tag:blogger.com,1999:blog-7350491823024100802.post5665040408715531986..comments2023-07-06T08:10:02.919-07:00Comments on pournami: മൗനാനുരാഗംpournamihttp://www.blogger.com/profile/05518684139870092452noreply@blogger.comBlogger26125tag:blogger.com,1999:blog-7350491823024100802.post-1053698355533069982010-07-22T07:32:30.718-07:002010-07-22T07:32:30.718-07:00"മൗനം മൌനാനുരാഗം ആയിടുമോ?"
പിന്നെ സംശ..."മൗനം മൌനാനുരാഗം ആയിടുമോ?"

പിന്നെ സംശയമെന്ത്? തീര്‍ച്ചയായും. എന്റെ ഓര്‍മ്മചെപ്പില്‍, ആരും കാണാതെ ഞാനൊരു മൗനാനുരാഗം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. പിന്നെ പറയാംട്ടാ. വായിക്കാനായി വരണം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-61691673749318955452010-07-20T10:44:44.045-07:002010-07-20T10:44:44.045-07:00കവിതയെ ആദില പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ട് ഇനി എ...കവിതയെ ആദില പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ട് ഇനി എന്തു പറയാന്‍ .ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-10772335159574611362010-07-20T01:49:17.761-07:002010-07-20T01:49:17.761-07:00umesh kalavaalabhanthks
adhila shariyanu colleguk...umesh kalavaalabhanthks
adhila shariyanu collegukalil ithu thanne dharalam ippo tamil filmil kanampournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-43207731337549256892010-07-20T01:12:17.880-07:002010-07-20T01:12:17.880-07:00മൗനാശംസകൾമൗനാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-18752947752438267942010-07-20T01:11:00.369-07:002010-07-20T01:11:00.369-07:00" മൗനം സമ്മതം ആയിടും വേളയില്‍
മൗനം മൌനാനു..." മൗനം സമ്മതം ആയിടും വേളയില്‍
മൗനം മൌനാനുരാഗം ആയിടുമോ ??"
നല്ല ഒരു ചിന്ത ...സാധ്യതകള്‍ ഏറെയുണ്ട്..അതുകൊണ്ട് മൌനം വെടിഞ്ഞു വാതുറന്നു സത്യം പറയ് ...അനുരാഗം ഉണ്ടോ അതോ ഇല്ലയോ ...ഇല്ലെങ്കില്‍ ആകെ കണ്ഫ്യൂഷന് ആകും ..കോളേജില്‍ പലപ്പോഴും കാണുന്ന ട്രെന്‍ഡ് ..."അതിനു ഇഷ്ട്ടാന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ" ...അപ്പൊ കാമുകന് .."ഇഷ്ട്ടല്ലാ ന്നും പറഞ്ഞിട്ടില്ലല്ലോ ...അതുകൊണ്ട് മൌനം സമ്മതം എന്ന് കരുതി ഞാന്‍ അങ്ങ് എടുത്തു " ...നല്ല വരികള്‍ ...
" പിണക്കത്തിന് തേരില്‍ ഏറിയൊരു മൗനവും.
ഒടുവില്‍ പ്രണയം നിറഞ്ഞൊരു മൗനവും തുടക്കമിടുകില്‍ ,"Anonymousnoreply@blogger.comtag:blogger.com,1999:blog-7350491823024100802.post-83983741559018277992010-07-19T22:21:41.218-07:002010-07-19T22:21:41.218-07:00ആശംസകള്‍ .............ആശംസകള്‍ .............Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-48419201403610397552010-07-19T21:47:14.200-07:002010-07-19T21:47:14.200-07:00thanks lechu..poem short akkan sramichath akum kar...thanks lechu..poem short akkan sramichath akum karnampournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-47182818604286780812010-07-19T11:19:01.079-07:002010-07-19T11:19:01.079-07:00kavitha kollaam..enkilum manu paranjapole avasaana...kavitha kollaam..enkilum manu paranjapole avasaanam oru poraayima thoni..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-25655826761376686252010-07-19T06:10:48.589-07:002010-07-19T06:10:48.589-07:00thanks chithra, siyaand manorajthanks chithra, siyaand manorajpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-40766570016826056832010-07-19T04:44:25.621-07:002010-07-19T04:44:25.621-07:00കവിതയും &മൗനവും വളരെ ഇഷ്ട്ടപെടുന്ന ഒരു ആള് ആ...കവിതയും &മൗനവും വളരെ ഇഷ്ട്ടപെടുന്ന ഒരു ആള് ആണ് ഞാനും ..

