tag:blogger.com,1999:blog-7350491823024100802.post5543112268683333108..comments2023-07-06T08:10:02.919-07:00Comments on pournami: അമ്മ മഴക്കാറിനു കണ് നിറഞ്ഞൂ.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!pournamihttp://www.blogger.com/profile/05518684139870092452noreply@blogger.comBlogger24125tag:blogger.com,1999:blog-7350491823024100802.post-86556072626720751162011-05-22T18:55:25.999-07:002011-05-22T18:55:25.999-07:00WELL WRITTEN!!
I STARTED THIS TWICE AND LEFT IT IN...WELL WRITTEN!!
I STARTED THIS TWICE AND LEFT IT INCOMPLETE...
NOW READ IT FULLY, THANKS FOR SHARING..Rahulhttps://www.blogger.com/profile/04656601046214539221noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-1467593482736174772011-01-07T22:59:07.452-08:002011-01-07T22:59:07.452-08:00ശരിയാണ് ബാല്യത്തില്‍ കാണിയ്ക്കുന്ന അതേ വികൃതികളാണ്...ശരിയാണ് ബാല്യത്തില്‍ കാണിയ്ക്കുന്ന അതേ വികൃതികളാണ് വാര്‍ദ്ധക്യത്തിലും കാണിയ്ക്കുന്നത്. ഇത് അനുഭവത്തില്‍ നിന്നും പറയുന്നതാണ്. നല്ല പോസ്റ്റ്.ഹൃദയത്തില്‍ തട്ടി വായിച്ചു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-17155073780351142912011-01-06T15:39:56.300-08:002011-01-06T15:39:56.300-08:00വൃദ്ധസദനത്തിലെ ജീവിതങ്ങൾ! വളരെ ശക്തമായ എഴുത്ത്. അമ...വൃദ്ധസദനത്തിലെ ജീവിതങ്ങൾ! വളരെ ശക്തമായ എഴുത്ത്. അമ്മയെക്കുറിച്ചെഴുതിയത് പ്രത്യേകിച്ചും. കുറച്ചു നാൾ മുമ്പ് ഒരു ശരണാലയത്തിൽ പോയപ്പോൾ ഞാൻ കണ്ടതും എനിക്കു തോന്നിയതുമെല്ലാം പൌർണ്ണമി പകർത്തിവെച്ച പോലെ തോന്നി, ഞാൻ പോയത് ദമ്പതിമാർ നടത്തുന്ന, സമൂഹം തെരുവിൽ ഉപേക്ഷിച്ച പ്രായമായവരെ സംരക്ഷിക്കുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിലാണ്, ഞാൻ ആ ദ്മ്പതികളെ മനസ്സാ നമസ്ക്കരിച്ചു!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-7509275550273684742011-01-04T21:15:23.027-08:002011-01-04T21:15:23.027-08:00വായിച്ചത് വൈകിയാണ്.
എന്റെയും പുതുവത്സരാശംസകൾ.വായിച്ചത് വൈകിയാണ്.
എന്റെയും പുതുവത്സരാശംസകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-54943435695158223382011-01-04T12:39:02.654-08:002011-01-04T12:39:02.654-08:00വൈകി എന്നാലും വായിച്ചുട്ടൊ. ചേച്ചിയ്ക്കും പുതുവത്സ...വൈകി എന്നാലും വായിച്ചുട്ടൊ. ചേച്ചിയ്ക്കും പുതുവത്സരാശംസകൾഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-65437301552123273222011-01-01T07:14:57.267-08:002011-01-01T07:14:57.267-08:00thanks frds.
ellvarkkum happy newyearthanks frds.
ellvarkkum happy newyearpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-85210893776816547512010-12-29T10:38:42.142-08:002010-12-29T10:38:42.142-08:00പാറൂ ..വളരെ നല്ല പോസ്റ്റ് ,വായിച്ചു തീര്ന്നപോള് ...പാറൂ ..വളരെ നല്ല പോസ്റ്റ് ,വായിച്ചു തീര്ന്നപോള് ഞാനും ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ ഇരുന്നപ്പോലെ ,അതിന് കാരണമുണ്ട് .നാട്ടില്‍ ഉള്ള എന്റെ അമ്മയെ ,അല്ലെങ്കില്‍ അമ്മായി അമ്മയെ അവരുടെ കൂടെ കുറച്ച് നാള് ജീവിക്കണം എന്ന ആശ എനിക്കിപ്പോള്‍ കൂടി വരികാ ആണ് .പക്ഷേ എന്ന് ഇതൊക്കെ നടക്കും എന്നും അറിയില്ല ..

