Followers

Thursday, 15 July 2010

മൗനാനുരാഗം

  മൗനം   മൗനമായിടുമ്പോള്‍
നിമിഷങ്ങള്‍  യുഗങ്ങളായിടുന്നു.

മൗനം  വാചാലമായിടുമ്പോള്‍ 
നിമിഷങ്ങള്‍   ക്ഷണികമായിടുന്നു 
ലാളിത്യമാര്‍ന്നൊരു   മൗനവും,
രൌദ്രത  നിറഞ്ഞൊരു  മൗനവും  ,

പിണക്കത്തിന്‍   തേരില്‍    ഏറിയൊരു     മൗനവും.

ഒടുവില്‍ പ്രണയം നിറഞ്ഞൊരു   മൗനവും   തുടക്കമിടുകില്‍ ,
മൗനം  സമ്മതം  ആയിടും വേളയില്‍

മൗനം  മൌനാനുരാഗം    ആയിടുമോ   ??

26 comments:

v said...

കൊള്ളാം . .. .

ഹരീഷ് തൊടുപുഴ said...

ഊം..!!

എന്തു പറ്റീ..??
കപ്പിത്താൻ പിണങ്ങിയോ..??


അർത്ഥഗർഭമായ നിഗൂഢത ഒളിച്ചിരിക്കുന്ന വരികൾ..

അഭിനന്ദനംസ്..

മുകിൽ said...

;;

Ramesh Konical said...

വളരെ നന്നയിട്ടുണ്‍ദു

Jishad Cronic said...

പ്രണയം കത്തി നില്‍ക്കുന്നുണ്ടല്ലോ? എന്‍റെ പ്രേതം കേറിയോ ദേഹത്ത്.

ശ്രീനാഥന്‍ said...

വാചാലമാകട്ടെ പ്രണയം ! ആ ജിഷാദിന്റെ പ്രേതം കയറാതെ നോക്കിയാല്‍ മതി.

pournami said...

ithavanna orupadu newcomers undallo classil sorry blogil hhaha santhosham kondu ....aa pattu they dedicating for all
thanks vyathyasuran...enthoru name..hammo..hareesh pingiyitilla kappitthanode..hahthks...ramesh adhyamyi ivide vannthinu thanks,mooki
thanks..jishad ara romeo ano??pranyam sughamulla novalle...sathyam parnjal ithrakku thalavedana pidicha pani vere illa hhahah
sreenadhan ...thanks jishad pretham njan odichu vidam karutha charadu kayyil kettiyitundu

ആളവന്‍താന്‍ said...

ഹരീഷേട്ടാ... ഇത് അത് തന്നെ. കപ്പിത്താന്‍ പിണങ്ങി. അല്ലെങ്കിലും എഴുത്തില്‍ അനുഭവം കടന്നു വരുമ്പോഴാണല്ലോ രചന നന്നാവുന്നത്.
പിന്നെ ആ പുള്ളിയുടെ പേര് വ്യത്യാസുരന്‍ എന്നല്ല. വൃതാസുരന്‍ എന്നാ. നോക്ക്.

ഹരീഷ് തൊടുപുഴ said...

@ ആളവൻ

അതു തന്നെ..
അതു കഴിഞ്ഞിട്ട് നമുക്കെല്ലാർക്കിട്ടും ഒരു താങ്ങും..
‘ഡെഡിക്കേഷൻ”..!!

ഹഹാഹാഹ്..

pournami said...

entha ithu maryadhakku kazhiyunnavre thammil pinakukayo ..??oru pattum dedication tharan veyye?/mounam moundam akunnatha best ippol

കുസുമം ആര്‍ പുന്നപ്ര said...

പൌര്‍ണമി ,
നല്ല പേര് .
എന്‍റെ വഴി കണ്ടെത്തിയപ്പോള്‍
പൌര്‍ണമി വെളിച്ചം പാല് പോലെ
ഒഴുകി വന്നു . മൌനം കൊള്ളാം .
മൌനം വിദ്വാനു ഭു ഷണം എന്നും ഉണ്ട്

pournami said...

thanks kusumam (flower)sariya mounam booshanam thanne

pournami said...
This comment has been removed by the author.
കാട്ടുപൂച്ച said...