മൗനാനുരാഗം"..കുറച്ചു കൂടി എഴുതാമായിരുന്നു ...എന്ന് തോന്നി .ഇനിയും മൗനം ആയിരിക്കുമ്പോള്‍ ഒരുപാടു എഴുതുവാനും കഴിയട്ടെ എന്നും ആശംസിക്കുന്നുsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-30446734299114708302010-07-19T04:14:01.436-07:002010-07-19T04:14:01.436-07:00മൌനം പോലും മധുരം ".................'
&quo...മൌനം പോലും മധുരം ".................'
"വാചാലം എന്‍ മൌനവും നിന് മൌനവും .....
അങ്ങനെയൊക്കെയാണ്,പ്രണയത്തിന് മൌനം .
ഈ മൌനം ഇഷ്ടമായി ........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-19900927820100585982010-07-17T11:13:32.475-07:002010-07-17T11:13:32.475-07:00സ്മിത,
കവിത ഇഷ്ടമായി. അവസാന ഭാഗത്ത് എന്തോ ഒരു പോര...സ്മിത,
കവിത ഇഷ്ടമായി. അവസാന ഭാഗത്ത് എന്തോ ഒരു പോരായ്മ തോന്നി. എന്താണെന്ന് പൂർണ്ണമായി പറയാൻ കഴിയുന്നില്ല. എങ്കിലും വരികൾ പലതും നന്നായിManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-16965890776640099782010-07-16T11:37:29.968-07:002010-07-16T11:37:29.968-07:00മൗനം മാത്രം അല്ലാതെ എന്ത് പറയാന്‍ . വേണമെങ്കില്‍ ഒ...മൗനം മാത്രം അല്ലാതെ എന്ത് പറയാന്‍ . വേണമെങ്കില്‍ ഒരു പാട്ടും പാടാം.............മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ ....കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-79420598852425037112010-07-16T10:41:08.848-07:002010-07-16T10:41:08.848-07:00thanks kusumam (flower)sariya mounam booshanam ...thanks kusumam (flower)sariya mounam booshanam thannepournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-10763149319112170752010-07-16T10:41:08.849-07:002010-07-16T10:41:08.849-07:00This comment has been removed by the author.pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-70877641653610763092010-07-16T08:01:30.924-07:002010-07-16T08:01:30.924-07:00പൌര്‍ണമി ,
നല്ല പേര് .
എന്റെ വഴി കണ്ടെത്തിയപ്പോ...പൌര്‍ണമി ,
നല്ല പേര് .
എന്റെ വഴി കണ്ടെത്തിയപ്പോള്‍
പൌര്‍ണമി വെളിച്ചം പാല് പോലെ
ഒഴുകി വന്നു . മൌനം കൊള്ളാം .
മൌനം വിദ്വാനു ഭു ഷണം എന്നും ഉണ്ട്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-29140504819895515782010-07-16T01:21:55.887-07:002010-07-16T01:21:55.887-07:00entha ithu maryadhakku kazhiyunnavre thammil pin...entha ithu maryadhakku kazhiyunnavre thammil pinakukayo ..??oru pattum dedication tharan veyye?/mounam moundam akunnatha best ippolpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-33527428644893218592010-07-16T01:01:19.060-07:002010-07-16T01:01:19.060-07:00@ ആളവൻ
അതു തന്നെ..
അതു കഴിഞ്ഞിട്ട് നമുക്കെല്ലാർക്...@ ആളവൻ

അതു തന്നെ..
അതു കഴിഞ്ഞിട്ട് നമുക്കെല്ലാർക്കിട്ടും ഒരു താങ്ങും..
‘ഡെഡിക്കേഷൻ”..!!

ഹഹാഹാഹ്..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-19583311484099177152010-07-15T22:52:00.823-07:002010-07-15T22:52:00.823-07:00ഹരീഷേട്ടാ... ഇത് അത് തന്നെ. കപ്പിത്താന് പിണങ്ങി. ...ഹരീഷേട്ടാ... ഇത് അത് തന്നെ. കപ്പിത്താന് പിണങ്ങി. അല്ലെങ്കിലും എഴുത്തില്‍ അനുഭവം കടന്നു വരുമ്പോഴാണല്ലോ രചന നന്നാവുന്നത്.
പിന്നെ ആ പുള്ളിയുടെ പേര് വ്യത്യാസുരന് എന്നല്ല. വൃതാസുരന്‍ എന്നാ. നോക്ക്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-9455859420670055272010-07-15T21:02:25.387-07:002010-07-15T21:02:25.387-07:00ithavanna orupadu newcomers undallo classil sorr...ithavanna orupadu newcomers undallo classil sorry blogil hhaha santhosham kondu ....aa pattu they dedicating for all
thanks vyathyasuran...enthoru name..hammo..hareesh pingiyitilla kappitthanode..hahthks...ramesh adhyamyi ivide vannthinu thanks,mooki
thanks..jishad ara romeo ano??pranyam sughamulla novalle...sathyam parnjal ithrakku thalavedana pidicha pani vere illa hhahah
sreenadhan ...thanks jishad pretham njan odichu vidam karutha charadu kayyil kettiyitundupournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-54186083731144718582010-07-15T17:04:15.793-07:002010-07-15T17:04:15.793-07:00വാചാലമാകട്ടെ പ്രണയം ! ആ ജിഷാദിന്റെ പ്രേതം കയറാതെ...വാചാലമാകട്ടെ പ്രണയം ! ആ ജിഷാദിന്റെ പ്രേതം കയറാതെ നോക്കിയാല്‍ മതി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-72001476890747243712010-07-15T12:25:02.425-07:002010-07-15T12:25:02.425-07:00പ്രണയം കത്തി നില്ക്കുന്നുണ്ടല്ലോ? എന്റെ പ്രേതം ...പ്രണയം കത്തി നില്ക്കുന്നുണ്ടല്ലോ? എന്റെ പ്രേതം കേറിയോ ദേഹത്ത്.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-3506599830093117822010-07-15T11:20:58.564-07:002010-07-15T11:20:58.564-07:00വളരെ നന്നയിട്ടുണ്ദുവളരെ നന്നയിട്ടുണ്ദുRamesh Konicalhttps://www.blogger.com/profile/10000819227449665160noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-74837813593025515102010-07-15T11:16:42.722-07:002010-07-15T11:16:42.722-07:00;;;;മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-82852995285727900872010-07-15T10:55:46.897-07:002010-07-15T10:55:46.897-07:00ഊം..!!
എന്തു പറ്റീ..??
കപ്പിത്താൻ പിണങ്ങിയോ..??
...ഊം..!!

എന്തു പറ്റീ..??
കപ്പിത്താൻ പിണങ്ങിയോ..??

അർത്ഥഗർഭമായ നിഗൂഢത ഒളിച്ചിരിക്കുന്ന വരികൾ..

അഭിനന്ദനംസ്..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com