സരീഗമ പാടുന്നു ഹൃദയം ...
തന്ത്രികള്‍ മീട്ടുന്നു തനിയെ .....
താളം പിടിക്കാന്‍ മറന്നു ഞാന്‍ നില്പേ ...
കാതോര്‍ത്തു ഞാനാ ശബ്ദം ....
രാഗങ്ങള്‍ പോലെ ലയിച്ചുചേര്‍ന്ന....സ്വരം....
എന്നില്‍ മീട്ടുന്നത് ആനന്ദ ഭൈരവിയോ .../??
അറിയാതെ ലയിച്ചുപോയി....
അറിയാതെ കൈകള്‍ ചലിച്ചു .......
താളമിട്ടു പോയി.....ഞാന്‍ ...
ഹൃദയം തുറന്നു പാടി.....തില്ലാന ............
സംഗീതമാര്ന്നാ നിമിഷം .....സര്‍വം മറന്നു നില്പു..
5 comments:
It took me to another world..........very touchy.......
very nice smiiiiiiii...keep it up!!
Ariyathey njanum layichu poyi....
thanks....remya,achuand sherls
അറിയാതെ ലയിച്ചുപോയി....
അറിയാതെ കൈകള്‍ ചലിച്ചു സംഗീതമാര്ന്നാ നിമിഷം .....സര്‍വം മറന്നു നില്പു..
:)
Post a Comment