Followers

Sunday, 10 January 2010

കൃഷ്ണാ


മുരളി  ഗാനത്തിനായി   കാതോര്‍ത്തു ഞാന്‍
കൃഷ്ണാ നിന്‍ മുരളി  ഗാനം  ശ്രവിക്കാന്‍  ഭാഗ്യ മെനിക്കുണ്ടോ ?
നിന്‍ കുസൃതിതന്‍  നോട്ടം ഒന്നു കാണുവാന്‍   ഭാഗ്യ മെനിക്കുണ്ടോ ?
ചുരുണ്ട  കാര്‍കൂന്തലില്‍  ഒളിക്കുവാന്‍  എനിക്ക് മോഹം....
നിന്‍  പുഞ്ചിരി  കണ്ടാല്‍   മറക്കും   ഞാനെന്‍  സര്‍വദുഖവും .....
കൃഷ്ണാ കാത്തിരുപ്പു  ഞാന്‍    ആ കരുണക്കായി ......എന്‍ മനം തുടിക്കുന്നു  കണ്ണാ 
നിനെ  ഒരുനിമിഷം   എങ്കിലും  കാണുവാന്‍ ......നിന്നില്‍  ലയിക്കണം   ...,എനിക്ക്...
ആ മുരളി  ഗാനത്തില്‍ അലിഞ്ഞു  ചേരണം....

4 comments:

SAJAN S said...

നിന്‍ പുഞ്ചിരി കണ്ടാല്‍ മറക്കും ഞാനെന്‍ സര്‍വദുഖവും .....
കൃഷ്ണാ കാത്തിരുപ്പു ഞാന്‍ ആ കരുണക്കായി ......എന്‍ മനം തുടിക്കുന്നു കണ്ണാ

Unknown said...

Loved this one.........

കാട്ടുപൂച്ച said...

പാവം കൃഷ്ണന്‍ ഇപ്പോള്‍ത്തന്നെ പതിനായിരക്കണക്കിനു ഗോപികമാരെക്കൊണ്‍ടു്ള്ള ശലൃഠ സഹിക്കാന്‍ വയ്യാതെ നെട്ടോട്ടത്തിലാണ്. അപ്പോഴാണ് ഈ പ്രക്രിയ! കൃഷ്‌ണാ നിന്റെയൊക്കെ ഒരു കഷ്ടകാലം.(LOL)

Joby George said...

മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.