എന്റെ സ്വപ്ന സുന്ദരി എന്ന് നീ വരുമെന് മുന്നില്‍....
നിന്റെ നീണ്ടു വിടര്‍ന്ന മിഴികള്‍ തിരയുന്നതാരേ.......
നിന് നീണ്ട കാര്‍കൂന്തല്‍ ,പാറിപറക്കവേ......
നിന് മുഖം എന്ത് സുന്ദരം.....
നിന് ചുണ്ടുകള്‍ ഒരിട വിതുബിയോ.....
കവിളിന്നകളില് പറന്നിടുന്ന മുടിയിഴകള്‍ ,
ഒതുക്കുവാന്‍ എന്‍ കരങ്ങള്‍ ചലിക്കുന്ന്വുവോ....
നിശയുടെ ആഴത്തില്‍ നിദ്രതന്‍ സുകൃതമായി ...വന്ന സുന്ദരി.....
എന്ന് നീ വരുമെന് മുന്നില്‍ .............................................\
നിനക്കായി എന്‍ അന്തരംഗം തുടികുന്നത് നീ അറിയുന്നിലേ....
എന്ന പ്രാണശ്വേരി.............................................................
3 comments:
Super ayittundu.
nice :)
ആദ്യമായി നിന്റെ സ്വരം
എന്റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.
Post a Comment