Followers

Friday, 1 January 2010

megham

മേഘം.....പഞ്ഞികെട്ടുപോല്‍ സുന്ദരം.....പഞ്ഞി മിട്ടായി പോലെ ......അല്ലേ......മേഘവും പ്രണയവും നമ്മില്‍ ഒരു ബന്ധം ഉണ്ട് എന്താന്നെണോ.....വെള്ളുത്ത മേഘം....പോലെ പരിശുദ്ധമാണ് യഥാര്‍ത്ഥ പ്രണയവും ...... ...............പഞ്ഞിമിട്ടായി അലിഞ്ഞുപോകുന്നപോലെ പ്രണയവും അലിഞ്ഞുചേരും നമ്മളില്‍ .......

6 comments:

Nikhil Hussain Nallascrap said...

.മേഘവും പ്രണയവും നമ്മില്‍ ഒരു ബന്ധം ഉണ്ട് എന്താന്നെണോ.....വെള്ളുത്ത മേഘം....പോലെ പരിശുദ്ധമാണ് യഥാര്‍ത്ഥ പ്രണയവും.... valare sheriyaanu. superb lines.... keep writing more....

Helen said...

pure love .... watch out to the sky there s resemblance wow well said smi....

Unknown said...

Loved ur lines.....great concept

ചാഞ്ചല്യന്‍് said...

കല്ല്‌ കരട് കഞ്ഞിരകുറ്റീയും, മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പും നിറഞ്ഞ ഇന്നത്തെ ജീവിതത്തില്‍ നിന്ന്, നിന്‍റെ വാകകുകളില്‍ പറഞ്ഞാല്‍ പഞ്ഞി മിട്ടായി പോലെയുള്ള മേഘം നിറഞ്ഞു നില്‍ക്കുന്ന, ആകാശത്തോളം എത്താന്‍ ശ്രമിക്കുന്നത് തന്നെ വലിയ കാര്യം.
അഭിനന്ദനങ്ങള്‍

SAJAN S said...

വെള്ളുത്ത മേഘം....പോലെ പരിശുദ്ധമാണ് യഥാര്‍ത്ഥ പ്രണയവും
sathyam :)

കാട്ടുപൂച്ച said...

മേഘവും പ്രണയവും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം മേഘസന്ദേശം ഒരുവട്ടം വായിച്ചവര്‍ക്ക് സുപരിചിതമായിരിക്കും.