ഓരോ നിമിഷവും പ്രണയം നിറയ്ക്കാനായി ഫെബ്രുവരി ഇതാ അടുത്തെത്തി ....ചുവന്ന റോസാപൂക്കള്‍ തന്‍ ആഴവും ഗാഡതയും നിറഞ പ്രണയം എല്ലാവര്ക്കും ആശംസിക്കുന്നു......പ്രണയം സുഖം ഉള്ള ഒരു നോവാണ്... ഈ പൂക്കളെ നോക്കു , ഇടയിലെ മുള്ളുകള്‍ നമ്മളെ വേദനപ്പിച്ചാലും നാം ഈപൂക്കളെ സ്നേഹിക്കുന്നു ....അതുപോലെ പ്രണയം നോവാണ് എന്നാലും അതില്‍ സുഖം ഉണ്ടല്ലോ അല്ലെ.....
No comments:
Post a Comment