അതിനിടയില്‍ പാറൂ എഴുതിയ ഈ വാചകം

ഞാനുംകുഞ്ഞിളം കയ്യില്‍ പിടിച്ചു മെല്ലേ നടത്തുമ്പോള്‍; നാളെ അവരന്നെ നടത്തും എന്ന ഒരു പ്രതീക്ഷയും ഒരു അമ്മയ്ക്കുമിപ്പോൾ ഉണ്ടാകില്ല എന്നാണു തോന്നുന്നത്.എന്നാലും പതുക്കെ ഉള്ളില്‍ന്റെ ഉള്ളില്‍ ഒരു കൊച്ചു തിരി കത്തിച്ചു വയ്ക്കാം അല്ലേ?siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-24237816274854622052010-12-27T07:06:57.584-08:002010-12-27T07:06:57.584-08:00Daivam-AMMADaivam-AMMASUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-58715364798005420942010-12-26T03:12:53.087-08:002010-12-26T03:12:53.087-08:00നാളെ നമ്മള്‍ക്കും ഈ അവസ്ഥ വരുമെന്ന് മക്കള്‍ തിരിച്...നാളെ നമ്മള്‍ക്കും ഈ അവസ്ഥ വരുമെന്ന് മക്കള്‍ തിരിച്ചു അറിയണംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-19178383675825687192010-12-24T07:07:25.410-08:002010-12-24T07:07:25.410-08:00കണ്ണൂരാന്‍ അമ്മയ്ക്ക് കൊടുത്ത നിര്‍വചനം ഒന്ന് കൂടി...കണ്ണൂരാന്‍ അമ്മയ്ക്ക് കൊടുത്ത നിര്‍വചനം ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ...Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-22449249989101770792010-12-22T07:11:50.482-08:002010-12-22T07:11:50.482-08:00ഇന്നത്തെ മക്കൾ നാളത്തെ മാതാപിതാക്കൾ എന്നു മറന്നുപോ...ഇന്നത്തെ മക്കൾ നാളത്തെ മാതാപിതാക്കൾ എന്നു മറന്നുപോകുന്നു...അടുത്ത തലമുറ, തങ്ങളെ കണ്ടാണ് വളരുന്നതെന്നു തിരിച്ചറിയുമ്പോൾ കാലം കടന്നുപോയിരിക്കും.

നല്ല പോസ്റ്റ് സ്മിതാ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-78313866996460962022010-12-21T05:45:53.390-08:002010-12-21T05:45:53.390-08:00thanks to all..kannuran parnajthu kondu athallao...thanks to all..kannuran parnajthu kondu athallao ee post vimale...hhahahapournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-21574539771868737322010-12-21T05:17:49.875-08:002010-12-21T05:17:49.875-08:00അമ്മ..... വീണ്ടും കണ്ണൂരാന്‍ പറഞ്ഞ ആ വാക്കുകള്‍......അമ്മ..... വീണ്ടും കണ്ണൂരാന്‍ പറഞ്ഞ ആ വാക്കുകള്‍... അത്രന്നെ.!! അല്ലാതെന്തു പറയാന്‍..ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-86482852861848831442010-12-21T01:20:34.494-08:002010-12-21T01:20:34.494-08:00നിഷ്കളങ്കമായ ബാല്യത്തില്‍ ലോകത്തിലെ ഏറ്റവും വിലപ്പ...നിഷ്കളങ്കമായ ബാല്യത്തില്‍ ലോകത്തിലെ ഏറ്റവും വിലപ്പെട്ടത് നമുക്ക് അമ്മ മാത്രം ... യൌവനത്തിന്റെ ചോരത്തിളപ്പില്‍ അമ്മയുടെ കരള്‍ പിടിച്ചു പറിച്ചു മറ്റു പലതിനു മായി നെട്ടോട്ടമോടുന്നു ... അമ്മ എന്താണ് നമുക്ക് അന്യയാകുന്നത് ... എഴുത്ത് കൊള്ളാം നല്ല വായനയുടെ അനുഭവം തരുന്നുണ്ട്.Rajesh Karakodanhttps://www.blogger.com/profile/07734522423700167653noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-35081252102225717872010-12-21T00:44:41.063-08:002010-12-21T00:44:41.063-08:00ഇവിടെയും എനിക്ക് പറയാനുള്ളത് കണ്ണൂരാന്‍ അദ്ദേഹത്തി...ഇവിടെയും എനിക്ക് പറയാനുള്ളത് കണ്ണൂരാന്‍ അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞ വാക്കുകളാണ്..

അമ്മ ..!ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം.
കടപ്പാട് : കണ്ണൂരാന്‍ പോസ്റ്റ് .

