മുരളി ഗാനത്തിനായി കാതോര്‍ത്തു ഞാന്‍
കൃഷ്ണാ നിന് മുരളി ഗാനം ശ്രവിക്കാന്‍ ഭാഗ്യ മെനിക്കുണ്ടോ ?
നിന് കുസൃതിതന്‍ നോട്ടം ഒന്നു കാണുവാന്‍ ഭാഗ്യ മെനിക്കുണ്ടോ ?
ചുരുണ്ട കാര്‍കൂന്തലില്‍ ഒളിക്കുവാന്‍ എനിക്ക് മോഹം....
നിന് പുഞ്ചിരി കണ്ടാല്‍ മറക്കും ഞാനെന്‍ സര്‍വദുഖവും .....
കൃഷ്ണാ കാത്തിരുപ്പു ഞാന്‍ ആ കരുണക്കായി ......എന്‍ മനം തുടിക്കുന്നു കണ്ണാ
നിനെ ഒരുനിമിഷം എങ്കിലും കാണുവാന്‍ ......നിന്നില്‍ ലയിക്കണം ...,എനിക്ക്...
ആ മുരളി ഗാനത്തില്‍ അലിഞ്ഞു ചേരണം....
4 comments:
നിന് പുഞ്ചിരി കണ്ടാല്‍ മറക്കും ഞാനെന്‍ സര്‍വദുഖവും .....
കൃഷ്ണാ കാത്തിരുപ്പു ഞാന്‍ ആ കരുണക്കായി ......എന്‍ മനം തുടിക്കുന്നു കണ്ണാ
Loved this one.........
പാവം കൃഷ്ണന് ഇപ്പോള്‍ത്തന്നെ പതിനായിരക്കണക്കിനു ഗോപികമാരെക്കൊണ്ടു്ള്ള ശലൃഠ സഹിക്കാന്‍ വയ്യാതെ നെട്ടോട്ടത്തിലാണ്. അപ്പോഴാണ് ഈ പ്രക്രിയ! കൃഷ്ണാ നിന്റെയൊക്കെ ഒരു കഷ്ടകാലം.(LOL)
മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.
Post a Comment