Followers

Monday, 1 February 2010

മുടുപടം

വേരുകള്‍  പിഴുതു  മാറ്റവേ
രോദനം  കേട്ട് ഞാന്‍ നോക്കവേ
കണ്ടു ഞാനാ ദാഹാര്‍ത്തമാം    കണ്ണുകള്‍
ചോര   വാര്‍ന്നൊഴുകുന്ന   നിമിഷത്തില്‍
പ്രാണന്‍  പിടയുന്ന നിമിഷം
ആഴത്തില്‍   കുത്തിയിറക്കി  നിന്‍ ഹൃദയത്തില്‍
എന്‍ ശരം പോലുള്ള  നോട്ടം നിന്നില്‍  പതിയവേ
ജ്വലിച്ചു  നിന്‍  മുഖം അഗ്നിപോല്‍
മുടുപടം കൊണ്ട് മൂടിയ നിന്‍ മുഖം  കാണാന്‍  ഞാന്‍ ശ്രമിക്കവേ
നീ  തടഞ്ഞാ  നിമിഷം 
മൂടുപടം ഞാന്‍   കീറിയെരിഞ്ഞുപോയി
ചോര വാര്‍ന്നൊരു  നിന്‍ മുഖം  കണ്ടിട്ടും
എന്‍ സംശയം മാത്രം;  എന്തേ  ഇനിയും   ബാക്കി...






13 comments:

Unknown said...

കൊള്ളാം നന്നായിരിക്കുന്നു.മൂടുപടം മാറ്റിയ മനസ്സിന്റെ ചിന്തകൾ

Manoraj said...

സ്മിത,

മൂടുപടമില്ലാത്ത മനസ്സിന്റെ ചിന്തകൾ ... നേരത്തെയുള്ള പോസ്റ്റുകളുമായി തട്ടിച്ച്‌ നോക്കുമ്പോൾ മികച്ചതായി.. പ്രത്യേകിച്ചും ക്ഷമയോടെ ടൈപ്പ്‌ ചെയാൻ മനസ്സ്‌ വന്നിരിക്കുന്നു.. ഇനിയും മുന്നേറുക.

Joby George said...

കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.

Arun Raj said...

gr88 going... pornamiyude kavithakalil mikachathu

pournami said...

thks to all

the man to walk with said...

ishtaayi

പട്ടേപ്പാടം റാംജി said...

ഹൃദയത്തില്‍ കുത്തിയിരക്കുന്നതു പോലുള്ള വരികള്‍.

Nikhil Hussain Nallascrap said...

paryan eluppamanu pakshey pravarthikano??? vakku kodukkan eluppamanu pakshey athu palikkano?? well done.. nalla varikal....

Umesh Pilicode said...

ആരോ പറഞ്ഞിട്ടുണ്ട്
സ്നേഹം എന്നത് വേട്ടക്കാരന്‍ ഇര പിടിക്കാനായി മൂര്‍ച്ച കൂട്ടുന്ന കത്തിയുടെ മുനയിലെവിടെയോ ആണെന്ന്

ആശംസകള്‍

ജീവി കരിവെള്ളൂർ said...

ആദ്യമായിട്ടാണിവിടെ..
വരികള്‍ ഹൃദ്യമെങ്കിലും അല്പം അക്ഷരത്തെറ്റില്ലെ എന്നു സംശയം

ശ്രീ said...

കൊള്ളാം ചേച്ചീ

pournami said...

thanks to all...

Sureshkumar Punjhayil said...

Niranja chithrangal...!
Manoharam, Ashamsakal..!!!