Followers

Sunday 14 March 2010

മഴയുടെ താളം


ഡും ഡും തരികിട ഡും   ,,ധിം ധിം തരികിട ധിം
ചട പട ചട പട തരികിട ധും
തരികിട തോം തരികിട തോം
ധക്ക്  ധക്ക് ധിഗി ധിഗി തോം
ചിന്നം ചിന്നം  പെയ്യും  മഴയുടെ
ഡും ഡും താളം     കേള്‍ക്കാന്‍
എന്‍   മനം കൊതിക്കവേ 
ഡും ഡും താളത്തില്‍ തരികിട പാടിയത്  ആരെന്നോ?
ചട പട ചട പട ഞാന്‍  ഓടി അടുക്കവേയ്
പട പട കേട്ടു ഞാന്‍  ഇടിനാദം ,
കുടു കുടു ഞാന്‍ വിറച്ചു
ധിര്‍   ധിര്‍  നാദത്തില്‍  മിന്നല്‍ പിണരുകള്‍
എന്തിവിടെയ് എന്തിവിടെ   എന്ന്‌   ഞാന്‍  ആരായവേ
തിത്തി തിത്തി  തരികിടതോം
പുതുമഴ പെയ്തു   പൂമണില്‍




13 comments:

Anonymous said...

This is more fun and rhythmic. Keep it up. All the best.

Nalinakshan Erattappuzha said...

This is more fun and rhythmic. Keep it up. All the best.

ഒരു നുറുങ്ങ് said...

ഒരു മഴ പെയ്യട്ടെ,സര്‍വ്വതാളലയങ്ങളോടെ !
നാടും നാട്ടാരും കാടും,പക്ഷിമൃഗാതികളുമൊക്കെ
ഒരു പുതുമണ്ണിന്‍ ഗന്ധത്തിനായി നെടുവീര്‍പ്പിലാ...
ഇടിമിന്നല്‍ അകമ്പടിയൊന്നും ഇല്ലെങ്കിലും...
“മഴയുടെ താള”ത്തിലൊരു തുടിപ്പുണ്ട്,congratz!

pournami said...

thank you... mazha onu peyhtirunnu enkil ennu ...hmm sariya...peyate,,,

Manoraj said...

വളരെ നല്ല ഒരു കവിത.. കുട്ടികൾക്ക്‌ താളത്തിൽ ചൊല്ലികൊടുത്താൽ അവർക്ക്‌ ഒത്തിരി ഇഷ്ടമാകാൻ വഴിയുണ്ട്‌. .ഒപ്പമുള്ള ചിത്രവും കുട്ടികൾക്ക്‌ ചേർന്നന്ത്‌ തന്നെ.. ഫൺ ആയല്ല എനിക്ക്‌ തോന്നിയത്‌.. കുട്ടികളുടെ മനസ്സ്‌ അറിഞ്ഞുള്ള ഒരു രചനയായാണു. ഒരു പക്ഷെ അത്രക്കൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല.. പക്ഷെ ശ്രമിക്കൂ.. ബാലസാഹിത്യത്തിൽ ചിലപ്പോൾ കൂടുതൽ ഉന്നതങ്ങളിൽ എത്താൻ കഴിയും..

pournami said...

thank you.. hhaha sramikate

പട്ടേപ്പാടം റാംജി said...

മഴ പെയ്യുന്നതുപോലെ ഡും ഡും താളത്തില്‍
ഇടിനാദം പട പട പോലെ
മിന്നല്‍ പിണര്‍ ധിര്‍ ധിര്‍ പോലെ
ഹായ്‌ ഹായ്‌ പുതുമഴ.

Gopinath said...

ഒരു മഴ വന്നിരുന്നെങ്ങില്‍ താളം പിടിക്കാമായിരുന്നു..
തിത്തി തിത്തി തരികിടതോം.. താളത്തില്‍
മഴ മഴ മഴ മഴ
പുതുമഴ പൂമഴ...

Nice one...

ശ്രീ said...

അയ്യോ... എനിയ്ക്കൊന്നും മനസ്സിലായില്ല
:(

pournami said...

sree...mansilakan onumilla just oru rytham tried for rain..manssialyathukudi manasilayi enu parnjal manassilayahtukudi manssilakilla manssilayo

Unknown said...

Mazhayo poomazha, manasu niraye poomazha, thalathilulla mazha......

chithrangada said...

thalanibadamaya oru mazha manassil peythirangiya sukhamundu!!!!!!!!
great impruvement.kuttitham manassil sukshikunnundu..............

UdayN said...

Oru Chada Pada item thanne.
Nice.