നിലാവില് കുളിച്ച രാത്രിയില്‍ ......
മാനം നോക്കവേ കണ്ടു ഞാനാ മുഖം പലവട്ടം...,
ആ പുഞ്ചിരി കണ്ടു അറിയാതെ മന്ദഹസിച്ചു ഞാന്‍
താരങ്ങള്‍ക്കിടയില്‍ താര റാണി പോല്‍ ശോഭിച്ചവള്‍
പാലപൂ , പാരിജാതം വിരിഞ്ഞിടും വേള......
സുഗന്ധം എന്നില്‍ പടര്‍ന്നു കയറവേ.....
കോരിത്തരിച്ചു ഞാനാ നിമിഷം....
രാത്രിപുഷങ്ങള് തന് സൌരഭ്യമുള്ള സുന്ദരി........അവളെന്‍ പ്രാണേശ്വരി ...........
.
നിലാവില് കുളിച്ച ചന്ദ്രനെപോല്‍
സുന്ദരിയാണ് ഞാന്‍.....
നിശ്ശബധതയുടെ ആഴങ്ങളില്‍ മയങ്ങുകയാണ് ഞാന്‍ .......
നിറഞ്ഞ സ്നേഹവുമായി തുളുമ്പുന്നു ഞാന്‍
നിര്നിമിഷമായി നോക്കി നില്പ്പു ഈ പ്രപഞ്ചത്തില്‍ .....
കണ്ടിലാരെയും നിഷ്കളങ്കമാം സ്നേഹം ഏറ്റു വാങ്ങുവാന്‍
പ്രാപ്തിയില്ലത്താപോല് ഭൂമിദേവി തളര്‍ന്നു....
രണ്ടുപേരുടെയും ഫീലിംഗ് ആണ് ....ഇതില്‍ ....ഒരു റിമിക്സ്
2 comments:
കണ്ടിലാരെയും നിഷ്കളങ്കമാം സ്നേഹം ഏറ്റു വാങ്ങുവാന്‍
പ്രാപ്തിയില്ലത്താപോല് ഭൂമിദേവി തളര്‍ന്നു.
nice
thank u.... sajan
Post a Comment