Followers

Saturday, 26 December 2009

മിഴികള്‍



മിഴികള്‍ തന്‍   സൗന്ദര്യം   വര്ണ്ണിക്കവേ .......
ഓര്‍ത്തു   ഞാനാ  മിഴികള്‍   പലവട്ടം....
സംസാരിക്കുന്ന    മിഴികള്‍ തന്‍  സൗന്ദര്യം  
എങ്ങിനെ  ഞാന്‍  ചോലെണ്ട് ........കണ്ണുകള്‍ തന്‍ മാസ്മരികത ....
മനസ്സില്‍ മഴവില്ലായി   പെയുമ്പോള്‍ ........
സുന്ദര സ്വപനമായെന്‍  മുന്നില്‍  .....
അവള്‍ വന്നിടുമ്പോള്‍  മന്ത്രിച്ചു  ഞാനാ  മിഴികളോട്   ഇതെന്‍  സ്വന്തമെന്നു ....
അധരങ്ങള്‍  കൊണ്ട് മെല്ലേ മിഴികളില്‍ അമര്‍ത്തി ഞാന്‍

5 comments:

pournami said...

gve ur valuable cmnts....my dear friends

Helen said...

Mizhikal the non verbal communication which is THE BEST!!

SAJAN S said...

mizhikal vaakkukalekkaal shaktham!!

Joby said...

നിന്‍റെ മിഴികളാണ്
ലോകത്തിലേറ്റവും ഹൃദ്യം.
നിന്‍റെ സ്നേഹത്തിന്‍റെ
നിറവാണ് എന്‍റെ
ചുണ്ടില്‍ പുഞ്ചിരിയായി
തെളിഞ്ഞു കത്തുന്നത്.

Sulfikar Manalvayal said...

എന്റമ്മോ. തുടക്കം തന്നെ കവിതയോ?