മൗനം മാത്രം അല്ലാതെ എന്ത് പറയാന്‍ . വേണമെങ്കില്‍ ഒരു പാട്ടും പാടാം.............മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ ....

Manoraj said...

സ്മിത,
കവിത ഇഷ്ടമായി. അവസാന ഭാഗത്ത് എന്തോ ഒരു പോരായ്മ തോന്നി. എന്താണെന്ന് പൂർണ്ണമായി പറയാൻ കഴിയുന്നില്ല. എങ്കിലും വരികൾ പലതും നന്നായി

chithrangada said...

മൌനം പോലും മധുരം ".................'
"വാചാലം എന് മൌനവും നിന് മൌനവും .....
അങ്ങനെയൊക്കെയാണ്,പ്രണയത്തിന് മൌനം .
ഈ മൌനം ഇഷ്ടമായി ........

siya said...

കവിതയും &മൗനവും വളരെ ഇഷ്ട്ടപെടുന്ന ഒരു ആള്‍ ആണ് ഞാനും ..

മൗനാനുരാഗം"..കുറച്ചു കൂടി എഴുതാമായിരുന്നു ...എന്ന് തോന്നി .ഇനിയും മൗനം ആയിരിക്കുമ്പോള്‍ ഒരുപാടു എഴുതുവാനും കഴിയട്ടെ എന്നും ആശംസിക്കുന്നു

pournami said...

thanks chithra, siyaand manoraj

lekshmi. lachu said...

kavitha kollaam..enkilum manu paranjapole avasaanam oru poraayima thoni..

pournami said...

thanks lechu..poem short akkan sramichath akum karnam

Umesh Pilicode said...

ആശംസകള്‍ .............

Anonymous said...

" മൗനം സമ്മതം ആയിടും വേളയില്‍
മൗനം മൌനാനുരാഗം ആയിടുമോ ??"
നല്ല ഒരു ചിന്ത ...സാധ്യതകള്‍ ഏറെയുണ്ട്..അതുകൊണ്ട് മൌനം വെടിഞ്ഞു വാതുറന്നു സത്യം പറയ്‌ ...അനുരാഗം ഉണ്ടോ അതോ ഇല്ലയോ ...ഇല്ലെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍ ആകും ..കോളേജില്‍ പലപ്പോഴും കാണുന്ന ട്രെന്‍ഡ് ..."അതിനു ഇഷ്ട്ടാന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ" ...അപ്പൊ കാമുകന്‍ .."ഇഷ്ട്ടല്ലാ ന്നും പറഞ്ഞിട്ടില്ലല്ലോ ...അതുകൊണ്ട് മൌനം സമ്മതം എന്ന് കരുതി ഞാന്‍ അങ്ങ് എടുത്തു " ...നല്ല വരികള്‍ ...
" പിണക്കത്തിന്‍ തേരില്‍ ഏറിയൊരു മൗനവും.
ഒടുവില്‍ പ്രണയം നിറഞ്ഞൊരു മൗനവും തുടക്കമിടുകില്‍ ,"

Kalavallabhan said...

മൗനാശംസകൾ

pournami said...

umesh kalavaalabhanthks
adhila shariyanu collegukalil ithu thanne dharalam ippo tamil filmil kanam

ഹംസ said...

കവിതയെ ആദില പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ട് ഇനി എന്തു പറയാന്‍ .

Vayady said...

"മൗനം മൌനാനുരാഗം ആയിടുമോ?"

പിന്നെ സംശയമെന്ത്? തീര്‍‌ച്ചയായും. എന്റെ ഓര്‍‌മ്മചെപ്പില്‍, ആരും കാണാതെ ഞാനൊരു മൗനാനുരാഗം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. പിന്നെ പറയാംട്ടാ. വായിക്കാനായി വരണം.