tag:blogger.com,1999:blog-7350491823024100802.post4838374036973715285..comments2023-07-06T08:10:02.919-07:00Comments on pournami: നിശബ്ദത..pournamihttp://www.blogger.com/profile/05518684139870092452noreply@blogger.comBlogger12125tag:blogger.com,1999:blog-7350491823024100802.post-22862445484851508772011-09-02T06:51:35.219-07:002011-09-02T06:51:35.219-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-10216037474429552192011-06-21T03:39:51.003-07:002011-06-21T03:39:51.003-07:00ചെറിയ കഥ ഇഷ്ടപ്പെട്ടു ചേച്ചി.ചെറിയ കഥ ഇഷ്ടപ്പെട്ടു ചേച്ചി.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-17746411318097337222011-06-13T16:08:09.027-07:002011-06-13T16:08:09.027-07:00അതെ, അത്തരമൊരു ദുരന്തത്തിൽ മുമ്പിൽ നമ്മുടെ ചെറിയ പ...അതെ, അത്തരമൊരു ദുരന്തത്തിൽ മുമ്പിൽ നമ്മുടെ ചെറിയ പ്രശ്നങ്ങൾക്ക് എന്തു പ്രസക്തി? വലിയൊരാശയം ചെറിയ കഥയിൽ നന്നായി ഒതുക്കി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-40699074748198406502011-06-11T11:05:49.923-07:002011-06-11T11:05:49.923-07:00മിനിക്കഥ നന്നായി, പേര് പോലെത്തന്നെ.
കഥയെ ഒന്നുകൂടി...മിനിക്കഥ നന്നായി, പേര് പോലെത്തന്നെ.
കഥയെ ഒന്നുകൂടി ചെറുതാക്കാന്‍ കഴിയുമായിരുന്നു, കൂടുതല്‍ വ്യക്തവും..

വേഗത്തില്‍ വായിച്ചതാവാം, രണ്ട് പ്രാവശ്യം വായിക്കേണ്ടി വന്നു-പിടികിട്ടാന്‍. ആശംസകള്‍.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-25258994282577720462011-06-11T09:17:19.896-07:002011-06-11T09:17:19.896-07:00നന്നായിട്ടുണ്ട് സ്മിത. കുറേ നാളുകള്‍ക്ക് ശേഷം നിശബ...നന്നായിട്ടുണ്ട് സ്മിത. കുറേ നാളുകള്‍ക്ക് ശേഷം നിശബ്ദത ഭഞ്ജിച്ച് ബ്ലോഗില്‍ തിരികെയെത്തിയത് വേദനിപ്പിക്കുന്ന ഒരു പോസ്റ്റുമായാണല്ലോ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-418653446590210972011-06-11T09:15:31.065-07:002011-06-11T09:15:31.065-07:00ചിലത് മനസ്സിലാവാന്‍ മരണം തന്നെ വേണ്ടി വരുന്നു.ചിലത് മനസ്സിലാവാന്‍ മരണം തന്നെ വേണ്ടി വരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-27482146321079945222011-06-11T05:51:11.028-07:002011-06-11T05:51:11.028-07:00എസ് എം ഐ..
മനസ്സിൽ നിന്നും ബഹിർഗമിച്ച ഈ മിനിക്കഥ ...എസ് എം ഐ..

മനസ്സിൽ നിന്നും ബഹിർഗമിച്ച ഈ മിനിക്കഥ നന്നായിട്ടുണ്ട് കെട്ടോ..
ആത്മാർത്ഥമായി തന്നെ പറഞ്ഞതാ..
ആദ്യം വായിച്ച ഉടൻ തന്നെ ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി..സത്യംഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-81827666550053575622011-06-11T05:47:37.393-07:002011-06-11T05:47:37.393-07:00എന്തിന്റെയൊക്കെയോ കുറവുണ്ട് ചേച്ചീ.
ആളൂസ്..
എന്തി...എന്തിന്റെയൊക്കെയോ കുറവുണ്ട് ചേച്ചീ.

ആളൂസ്..
എന്തിന്റെയാ ആ കുറവ്..??!!

എടാ..
നിനക്കറിയത്തില്ലയോ..
ഈ ഒരൊറ്റ കമന്റ് മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍..
ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തു കളഞ്ഞേക്കും..
ഇനി മുതൽ വിമർശിക്കാനാണെങ്കിൽ ആദ്യമേ കമന്റിട്ട് കൊളമാക്കരുത് കെട്ടോ..

മടുത്തു ഞാൻ..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-47809959987679636442011-06-11T04:59:53.652-07:002011-06-11T04:59:53.652-07:00ഇങ്ങെനൊക്കെയാണു ജീവിതം അല്ലേ..?
കഥ നന്നായി. ആശംസകള...ഇങ്ങെനൊക്കെയാണു ജീവിതം അല്ലേ..?
കഥ നന്നായി. ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-1899897601672373642011-06-11T04:22:04.638-07:002011-06-11T04:22:04.638-07:00അതിച്ചിരി ക്രൂരമായിപോയി :(
കഥയിലെ ആശയം മനസ്സിലാക്...അതിച്ചിരി ക്രൂരമായിപോയി :(

കഥയിലെ ആശയം മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. അത് ഇഷ്ടപെടുകേം ചെയ്തു :)

“മിനി” ആയതുകൊണ്ട് പെട്ടെന്ന് പറഞ്ഞ് തീര്‍ക്കാനുള്ളൊരു വ്യഗ്രത?ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-72886923423343210282011-06-11T04:09:41.731-07:002011-06-11T04:09:41.731-07:00എന്തിന്റെയൊക്കെയോ കുറവുണ്ട് ചേച്ചീ.എന്തിന്റെയൊക്കെയോ കുറവുണ്ട് ചേച്ചീ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7350491823024100802.post-61031872670887025562011-06-11T03:57:52.702-07:002011-06-11T03:57:52.702-07:00എനിക്ക് ചുറ്റും.. എല്ലാം നിശബ്ദമായി..എനിക്ക് ചുറ്റും.. എല്ലാം നിശബ്ദമായി..ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.com