മാന്തോപ്പുകള്‍ കൊണ്ട് സമൃദ്ധമാണെന്റെ കലാലയം
മാന്തോപ്പുകളിക്കിടയിലുടെ നടക്കവേ .........
കുളിര്‍കാറ്റു വീശിയത് എന്നെ തളര്‍ത്തിയോ?
കൊഴിഞ്ഞു പോയെന്‍ ബാല്യവും കൌമാരവും ....\
ഇനി എനിക്കന്യം എന്നാ ദുഃഖ സത്യം എന്നെ തളര്‍ത്തിയോ..?
കൌമാരത്തിന്‍ വസന്തത്തില്‍ വര്‍ണ്ണ തുബിയെപോല്‍ ...
പരിലസിച്ചു....പാറി പറന്നിടുന്നു.....യൌവനത്തിന്റെ ഈ വിഥിയില്‍
എത്തി പകച്ചു നില്‍ക്കുകയാണ് ഞാന്‍
.....
എന്തും സ്വന്തമാക്കും എന്നമട്ടിലെ , ...കൌമാരപ്രായം ...കൊഴിഞ്ഞു പോയ്
ഗൌരാവമാര്‍ന്നൊരു യൌവനം ...എത്തി നില്കുന്നു....\
ജീവിതം ആരംഭിക്കുന്ന ഈ വേളയില്‍ ....
എന്ത് പ്രയാസമേന്നോ???
നിഷ്കളങ്ക്കതന്‍ ബാല്യവും കുസൃതിതന്‍ കൌമാരവും ...
ഇനി ഒരു സ്വപ്നം മാത്രം ............
എന്റെ കൌമാരസ്വപ്നങ്ങള്‍ പൂവണിഞ്ഞാ.......ഈ കലാലയം .......
എനിക്കെന്റെ ആലയത്തെക്കാള്‍ ....,
പ്രിയമാണ് എന്നതാണ് സത്യം....
1 comment:
kollaam
Post a Comment