Followers

Wednesday, 27 January 2010

personality disorder

എല്ലാവരും  ഫോട്ടോസ്  കണ്ടു  ഇരികുമ്പോള്‍   ഇടക്ക് ഒന്ന്   ഒരു സീരിയസ്   വിഷയം പറയാന്‍  ഞാന്‍  ശ്രമികുകയാണ് ....അതാന്നു    personality  disorders...ഓരോ   വ്യക്തിയും   വ്യത്യസ്തമായ  വ്യക്തിത്വം  സൂക്ഷികുന്നവര്‍ ആണ്.. എവിടെ  ഒരുപാടു  ആളുകളെ  കാണുമ്പോള്‍ നാം തെറ്റിധരികാറുണ്ട്...പക്ഷേ  ഇതൊരു അസുഖം  ആണ് എന്ന് പലരും അറിയാറില്ല.....ഇത് വായിച്ചാ ശേഷം എനിക്ക് ഉറപ്പാണ്‌  നിങ്ങളില്‍   പലരും  പറയും  അയ്യോ  ഇതുപോലെ ഉള്ള  ആളുകളെ    അറിയാം എന്ന്....അതിനുമുന്‍പ്‌   എന്താന്ന് ഒരു  നല്ലൊരു  വ്യക്തിത്വം ...പല അഭിപ്രായം ആണ്  എന്ന് എനിക്ക് അറിയാം... പക്ഷെ   ഇവിടെ  മനശാസ്ത്രപരമായ  ഒരു നിര്‍വചനം  ആണ്  കേട്ടോ  ഞാന്‍   പറയുന്നത്......
  1. സ്വന്തം  കഴിവിനെക്കുറിച്ച് പരിമിതിയെകുരിച്ചും   ഉള്ള  അറിവ്... 
  2. സ്വയം  ഒരു ബഹുമാനം  വേണം ഒപ്പം  മറ്റുള്ളവരെയും   ....
  3.  നമ്മുടെ  അത്യാവശ്യം   ആവശ്യങ്ങളില്‍   ഉള്ള   സംതൃപ്തി...(reasonable  satisfaction in terms of basic  needs..)
  4. ആവശയമില്ലാതേയ്   മറ്റുള്ളവരുടെ  കുറ്റം കണ്ടുപിടികാതേ   ഇരികുക( അനാവശ്യ കാര്യങ്ങളില്‍  തല ഇടണ്ട എന്ന്  ആഹ്ഹഹ്ഹ....)
  5. വളരെ  വഴക്കമുള്ള   പെരുമാറ്റം .... എന്തിനും  ഏതു   വിധവും   അഡ്ജസ്റ്റ്  ചെയാനുള്ള  കഴിവ്  
വ്യത്യസ്തമായ     അവസരങ്ങളിലും   പിടിച്ചു  നിലുകുവാനുള്ള കഴിവ്...ഇതുപോലെ ഒത്തിരി കാര്യങ്ങള്‍ ഉണ്ട്
ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ  കാഴ്ചപാട് ., ശരിയായ   വിധം  ലോകം   നോക്കി കാണുവാനുള്ള  കഴിവ്...ഇത് ഇങ്ങിനെ   ഒരു ട്രെയിന്‍ പോകുന്നപോലെ പോകും   അതിനാല്‍  ഒരുപാടു ഒനും  പറഞ്ഞു മുഷിപ്പികുന്നില.... നേരെ  കഥയിലെക്   കടക്കാം   അല്ലെ...
          കുറെ  തരത്തില്‍  ഉള്ള  വ്യകതിത്വ തകരാറുകള്‍  ഉണ്ടെങ്ങിലും   വളരേ  അധികം കണ്ടുവരുന്നതും  നമ്മള്‍ അറിയാതെ  പോകുന്നതുമായ    പ്രശ്നങ്ങള്‍  ആണ്  പറയാന്‍  ശ്രമിക്കുന്നത് ...\
     ANTI SOCIAL  PERSONALITY  DISORDER
HISTRONIC PERSONALITY DISORDER
BORDERLINE PERSONALITY  DISORDER
OBESESSIVE COMPULSORY  PERSONALITY DISORDER
PARANOID   PERSOANLITY DISORDER
DEPRESSIVE PERSONALITY  DISORDER
SCHIZOTYPAL  PERSOANLITY  DISORDER\
                         ക്ഷമികണം  എല്ലാ  വിവരിക്കാന്‍  ശ്രമികം   പക്ഷേ  ചില  വാക്കുകള്‍  മലയാളം അറിയാത്ത കാരണം ആണ് ..വിവിരണത്തില്‍ നിനും   നിങ്ങള്‍ക്ക്   കാര്യങ്ങള്‍  മനസ്സിലാക്കാം എന്ന്   കരുതട്ടേ  സംശയം
ചോദിക്കാം  കേട്ടോ.. അറിയുമെങ്കില്‍   പറയാം ഹഹഹ...\

