കളിക്കളത്തിലെ നീക്കം പോലെ ,
ജീവിതം തിരിഞ്ഞും മറിഞ്ഞും മുന്നോട്ടോടിടുന്നു..,
വെളുത്ത കരു ക്കളോ , കറുത്ത കരുക്കളോ ,
കൂടുതല്‍ എന്നു എണ്ണിടുവാന്‍ നോക്കുകില്‍ ,
ചതുരംഗക്കളം
തന്നെ മറഞ്ഞിടുന്നു.,
വേണ്ടാന്ന് ചൊല്ലിയതെതോ ..
വേണമെന്ന് ഓതുന്നു മനം ...
കൈ നിറയെ നല്കാന്‍ വന്ന നേരം..
വേണ്ടെന്നു ചോല്ലിയിടുന്നു നാം..,
അരുതെന്ന് വിലക്കുന്നതെന്തോ
ചെയ്യുവാന്‍ തരിച്ചിടുന്നു മനം..
ചെയ്യണ്ടത് എന്തോ ചെയ്യുവാന്‍
മടി കാട്ടിടുന്നു മനം
എന്തു വിചിത്രമീ സംഗതികള്‍
എന്നിരിക്കെ ,
`വൃഥാ മോഹിക്കുന്നു പലതും