നിന്‍ സ്നേഹമൊരു സാഗരമെന്നു അറിയാമെന്നിരിക്കലും ....
നിന്നില്‍ അണയാന്‍ എനിക്കാകുന്നില..,
സാഗരമാം സ്നേഹത്തിന്‍ അലകളില്‍ ഒളിച്ചിരിക്കുന്ന തിരതന്‍ ഭയാനകത എന്നെ അലട്ടുന്നുവോ ..?\
ഗാഡമാം തിരതന്‍ നിശ്വാസം ,
എന്നില്‍ പതിയവേ ..
അറിയാതെ എന്‍ പാദങ്ങള്‍ പിന്തിരിഞ്ഞുവോ..?
വേണ്ടെന്നു വേണ്ടെന്നു പറഞ്ഞു ഞാന്‍ പിന്തിരിയവേയ് .
പാദത്തെ തഴുകിയെത്തിയ തിരതന്‍ നൈര്മ്മല്യം,
ഒരുവേള എന്നെ ഉലച്ചുവോ...
ഗാഡമാം തിരയില്‍ മുഖം ഒള്ളിക്കാന്‍ കൊതിച്ചു ഞാന്‍ തിരിയവേ..
പാതിവൃത്യത്തിന്‍ അഗനിനാളങ്ങള്‍ ആളവേ....
നിസ്സഹയായി ഞാന്‍ നിന്ന് തളര്ന്നവിടെ വീണുപോയി....
ദാഹിച്ചുവലഞ്ഞ എന്‍ അധരം മണ്ണില്‍ പൂഴ് ത്തവേയ്..,
വഴിതെറ്റി വന്ന ഞെണ്ടിന്‍ കൈകള്‍ എന്നില്‍ കോര്‍ക്കാന്‍ ശ്രമിക്കവേ
മിഴിതുറന്നു നോക്കിയാ നേരം എന്റെ മിഴിതന്‍ ജ്വാലാഗ്നിയില്‍ വെന്തുരുകിപോയി സര്‍വവും ...
6 comments:
personality disordernu idakku oru break...
കവിതയെ എനിക്കറിയില്ല..കവിതയ്ക്ക് എന്നെയും.....പക്ഷെ ഒന്ന് മാത്രം പറയാം, ഇഷ്ടായി.....വേറെ ഒന്നും പറയാനില്ല...
hhha..anyway thks
Superb, Avasanathae 4lines vendayirunnu..
ishtapettu ..
best wishes
enikku ithiparanj aoru kuttiye ariyam..good one .... will ask my friends to read this blog..
rahul
Post a Comment