Followers

Monday, 5 July 2010

waka waka ...song (ashwin)..

29 comments:

pournami said...

oru change vendey...kollammo ennu nokku...

Anonymous said...

Really Superb and greatttt....He performed it very well....

pournami said...

thanks adhila

ഹരീഷ് തൊടുപുഴ said...

യെസ്; അടിപൊളിയായിട്ടൂണ്ട്..
ആ മോന്റെ പേരെന്താ??
അഭിനന്ദനങ്ങളറിയിക്കൂ എന്റെയും കൂടി..

pournami said...

ashwin..appu ennu villikkum
thanks hareesh

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...

മോനെ നന്നായിട്ടുണ്ട് കേട്ടോ. എല്ലാ ആശംസകളും.

വാല്കുറിപ്പ്: ഇത് ഞാന്‍ കേട്ടിരുന്നു. നമ്മുടെ ഷക്കീല പാടി അഭിനയിച്ച പാട്ടല്ലേ. എന്തായാലും ഒരിടവേളക്ക് ശേഷം ഷക്കീലയെ കാണാന്‍ പറ്റി. നന്നേ മെലിഞ്ഞു അവര്‍. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ നേരത്തെ ഇത്രേം നിറവും ഇല്ലായിരുന്നു.കൂടുതല്‍ സുന്ദരിയായിട്ടുണ്ട്‌. ഏതായാലും ആഹ്ലാദിപ്പാനും, അര്മാദിപ്പാനും ഉള്ള എല്ലാ സ്കോപ്പും ഉള്ളത് കൊണ്ട് ആഹ്ലാദിപ്പിന്‍..... അര്മാദിപ്പിന്‍....

pournami said...

enthuva ithu...vattano alavanthan

pournami said...
This comment has been removed by the author.
ponmalakkaran | പൊന്മളക്കാരന്‍ said...

കലക്കി അപ്പൂസേ

pournami said...

thani niram kanichu alle...hhahaa..okok...thks vimal.\
thanks @ponmalakkaran

pournami said...

shakeera kettal readyakum pavam avrude pattu shakeelku koduthalo

Naushu said...

സമ്മതിച്ചു.....

pournami said...

sho enthuva naushu

ഹംസ said...

ആ ഹാ അടിപൊളി.......!! സൂപ്പറായിട്ടുണ്ട്...
ഇതിന്‍റെ ഒരു മലപ്പുറം പാരഡി കണ്ടു
♫ ♫ആമിനാമിനാ..വാ വാ.. വെക്കം വെക്കം വാ വാ
ആമിനാമിനാ വാ..വാ വെക്കം വെക്കം വാ വാ.. ♫ ♫
ഹ ഹ ഹ

എറക്കാടൻ / Erakkadan said...

ഇവന്റെ പ്രായത്തില്‍ ഞാന്‍ "തിങ്കളും താരങ്ങളും തൂവള്ളി കതിര്‍ ചിന്നി " അത് പാടാന്‍ പെട്ട പാട് ..സമ്മതിക്കണം കുട്ടീനെ ..!!!

Jishad Cronic said...

അടിപൊളി..സമ്മതിക്കണം മോനെ.

കാട്ടുപൂച്ച said...

അശ്വി൯ അശ്വാരൂഢനായി അവതരിച്ച് ഷക്കീറയെപ്പോലും അമ്പരപ്പിച്ചല്ലോ! classical ടച്ച് അറിയാതെ വന്നതാണെങ്കിലും നന്നായിട്ടുണ്ട്. വീഡിയോഗ്രാഫ൪ അല്പം zoom out ചെയ്യണമായിരുന്നു.

Manoraj said...

congrats mone..

sm sadique said...

adi poli.......... mone.

noonus said...

നന്നായിരിക്കുന്നു.....

pournami said...

thanks frds

FAISON JOSE said...

അപ്പു അടിപൊളി നന്നായിട്ടുണ്ട്!!!!!!!!!!!! പിന്നെ മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ !!!!!!!!!!

വിത്ത് ഗുണം പത്തു ഗുണം !!!!!!!!!!! എല്ലാ വിധ ആശംസകളും !!!!!!!!!!

ജീവി കരിവെള്ളൂർ said...

മോന്‍ കലക്കീട്ട്ണ്ട് .ആശംസകള്‍ മോന്‍ ..

pournami said...

thks

Vayady said...

ഹഹഹ കലക്കി..കലകലക്കി. അതെങ്ങിനെയാ അമ്മടെയല്ലേ മോന്‍?

lekshmi. lachu said...

മോനെ നന്നായിട്ടുണ്ട് കേട്ടോ

pournami said...

thanks lechu and vayadi

.. said...

..
വക്കാ വക്കാ - ഈയിടെയാണ് കേട്ടത്,
എല്ലാത്തിനും ഒരു സമയമുണ്ടല്ലോ എന്നാശ്വസിക്കാം.

അശ്വിന്റെ പ്രകടനത്തെപ്പറ്റി, ആദിലയെ കടമെടുക്കുന്നു :)
Really Superb and greatttt.. He performed it very well..
..