കാലം കറങ്ങികൊണ്ടിരിക്കുന്നു ഇന്നത്തെ മക്കള്‍ നാളത്തെ അഛനോ അമ്മയോ ആവുന്നു അതാരും ശ്രദ്ധിക്കുന്നില്ല...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-25654224957416009152010-12-20T22:29:26.227-08:002010-12-20T22:29:26.227-08:00നാളേ നമ്മുടെ അവസ്ഥയും ഇതുപോലെയാകും എന്നാലോചികാതെ ച...നാളേ നമ്മുടെ അവസ്ഥയും ഇതുപോലെയാകും എന്നാലോചികാതെ ചെയ്തുപോകുന്ന തെറ്റുകള്‍..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-54160501278473093282010-12-20T11:18:55.102-08:002010-12-20T11:18:55.102-08:00റാംജിഭായ് പറഞ്ഞതിനടിയില്‍ ഞാന്‍ എന്റെ ഒപ്പ് ചാര്...റാംജിഭായ് പറഞ്ഞതിനടിയില്‍ ഞാന്‍ എന്റെ ഒപ്പ് ചാര്‍ത്തുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-85962854878447604582010-12-20T08:46:52.267-08:002010-12-20T08:46:52.267-08:00അമ്മ.. അനര്‍വചനീയമായ ഒന്നാണ് അമ്മയുടെ സ്നേഹം. കൊച്...അമ്മ.. അനര്‍വചനീയമായ ഒന്നാണ് അമ്മയുടെ സ്നേഹം. കൊച്ചുവാവയുടെ വൃദ്ധസദനം ഓര്‍ത്തുപോയി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-60678718087138637122010-12-20T08:30:45.366-08:002010-12-20T08:30:45.366-08:00അമ്മ എന്ന രണ്ടക്ഷരം ഈ ലോകത്തെ ഏറ്റവും മികച്ച രണ്...അമ്മ എന്ന രണ്ടക്ഷരം ഈ ലോകത്തെ ഏറ്റവും മികച്ച രണ്ടക്ഷരം ആകുന്നുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-63051672243857924832010-12-20T08:14:53.327-08:002010-12-20T08:14:53.327-08:00സുഖലോലുപതയില്‍ മുങ്ങിക്കുളിച്ചു ആര്ത്തട്ടഹസിക്കുന്...സുഖലോലുപതയില്‍ മുങ്ങിക്കുളിച്ചു ആര്‍ത്തട്ടഹസിക്കുന്ന മനുഷ്യാ മടങ്ങുക, ആ പഴയ കാലത്തിലേക്ക് എന്നാ സന്ദേശം നല്കുന്ന അമൂല്യമായ കൃതി കുറച്ചു പേരെയെങ്കിലും ഒന്ന് ചിന്തിപ്പിക്കുവാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു .കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-31406080144662678062010-12-20T07:36:53.335-08:002010-12-20T07:36:53.335-08:00സൂഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാകും ബാല്യത്തിലൊര...സൂഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാകും ബാല്യത്തിലൊരു കൊച്ചു കുഞ്ഞു കാണിക്കുന്ന കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളും പിടിവാശികളും തന്നെയാണ് വാർദ്ധക്യത്തില്‍ പ്രായമായവരും കാണിക്കുന്നത്.

നല്ലത് സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.
നല്ലെഴുത്ത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-88017795381720523992010-12-20T07:01:05.234-08:002010-12-20T07:01:05.234-08:00എന്നാലും അമ്മയുടെ മനസ്സു മന്ത്രിക്കും
നല്ലതു വരട്ട...എന്നാലും അമ്മയുടെ മനസ്സു മന്ത്രിക്കും
നല്ലതു വരട്ടെ എന്ന്. ഈ വിഷയം
എന്നെ മഥിച്ചപ്പോള്‍ വാനപ്രസ്ഥമെന്ന
കവിത ഞാനെഴുതി പോസ്റ്റു ചെയ്തു.
ഹൃദയസ്പര്‍ശിയാണീ എഴുത്ത്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-29788915285155275262010-12-20T05:02:36.383-08:002010-12-20T05:02:36.383-08:00അമ്മമാരുടെ കാര്യത്തില്‍ ആര്‍ക്കും ഇങ്ങനെ തോന്നാതിര...അമ്മമാരുടെ കാര്യത്തില്‍ ആര്‍ക്കും ഇങ്ങനെ തോന്നാതിരിക്കട്ടെ.

ആത്മാര്‍ത്ഥമായി മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കള്‍ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍ മുതിരില്ലെന്നുറപ്പ്.

പൌര്‍ണമീ,,നല്ലൊരു വായന ഒരുക്കിയതിനു നന്ദി..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-13795694919079739322010-12-20T04:06:03.595-08:002010-12-20T04:06:03.595-08:00എന്റെ അമ്മയ്ക്കും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും വ...എന്റെ അമ്മയ്ക്കും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും വന്ദനം.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com