ആന്റി  സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
 പേര്  കേട്ട് ആരും   പേടികണ്ട  കേട്ടോ ,,,നമ്മുടെ  കള്ളന്മാര്   വരുന്ന  ഗ്രൂപ്പ്‌   ആണ്  ഇത്... ഒരു 15വയസ്സിനു ശേഷം  ആണ്     ഇവരെ  നമ്മുക്ക്   ക്രിമിനല്‍സ്   എന്ന്   വിളിക്കാന്‍  സാധികുക....15  വയസ്സിനു മുന്പ് തന്നെ  ഈ  മഹാന്മാര്  അവരുടെ  തനി നിറം  കാണിച്ചിരിക്കും .,.ഒരു വിഭ്രാന്തി  നിറഞ്ഞ  പെരുമാറ്റം ..ചെറിയ  കാര്യങ്ങളില്‍   ഇവര്‍ പ്രതികരിക്കുന്ന  രീതി  , ഇതെല്ലം  ഓരോ സൂചനകള്‍  ആണ്. സമൂഹത്തിന്റെ  നിയമങ്ങള്‍  തെറ്റികുവാനുള്ള  ഒരു  പ്രവണത   ഇവരില്‍  എപ്പോളും   കാണാം...സ്വന്തം  ജീവിതവും  അതിന്റെ  വരുവരയാമകളും  ഇവര്‍  ആലോചികാറില്ല   മുന്‍പും   പിന്പും   ആലോചികതുള്ള   ഒരു എടുത്തുചാട്ടം ,
ഉറക്കെ  പ്രതികരികാനും   അടിപിടികുടാനും   ഒരു  പ്രവന്നത  ഇവരില്‍ ഉണ്ടാകും... വളരുന്ന  സാഹചര്യങ്ങള്‍    .പലരോടും  ഉള്ള   പ്രതികാരം   ആണ്.... ഇവരില്‍  മികവരും    അപകടങ്ങളില്‍   ചെന്ന്  എപ്പുപ്പം ചാടും ,അന്യന്റെ   മുതല്‍   എടുകുവനുള്ള  പ്രവണത   അവര്ക്  മുന്പില്‍   ആരുടെയും   വിഷമം എന്നൊരു   വിചാരം  ഇല്ല.... ക്രിമിനല്‍  മന്സ്സികവ്സ്ഥ    ഇവരില്‍    എപ്പോളും ഉണ്ടകും    പലരും വേറെ ചില  മാനസികരോഗം ഉള്ളവര്‍ ആകും    വിഭ്രാന്തി, സ്ചിഴോനഫേനിയ    ..എന്നാ ഒരു അസുഖം   മിക്കവാറും   ഉണ്ടാകും , കാണാത്ത  കണ്ടു  എന്ന് പറയാന്‍   ഇത്തിരി   താല്പര്യം   കുടുതല്‍  ആണ്.    പറഞ്ഞു പറഞ്ഞു   സമര്ത്തികാന്‍  സാധിക്കും .നുണ പറയാന്‍  ഒരു മടിയും  ഉണ്ടാകില്ല.....ബാല്യകാലം   തന്നെ അധികവും   ദുരിതം  നിറഞ്ഞ  ഇവര്‍ക്   ആരുടെയും  വിഷമം അങ്ങിനെ  ഒനും   എല്‍കില     പാലം   കുലുങ്ങിയാലും   കേളന്‍  കുലുങ്ങില്ല  എന്ന്  ചുരുക്കം , ബാല്യത്തില്‍   തന്നെ  ശ്രമിച്ചാല്‍   കുറെ ഒക്കെ  നമ്മുക്ക്  മാറ്റം വരുത്താം.  ഇതെല്ലം നിങ്ങള്ക് അറിയാം   അല്ലെ.... എന്നാല്‍  അടുത്ത ഡിസോര്‍ഡര്‍ , ആണ്  ഏറ്റവും അധികം  കാണുതും  നമ്മ്ളക്   അറിയാതെ  പോകുന്നതും   ...ഹിസ്ട്രോനിക്   ഇവരാണ്    നമമുടെ  നാട്ടില്‍ ഒത്തിരി   പേരെ കാണാം  ഒരു പാട്  അനുഭവവും  ഇവരുടെ   ....ഒരു  അഭിനയ  രാജാവ്‌ ,അലെങ്കില്‍ റാണി   എന്ന് പറയാം   ....നമ്മള്‍    പാവം ഇവരെ  പാവം  അവര് ശുധന്മാരെന്നോ   പൊട്ടികാളികള്‍...എന്നോകെ സ്നേഹത്തോടെ   വിശേഷിപ്പികില്ലേ    അവരന്നു ഇതില്‍   ...
തുടരും

      













    നിറങ്ങള്‍   അവയുടെ  സാനിധ്യം  ശരിക്കും  കണ്ണിന്റെ കുളിര്‍മയാണ്....

    february special...


    ഓരോ  നിമിഷവും  പ്രണയം  നിറയ്ക്കാനായി    ഫെബ്രുവരി  ഇതാ  അടുത്തെത്തി ....ചുവന്ന  റോസാപൂക്കള്‍  തന്‍   ആഴവും   ഗാഡതയും   നിറഞ  പ്രണയം   എല്ലാവര്ക്കും   ആശംസിക്കുന്നു......പ്രണയം സുഖം  ഉള്ള ഒരു  നോവാണ്...  ഈ പൂക്കളെ   നോക്കു ,  ഇടയിലെ മുള്ളുകള്‍  നമ്മളെ വേദനപ്പിച്ചാലും  നാം  ഈപൂക്കളെ സ്നേഹിക്കുന്നു   ....അതുപോലെ പ്രണയം നോവാണ് എന്നാലും അതില്‍  സുഖം  ഉണ്ടല്ലോ അല്ലെ.....