍ തീവ്രത നിറഞ്ഞൊരു ഗാനമായി....................

നിറഞ്ഞ മിഴികള്‍ തിളങ്ങി ..

മനം തുടിച്ചു......ഇതൊരു സുന്ദരമാം അനുഭൂതി.....

പവിത്രതയാര്‍ന്ന  പ്രണയം അതൊരു ഭാഗ്യമെന്നു തന്നെ ചൊല്ലണം..



ഇന്ന് എവിടെയുമില്ലപവിത്രതയാര്‍ന്ന പ്രണയം....

മനുഷ്യമനസ്സുകള്‍ ശരീരം കാര്‍ന്നു തിന്നുന്ന നരഭോജികള്‍,

ആധുനിക സൌകര്യങ്ങള്‍ പവിത്രത കാര്‍ന്നു തിന്നുന്നു....

കമിതാക്കിള്‍കിതൊരു.............ലഹരി മാത്രം....

കാവ്യ ഭാവനയില്‍ വിരിയുന്ന സുന്ദരമാം പ്രണയം

ഇന്ന് കവിതകളില്‍ മാത്രം........വെലോപ്പിളിയും , വള്ളത്തോളും, ആശാനും....

എല്ലാം മണ്മറഞ്ഞു പോയ നേരം ..............,

പ്രണയത്തിന്‍ പവിത്രതയും മണ്മറഞ്ഞു പോയി....

എന്നുവരുമെന്‍ സുന്ദരമാര്‍ന്ന ...പവിത്രതയുടെ.....,

മഞ്ഞച്ചരടിലാര്‍ന്ന പ്രണയം....

കാത്തിരുപ്പു. ഇന്നും കാത്തിരുപ്പു.......

( ഒരു അപേക്ഷ..... പ്രണയം ആവാം അതിന്റെ ലഹരി മൊബൈലില്‍ നു കൊടുക്കലെ...................................)

3 comments:

Nikhil Hussain Nallascrap said...

innathe lokathinte pokkine kaanikkunna oru kavithayaanithu.. very well written words... yadhaartha pranayam innu adhikam kaanaan kazhiyilla.... expceting more poems from you...keep writing more n more...

SAJAN S said...

apoorvam chilar innum pavithramaaya pranayam manasil sookshikunnu !!

കാട്ടുപൂച്ച said...

ആശയം കൊള്ളം. മൊബൈല്‍ ഫോണിനെ പ്രണയിക്കുന്ന യുവതലമുറയും അനന്തരം അതിന്റെ അമിത ഉപയോഗാനന്തരം പിടിപെടാന്‍ പോകുന്ന ഭവിഷ്യത്തുകളും .