Followers

Tuesday, 5 January 2010

ജീവിതം



നിറമുള്ള സ്വപ്നങ്ങള്‍  .,,മഴവില്ലിന്‍ ചാരുതയില്‍  നൃത്തമാടുമ്പോള്‍  ....
മയിലെന്നപോലെ  മനം തുടിച്ചു...
മതിമറന്നു   നൃത്തമാടാന്‍  കൊതിച്ചു  ഞാന്‍   .....
 ആടി തീരാനുള്ള തല്ലോ..... ഈ  ജീവിതം  ....
ആട്ടവിളക്കിന് മുന്‍പില്‍   വേഷങ്ങള്‍  ആടുന്നു 
      നാം....
കഥ  അറിയാതെ    ആട്ടമാടുന്നു.......
കഥകളിതന്‍    ഭാവങ്ങള്‍   കൊണ്ട് നാം  ...ആടുന്നു  പലപോലും.
മുഖം  മുടി  തന്‍   അടിയില്‍   ഒളിക്കുന്നു    ജീവിതം......
മറ  മാറ്റി   പുറത്തു വരാന്‍   കൊതിച്ചു   ഞാന്‍
തരില്ലേ  ..... എനിക്കുമൊരു     അവസരം....
ജീവിക്കാന്‍    കൊതിയേറെ  ........ഉണ്ടെന്നിരിക്കലും .....,
ചിത്രശലഭം   പോല്‍    ആയുസ്സ്  അറ്റ്  പോകുന്നു....
ഈ ലോകത്തിന്‍     തിന്മകള്‍   കണ്ട്...
അരുതേ    നീച   വേഷം   അരുതേ   .....

2 comments:

Unknown said...

Heart touching..........really good.

SAJAN S said...

nalla kavitha
nice